ഇഡ്ഡലി ചെമ്പിൽ ഇങ്ങനെ ചെയ്താൽ മതി! ഇനി കിലോ കണക്കിന് വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം ഈസിയായി ആർക്കും ഉണ്ടാക്കാം!! | Homemade Coconut Oil Using Idli Pot

Homemade Coconut Oil Using Idli Pot

Homemade Coconut Oil Using Idli Pot : ആട്ടാനായി മില്ലിൽ കൊണ്ട് പോവണ്ട.. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ. നല്ല മണവും രുചിയുമുള്ള വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം എന്നോ? അതെ. തേങ്ങ ചിരകാതെ ഇഡലി ചെമ്പ് ഉപയോഗിച്ച് നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി.

ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം ഒഴിച്ച് നല്ലത് പോലെ തിളപ്പിക്കുക. ഇഡലി ചെമ്പ് തുറക്കുമ്പോൾ കട്ടൻ ചായയുടെ നിറമുള്ള വെള്ളം നമുക്ക് ഇതിൽ കാണാൻ കഴിയും. ഈ വെള്ളം മുട്ടുവേദനയ്ക്കും പ്രസവിച്ചു കിടക്കുന്നവർക്കും ഒക്കെ ഉപയോഗിക്കാവുന്ന ഒന്നാണ്. ഈ തേങ്ങ രണ്ടും പൊട്ടിച്ചിട്ട് ഇതിലെ വെള്ളം മുഴുവൻ പോവാനായിട്ട് കമഴ്ത്തി വയ്ക്കുക. ഉണങ്ങിയതിന് ശേഷം ഇതിൽ നിന്നും തേങ്ങ പൂളി എടുക്കുക.

അതിന് ശേഷം ഇതിനെ എല്ലാം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഈ തേങ്ങാക്കൊത്തുകൾ കുറച്ചു ചൂട് വെള്ളവും കൂടി ചേർത്ത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. കുഴമ്പ് പരുവം ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഈ അടിച്ചെടുത്ത തേങ്ങ കുറേശ്ശേ നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. നല്ലത് പോലെ പിഴിഞ്ഞെടുത്താൽ ഒത്തിരി വെളിച്ചെണ്ണയ്ക്ക് ഉള്ളത് കിട്ടും. നല്ല അടി കട്ടി ഉള്ള പാത്രം എടുത്ത് അതിലേക്ക് ഇത് മുഴുവൻ ഒഴിച്ച് നല്ലത് പോലെ ചൂടാക്കുക.

ഇത് ഇടയ്ക്കു ഇടയ്ക്കു മാത്രം ഒന്ന് ഇളക്കി കൊടുത്താൽ മാത്രം മതി. ഇതിനെ വറ്റിച്ചു എടുക്കുമ്പോൾ വെളിച്ചെണ്ണ തെളിഞ്ഞു വരുന്നത് നമുക്ക് കാണാം. ഈ തെളിഞ്ഞു വരുന്ന സമയത്ത് അടുക്കള മുഴുവൻ നല്ല വെളിച്ചെണ്ണയുടെ മണം പരക്കും. അങ്ങനെ നല്ല എളുപ്പത്തിൽ തന്നെ നല്ല ശുദ്ധമായ വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Homemade Coconut Oil Using Idli Pot Video Credit : Malappuram Thatha Vlog by ridhu

Homemade Coconut Oil Using Idli Pot


🥥 Homemade Coconut Oil Making | Cold-Pressed Virgin Coconut Oil at Home

Making pure coconut oil at home is easy, affordable, and free from chemicals. Whether for hair care, skin care, or cooking, this cold-pressed virgin coconut oil retains maximum nutrients and is one of the most profitable homemade products in terms of both health and business potential.


How to make coconut oil

  • Homemade coconut oil making
  • Virgin coconut oil extraction process
  • Cold pressed coconut oil benefits
  • Organic coconut oil for hair and skin
  • Coconut oil making for small business

✅ Ingredients:

  • Fresh mature coconuts – 4 to 6
  • Clean water – as needed

👩‍🍳 How to Make Coconut Oil at Home (Traditional Cold Process)

Step 1: Grate the Coconut

  • Break the coconuts and grate the white flesh (you can use a mixer or a manual scraper).

Step 2: Extract Coconut Milk

  • Add a little warm water and grind the grated coconut in a blender.
  • Strain through a muslin cloth or fine sieve to collect thick coconut milk.

Step 3: Let It Rest

  • Keep the extracted coconut milk in a closed container for 24–48 hours in a cool place.
  • It will naturally separate into three layers: water (bottom), curd (middle), and cream (top).

Step 4: Skim the Cream

  • Gently collect the thick creamy layer on top. This contains most of the oil.

Step 5: Cook the Cream

  • In a heavy-bottomed pan, cook the cream on low heat.
  • Stir continuously until the oil separates and the residue (called “kalkkam” in Kerala) turns brown.

Step 6: Filter and Store

  • Strain the oil using a clean muslin cloth or sieve.
  • Store in a glass jar once cooled completely.

🌟 Benefits of Homemade Virgin Coconut Oil:

  • Chemical-free and preservative-free
  • Rich in antioxidants, lauric acid, and natural moisture
  • Ideal for hair growth, skin glow, and healthy cooking
  • Long shelf-life when stored properly
  • Great opportunity for home-based small business

Read also : പൊട്ടിക്കാത്ത തേങ്ങ കുക്കറിൽ ഒരൊറ്റ വിസിൽ! തുറന്നപ്പോൾ സംഭവിച്ചത് കണ്ടോ? അടിപൊളി കുക്കർ സൂത്രം!! | Coconut Oil Making At Cooker

You might also like