ഹോട്ടൽ സ്റ്റൈൽ വെള്ള ചട്ണിയുടെ രഹസ്യം ഇതാണ്! ചട്ണി ഇങ്ങനെ ആയാൽ എത്ര ഇഡലി ദോശ കഴിച്ചെന്ന് നിങ്ങൾ പോലും അറിയില്ല!! | White Coconut Chutney Recipe

White Coconut Chutney Recipe

White Coconut Chutney Recipe: ഏവർക്കും ഇഷ്ടമാണ് ഇഡലി ദോശ ഉഴുന്നുവട പോലുള്ള വിഭവങ്ങൾ. എന്നാൽ അതിന്റെ കൂടെ ഒരു അടിപൊളി ചട്നി ആയാലോ. അതിനായി തന്നെ വളരെ പെട്ടെന്ന് ചിലവ് കുറഞ്ഞ രീതിയിൽ രുചികരമായിട്ടുള്ള ചട്നി തയ്യാറാക്കി എടുക്കാവുന്നതാണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരേ രീതിയിൽ ഇഷ്ടപ്പെടും.

Ingredients

  • Shallots
  • Tamarind
  • Ginger
  • Dried Red Chili
  • Curry Leaves
  • Coconut -3 Spoon
  • Fenugreek-1 Spoon
  • Black Gram -3 Spoon
  • Cashew Nut -2
White Coconut Chutney Recipe 1

How To Make White Coconut Chutney Recipe

ആദ്യം ഒരു പാൻ എടുത്ത് വെക്കുക. അത് നല്ലപോലെ ചൂടാക്കിയതിനു ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ഉഴുന്നു ചേർക്കുക. ഉഴുന്നു ഗോൾഡ് കളർ ആയി വരുന്നത് വരെ ഇളക്കുക. ഇനി അതിലേക്ക് രണ്ട് കശുവണ്ടി ചേർത്ത് ഇളക്കുക. ഇത് രണ്ടും ചൂടാക്കിയതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഈ ചേരുവകളും ഒരു കഷണം ഇഞ്ചി മൂന്ന് ടീസ്പൂൺ തേങ്ങ, ഉപ്പ്, നാല് പച്ചമുളക്, കറിവേപ്പില, ഒരു ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ല രീതിയിൽ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക.

ഇനി ഇളം ചൂടുവെള്ളത്തിൽ അവസാനമായി ജാറിൽ ഒഴിച്ച് അടിച്ചെടുക്കുക. ചട്നിയിലേക്ക് താളിച്ചൊഴിക്കുന്നതിനുവേണ്ടി ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടുക്, രണ്ടു വറ്റൽ മുളക്, ഒരു ടീസ്പൂൺ ഉലുവ, ചിറ്റുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ചെടുത്ത് നേരത്തെ തയ്യാറാക്കിയ ആ ഒരു മിശ്രിതത്തിലേക്ക് ചേർത്തിളക്കുക. കൂടാതെ തന്നെ ഒട്ടും വെള്ളം യൂസ് ചെയ്യാൻ വേണ്ടി പാടില്ല. ഇത്തരത്തിൽ ആണെങ്കിൽ നല്ല ടേസ്റ്റി ആയിട്ടുള്ള അടിപൊളി തേങ്ങാ ചട്നി തയ്യാറാക്കി എടുക്കാവുന്നതാണ്. Credit: Lalys Hacks

Read also : ശരവണ ഭവൻ തക്കാളി ചട്ട്ണിയുടെ ആ രഹസ്യം! ഇതുംകൂടി ചേർത്ത് തക്കാളി ചട്ട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ! | Saravana Bhavan Special Tomato Chutney Recipe

ഹോട്ടലിൽ വിളമ്പുന്ന തേങ്ങ ചട്‌നിയുടെ രുചി രഹസ്യം ഇതാണ്! ഒരിക്കലെങ്കിലും തേങ്ങ ചട്‌നി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!! | Hotel Style White Coconut Chutney Recipe

You might also like