എള്ളും അവിലും കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്യൂ; എള്ളും അവിലും ശരീരത്തിൽ വരുത്തുന്ന മാറ്റം ഞെട്ടിക്കുന്നത്! | Special Ellu Aval Recipe

Special Ellu Recipe

Special Ellu Aval Recipe : എള്ള് ഉപയോഗിച്ച് വളരെ ആരോഗ്യപ്രദവും രുചികരവുമായ ഒരു റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. എള്ള് വളരെ ചെറുതാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെയധികമാണ്. ആരോഗ്യത്തിന് മാത്രമല്ല ബുദ്ധി വികാസത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. മാത്രമല്ല കണ്ണിന്റെ എല്ലിന്റെ ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. ഇന്ന് എള്ള് വച്ച് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ തയ്യാറാക്കുന്നത്‌.

ചേരുവകൾ

  • എള്ള്
  • മട്ട അവൽ
  • നെയ്യ്
  • തേങ്ങ ചിരകിയത്
  • ശർക്കരപാനി
  • ഏലക്ക പൊടി

Ingredient

  • Sesame seeds
  • Red Rice Flakes
  • Ghee
  • Grated coconut
  • Sugarcane juice
  • Cardamom powder

How To Make Special Ellu Aval Recipe

ആദ്യമായി രണ്ട് കപ്പ് എള്ളെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം ശേഷം വെള്ളം നല്ലപോലെ ഊറ്റിക്കളഞ്ഞ ശേഷം ചൂടായ ഒരു തവയിലേക്കിട്ട് നന്നായൊന്ന് ചൂടാക്കിയെടുക്കണം. എള്ളിലെ വെള്ളത്തിന്റെ അംശമൊക്കെ പോകുന്ന രീതിയിൽ നല്ലപോലെ ഒന്ന് വറുത്തെടുക്കണം. വറുത്ത എള്ള് തവയിൽ നിന്നും മാറ്റിയ ശേഷം അതിലേക്ക് രണ്ട് കപ്പ് മട്ട അവിൽ ചേർത്ത് കൊടുക്കണം.

മട്ട അവിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ഈ റെസിപ്പി കുട്ടികള്‍ക്കൊക്കെ കർക്കിടക മാസത്തിലും മഴക്കാലത്തുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. കാരണം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ബുദ്ധി വികാസത്തിനുമെല്ലാം ഇത് വളരെ നല്ലതാണ്.

മാത്രമല്ല പ്രായമായവർക്ക് അവരുടെ ഓർമ്മ ശക്തി കൂട്ടുന്നതിനും ഇത് ഒരു സ്പൂൺ വീതം കഴിക്കുന്നത് വളരെ നല്ലതാണ്. വറുത്ത അവിൽ പാനിൽ നിന്നും മാറ്റിയ ശേഷം അതേ പാനിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കണം. ഇത് നല്ല ഹെൽത്തി സ്നാക്ക് ആയത് കൊണ്ട് തന്നെ നെയ്യ് ചേർക്കുന്നതാണ് ഉചിതം. ശേഷം ഇതിലേക്ക് രണ്ട് കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കണം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Special Ellu Aval Recipe Video Credit : Aysha’s Creations

Here’s a flavorful, quick, and healthy Special Ellu Aval Recipe (Sesame Poha) – a traditional South Indian snack or prasad often made during Krishna Jayanthi or as a wholesome evening tiffin. It’s nutrient-rich, easy to prepare, and uses very few ingredients. Perfect for festive or everyday cooking!


Special Ellu Aval Recipe – Nutty, Sweet & Healthy Sesame Poha

Ellu Aval is a simple, nutritious, and lightly sweet snack made with poha (flattened rice), black sesame seeds (ellu), and jaggery. Traditionally offered as a prasadam during pujas and special days, this dish combines health and taste in one bite — ideal for kids, elders, or anyone looking for a wholesome treat.


Time Required:

  • Prep Time: 5 minutes
  • Cook Time: 5 minutes
  • Total Time: 10 minutes
  • Serves: 2–3 people

Ingredients:

  • 1 cup aval (poha/flattened rice – thin or medium)
  • 2 tbsp black sesame seeds (ellu)
  • 1/4 cup grated jaggery (adjust to taste)
  • 2 tbsp grated coconut (fresh or desiccated)
  • 1/2 tsp cardamom powder
  • 1 tsp ghee (optional)
  • A pinch of salt
  • 2 tbsp water (for melting jaggery)

How to Make Special Ellu Aval:


1. Dry Roast Sesame Seeds

  • In a dry pan, roast sesame seeds on low flame until they start popping
  • Set aside to cool

2. Wash & Drain Poha

  • Rinse aval quickly in water, drain, and let it soften for 5 minutes
  • Do not soak too long to avoid it getting mushy

3. Prepare Jaggery Syrup

  • In the same pan, melt jaggery with 2 tbsp water
  • Filter to remove impurities if needed
  • Add cardamom powder

4. Mix Everything Together

  • In a mixing bowl, combine poha, roasted sesame seeds, grated coconut, and jaggery syrup
  • Drizzle ghee (optional) and mix well
  • Let it rest for 5 minutes so flavors meld

5. Serve Fresh

  • Serve as a light evening snack or festive prasad
  • Best enjoyed fresh or within a few hours

Health Benefits:

  • Rich in iron, calcium, and healthy fats from sesame
  • Jaggery supports digestion and energy
  • Poha is light, gluten-free, and easy to digest

Special Ellu Aval Recipe

  • Ellu aval recipe for Krishna Jayanthi
  • Healthy sesame poha sweet
  • Jaggery poha snack South Indian style
  • Festival prasadam recipes Tamil Nadu
  • Quick sweet snacks with poha

Read also : ഇത് ഒരു സ്പൂൺ മാത്രം മതി! രക്തക്കുറവും മുടികൊഴിച്ചിലും നടുവേദനയും ക്ഷീണവും മാറ്റി ഉഷാറാവാൻ എള്ളും അവലും!! | Karkidakam Ellu Aval Recipe

You might also like