Author
Neenu Karthika
- 344 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
രുചി ഇരട്ടിക്കാൻ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് വെച്ചു നോക്കൂ! ഇതുപോലെ ബീറ്റ്റൂട്ട്…
Beetroot Mezhukkupuratti Recipe
മുളക് മല്ലി പൊടിക്കുമ്പോൾ ഇതു കൂടി ചേർക്കൂ! മുളകും മല്ലിയും വർഷങ്ങളോളം കേടാവാതെ പൂക്കാതെ…
Tips To Make Masala Powder
ഇതിൽ ഒരു സീക്രട്ട് ചേരുവയുണ്ട്! സേമിയ പായസം ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! രുചി വേറെ ലെവലാ…
Tasty Vermicelli Kheer Recipe
ഇച്ചിരി അരിപ്പൊടി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും…
Crispy Pappada Vada Recipe