വെറും 8 ലക്ഷം രൂപയ്ക്കു എല്ലാ വർക്കുകളും കഴിഞ്ഞൊരു വീട് വേണോ.? ആരും കൊതിക്കും ഒരു മനോഹര ഭവനം കാണാം.!! | 8 Lakh Low Budget Home Tour Malayalam

8 Lakh Low Budget Home Tour Malayalam

8 Lakh Low Budget Home Tour Malayalam : സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ കുറഞ്ഞ സ്ഥലത്തു ചിലവുകുറഞ്ഞൊരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 1700 സക്വയർ ഫീറ്റിൽ നിർമ്മിച്ച മനോഹരമായ വീട് നോക്കാം. മോഡേൺ സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആരെയും മനം മയ്ക്കുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് തന്നെയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

സിറ്റ്ഔട്ട്‌, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്രൂം, ഒരു അടുക്കള എന്നിവ അടങ്ങിയ ചെറിയ വീടാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഏകദേശം 8 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ ചിലവ് വന്നിരിക്കുന്നത്. സിറ്റ്ഔട്ടിൽ വിട്രിഫൈഡ് ടൈലുകളാണ് യൂസ് ചെയ്തിരിക്കുന്നത്. ഓപ്പൺ സിറ്റ്ഔട്ട് ആയതുകൊണ്ട് ഇരിക്കാനായി നല്ല സൗകര്യവുമുണ്ട്. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയയും ഡൈനിങ്ങ് ഏരിയയും കാണാൻ കഴിയുന്നത്. പ്രത്യേകം പാര്ടീഷൻ ഒന്നും ഇവിടെ കാണാൻ സാധിക്കുകയില്ല.

8 Lakh Low Budget Home Tour Malayalam

മെയിൻ ഡോറും വിന്ഡോസും എല്ലാം തന്നെ ക്വാളിറ്റി കൂടിയ മരത്തടികളിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. സീലിങ്ങുകളിലെല്ലാം ജിപ്സം വർക്കുകൾ കൊടുത്തു മനോഹരംമാക്കിയിട്ടുണ്ട്. ഡൈനിങ് ഹാളിൽ തന്നെ വലിയ ഇരിപ്പിടമാണ് നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മേശയാണ് ഇവിടെ ഒരുക്കിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള കിടപ്പ് മുറിയാണ് ഈ വീട്ടിൽ ഒരുക്കിരിക്കുന്നത്.

എല്ലാ സൗകര്യങ്ങളും ഈ കിടപ്പ് മുറിയില്ല കാണാൻ കഴിയും. ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ നൽകിരിക്കുന്നത് ടൈൽസുകൾ ഉപയോഗിച്ചാണ്. അടുക്കള പറയുകയാണെങ്കിൽ വളരെ മനോഹരമായിട്ടാണ് ഡിസൈനർസ് ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്ഥലമുള്ളതും എല്ലാ സൗകര്യങ്ങളും അടങ്ങിയ അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരുപാട് പണം ചിലവാക്കി പണിതാനെന്നു തോന്നുമെങ്കിലും വളരെ സിമ്പിലായിട്ടാണ് ഓരോ ഭാഗങ്ങളും ഡിസൈൻ ചെയ്തിരിക്കുന്നത്. Video Credits : DECOART DESIGN

For more details

  • Signature Builders
  • Edavannappara, malappuram
  • +919946 54 77 76
5/5 - (1 vote)
You might also like