Author
Malavika Dev
എന്റെ പേര് മാളവിക.. ഞാൻ ഒരു തൃശൂർ സ്വദേശിനിയാണ്. സിനിമ - സീരിയൽ, പാചകം എന്നിവയിലൂടെ സന്തോഷം കണ്ടെത്തുന്ന ഒരാളാണ് ഞാൻ. പാചകം എന്നത് എന്റെ ഇഷ്ട്ട വിനോദം ആണ്. കഴിഞ്ഞ നാല് വർഷകാലമായി സിനിമ-സീരിയൽ റിവ്യൂസ് എഴുതുക, പുത്തൻ പാചക പരീക്ഷണങ്ങൾ ചെയ്തു നോക്കി അതിന്റെ റെസിപ്പികൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുക എന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
ഈ ഒരു സൂത്രം ചെയ്താൽ മതി! മീനും ഇറച്ചിയും ഇനി മാസങ്ങളോളം രുചി പോകാതെ ഫ്രിഡ്ജിൽ ഫ്രഷായി സൂക്ഷിക്കാം!!…
How to Store Fish and Meat in Fridge
നരച്ച മുടി കറുപ്പിക്കാൻ കരിംജീരകവും പനികൂർക്കയും ഇങ്ങനെ ചെയ്തു നോക്കൂ! ഒറ്റ യൂസിൽ റിസൾട്ട് ഉറപ്പ്!!…
Natural Hair Dye Using Panikoorka and Black Cumin