പുതു രുചിയില്‍ കിടിലം ചായ കടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! കറിപോലും വേണ്ട! 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി!! | Easy Semiya Breakfast Recipe

Easy Semiya Breakfast Recipe

Easy Semiya Breakfast Recipe : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ സേമിയ ഉപയോഗിക്കുന്നത് ഒന്നുകിൽ ഉപ്പുമാവ് തയ്യാറാക്കാനോ അതല്ലെങ്കിൽ പായസം വയ്ക്കാനോ ആയിരിക്കും. എന്നാൽ അതേ സേമിയ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ചേരുവകൾ

  • സേമിയ – 1 ½ പാക്കറ്റ്
  • നെയ്യ് – 1 സ്പൂൺ
  • പഞ്ചസാര – 5 സ്പൂൺ
  • തേങ്ങ ചിരകിയത്
  • ഏലക്ക

Ingredients

  • 1 ½ Packets of Semiya
  • 1 Spoon Ghee (optional)
  • 5 Spoon White Sugar
  • Some Grated Coconut
  • Cardamom

ആദ്യം തന്നെ ഒരു പാത്രത്തിൽ ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യമായ അളവിൽ സേമിയ എടുത്ത് പൊട്ടിച്ചിടുക. ഫ്രൈ ചെയ്തതോ അല്ലെങ്കിൽ അല്ലാത്തതോ ആയ സേമിയ ഈ ഒരു പലഹാരം തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. ശേഷം സേമിയ വെള്ളത്തിൽ 3 മിനിറ്റ് നേരം കുതിരാനായി ഇട്ടുവയ്ക്കണം. ഈയൊരു സമയത്തിന് മുകളിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ സേമിയയിലേക്ക് കൂടുതലായി വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്.

Easy Semiya Breakfast Recipe

അതുപോലെ ഒരു കാരണവശാലും തണുത്ത വെള്ളത്തിൽ സേമിയ ഇട്ട് വയ്ക്കാൻ പാടുള്ളതല്ല. ഈയൊരു സമയം കൊണ്ട് മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും അല്പം ഏലക്കയുടെ കുരുവും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. തേങ്ങയും ഏലക്കയും കൂടുതലായി അരയേണ്ട ആവശ്യമില്ല. അതിനുശേഷം വെള്ളത്തിൽ ഇട്ടുവച്ച സേമിയ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മാറ്റാവുന്നതാണ്. അതിലേക്ക് ക്രഷ് ചെയ്തുവെച്ച തേങ്ങയും അല്പം പഞ്ചസാരയും ചേർത്ത്

നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പുട്ടിനെല്ലാം ആവി കയറ്റി എടുക്കുന്നത് പോലെ ഈയൊരു പലഹാരവും ആവി കയറ്റി എടുക്കണം. അതിനായി വെള്ളം ആവി കയറ്റാനായി വച്ചശേഷം തയ്യാറാക്കി വെച്ച സേമിയയുടെ കൂട്ടിൽ നിന്ന് കുറച്ചെടുത്ത് പുട്ട് കുറ്റിയിലേക്ക് വെച്ച് ആവി കയറ്റി എടുക്കണം. ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Semiya Breakfast Recipe Credit : DIYA’S KITCHEN AROMA


🍽️ Soft & Tasty Vermicelli Puttu Recipe | Instant Breakfast Idea

Looking for a quick and healthy breakfast recipe that’s both delicious and easy to make? Try this Vermicelli Puttu – a twist on traditional Kerala puttu, made with roasted semiya (vermicelli), coconut, and steamed to perfection.


Easy Semiya Breakfast Recipe

  • Vermicelli puttu recipe
  • Easy semiya breakfast recipe
  • How to make healthy breakfast at home
  • Steamed vermicelli recipe for weight loss
  • Kerala style puttu recipes

🧾 Ingredients:

  • Roasted vermicelli (semiya) – 1 cup
  • Grated coconut – ½ cup
  • Warm water – as needed
  • Salt – to taste
  • Sugar (optional) – 1 tsp
  • Cardamom powder – a pinch (optional)

🍳 How to Make Vermicelli Puttu at Home:

1. Prepare the Semiya Mix

  • In a bowl, add roasted vermicelli.
  • Sprinkle warm water gradually while mixing with fingers.
  • Add a pinch of salt and let it rest for 5–10 minutes to soften.

2. Layering in Puttu Kutti

  • In the puttu mould (puttu kutti), layer grated coconut at the bottom.
  • Add a layer of moistened semiya, followed by another layer of coconut.
  • Repeat till the mould is full, ending with coconut on top.

3. Steam to Perfection

  • Attach the puttu kutti to the puttu kudam (steamer base) and steam for 7–10 minutes.
  • When steam escapes from the top steadily, the puttu is done.

4. Serve & Enjoy

  • Gently push the puttu from the mould onto a plate.
  • Serve hot with banana, sugar, or curry of your choice.

🌟 Tips for Perfect Vermicelli Puttu:

  • Always use roasted vermicelli to avoid stickiness.
  • Add a pinch of cardamom powder for extra flavor.
  • For a sweet version, mix in sugar and chopped nuts.
  • Use thick grated coconut for authentic Kerala taste.

🍴 Health Benefits:

  • Light and easily digestible
  • Low in fat and cholesterol
  • Can be made without oil or ghee
  • Great for a diabetic-friendly breakfast (skip sugar)

Read also : പച്ച ചക്ക മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി എടുക്കൂ! വെറും 10 മിനിറ്റിൽ സ്വാദ് ഏറിയ ആവി പറക്കും പഞ്ഞിപുട്ട് റെഡി!! | Raw Jackfruit Puttu Recipe

You might also like