റാഗിയും ചെറുപയറും ഇങ്ങനെ കഴിച്ചാൽ ഷുഗറും കൊളസ്ട്രോളും വെയ്റ്റും ഠപ്പേന്ന് കുറയും! കറി പോലും വേണ്ട; റാഗിയും ചെറുപയറും കൊണ്ട് കിടിലൻ ബ്രേക്ക്ഫാസ്റ്റ്!! | Ragi Green Gram Breakfast For Weight Loss

Ragi Green Gram Breakfast For Weight Loss

Ragi Green Gram Breakfast For Weight Loss : റാഗിയും ചെറുപയറും കൊണ്ടുള്ള വളരെ ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു റെസിപി ഉണ്ടാക്കിയാലോ. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഗുണങ്ങളുടെ കാര്യത്തിൽ ചെറുപയറും മോശക്കാരനല്ല. ബ്രേക്ഫാസ്റ്റായും ഡിന്നറായുമൊക്കെ കഴിക്കാവുന്ന ഒന്നാണിത്. ഇതിന്റെ കൂടെ കഴിക്കാവുന്ന ഒരു ചട്നിയുടെ റെസിപി കൂടെ പരിചയപ്പെടാം.

ചേരുവകൾ :

  • റാഗി – 1/2 കപ്പ്
  • ചെറുപയർ – 1/4 കപ്പ്
  • അവൽ – 2 ടേബിൾസ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ
  • ഉണക്ക ചുവന്ന മുളക് – 3
  • വെളുത്തുള്ളി
  • സവാള
  • തക്കാളി
  • പുളി
  • കാരറ്റ്
  • കറിവേപ്പില
  • ഇഞ്ചി
  • പച്ചമുളക്
  • കടുക്
  • ജീരകം – 1/4 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1/2 ടീസ്പൂൺ
  • കായം – 1/2 ടീസ്പൂൺ
  • ഉണക്ക മുളക് ചതച്ചത് – 3/4 ടീസ്പൂൺ
  • നെയ്യ്

Ingredients

  • Ragi – 1/2 cup
  • Green gram – 1/4 cup
  • Flattened rice – 2 tbsp
  • Salt
  • Coconut oil
  • Dried red chilli –3
  • Garlic
  • Onion
  • Tomato
  • Tamarind
  • Carrot
  • Curry leaves
  • Ginger
  • Green chillies
  • Mustard
  • Cumin seed – 1/4 tsp
  • Urad dal – 1/2 tsp
  • Asafoetida – 1/2 tsp
  • Red chilli flakes – 3/4 tsp
  • Ghee

ആദ്യം ഒരു ബൗളിലേക്ക് അര കപ്പ് റാഗി എടുക്കണം. ഷുഗർ ഉള്ളവർക്കും അമിത വണ്ണമുള്ളവർക്കുമെല്ലാം റാഗിയും ചെറുപയറുമൊക്കെ കഴിക്കുന്നത് വളരെ നല്ലതാണ്. റാഗിക്ക് പകരം റാഗി പൊടിയും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഏറ്റവും ഉചിതം മുഴുവനോടുള്ള റാഗി തന്നെയാണ്. ധാരാളം കാൽസ്യം അടങ്ങിയ റാഗി എല്ലിനും പല്ലിനും വളരെ നല്ലതാണ്. ഇതിലേക്ക് കാൽ കപ്പ് ചെറുപയർ കൂടെ ചേർത്ത് കൊടുക്കാം.

അനീമിയ ഉള്ളവർക്ക് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചെറുപയറും റാഗിയും കഴിക്കാം. ഇവ രണ്ടും നല്ലപോലെ കഴുകിയ ശേഷം കുതിരാനായി നാലോ അഞ്ചോ മണിക്കൂർ മാറ്റി വെക്കാം. കുതിർന്ന റാഗിയും ചെറുപയറും അരച്ചെടുക്കുന്നതിന് അഞ്ച് മിനിറ്റ്‌ മുൻപ് രണ്ട് ടേബിൾ സ്പൂൺ മട്ട അവിൽ കുറച്ച് വെള്ളം ചേർത്ത് കുതിരാൻ വെക്കാം. കുതിർന്ന് വന്നാൽ മിക്സിയുടെ ജാറിലേക്ക് ഇവ മൂന്നും കൂടെ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.

അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ഇനി ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഫെർമെന്റ് ചെയ്യാനായി മാറ്റി വെക്കാം. ശേഷം ഇതിലേക്ക് അൽപ്പം ഉപ്പ് കൂടെ ചേർത്ത് ഇളക്കി വെക്കാം. അടുത്തതായി ഒരു പാൻ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. റാഗിയും മില്ലെറ്റ്സും നിങ്ങളുടെ ഭക്ഷത്തിലും ഉൾപ്പെടുത്താൻ ഈ റെസിപി തയ്യാറാക്കി നോക്കൂ. Ragi Green Gram Breakfast For Weight Loss Video Credit : BeQuick Recipes


Ragi Green Gram Breakfast for Weight Loss | High Protein & Fiber-Rich Meal

Looking for a healthy weight loss breakfast that’s also packed with plant-based protein and fiber? Try this nutritious Ragi (Finger Millet) and Green Gram (Moong) combo! It helps burn fat, improves digestion, and keeps you full longer — perfect for your weight loss diet plan.


Ingredients:

  • ½ cup ragi flour (finger millet)
  • ½ cup green gram (whole moong), soaked overnight
  • 1 small onion, finely chopped
  • 1-2 green chilies, chopped (optional)
  • ½ tsp cumin seeds
  • Salt to taste
  • Water as needed
  • A few curry leaves
  • 1 tsp oil or ghee (optional)

Method:

  1. Grind soaked green gram into a coarse paste.
  2. In a bowl, mix ragi flour, the ground paste, chopped onion, green chilies, cumin, curry leaves, and salt.
  3. Add water to make a thick dosa-like batter.
  4. Heat a nonstick pan or iron tawa, lightly grease, and spread the batter into pancakes.
  5. Cook on medium flame until both sides are crisp and well-cooked.

Health Benefits:

  • Rich in plant protein – aids muscle repair & fat loss
  • High in dietary fiber – promotes satiety and digestion
  • Helps regulate blood sugar levels – low glycemic index
  • Gluten-free and ideal for diabetic-friendly diet
  • Improves metabolism and promotes healthy weight reduction

Ragi Green Gram Recipe

  • weight loss breakfast recipe
  • diabetic friendly Indian breakfast
  • high protein low carb meal
  • ragi green gram recipe for weight loss
  • healthy millet recipes

Read also : രാവിലെ റാഗിയും ബദാമും ഇങ്ങനെ കഴിക്കൂ! സൗന്ദര്യവും നിറവും വർധിക്കും; ആരോഗ്യത്തിന് ഇതിലും നല്ലത് വേറെ ഇല്ല!! | Special Ragi Badam Recipe

You might also like