രുചിയൂറും ചിക്കൻ വരട്ടിയത് ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്!! | Very Tasty Chicken Roast Recipe

Very Tasty Chicken Roast Recipe

Very Tasty Chicken Roast Recipe : രുചിയൂറും ചിക്കൻ വരട്ടിയത് ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്. പാത്രം കാലിയാകുന്ന വഴി അറിയില്ല ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ. ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും. രുചിയൂറും ചിക്കൻ വരട്ടിയത് തയ്യാറാക്കാം, മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്. ചിക്കൻ ഇതുപോലെ തയ്യാറാക്കിയാൽ ഊണ് കഴിക്കാൻ വേറെ ഒന്നും വേണ്ട.

ചേരുവകൾ :

  • ചിക്കൻ – 500 ഗ്രാം
  • ഉപ്പ്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • എണ്ണ – 2 ടീസ്പൂൺ
  • സവാള – 2
  • പച്ചമുളക് – 2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3/4 ടീസ്പൂൺ
  • കറിവേപ്പില

Ingredients

  • chicken -500 g
  • salt
  • Turmeric powder -1/4 tsp
  • chilli powder -1 tsp
  • oil – 2tbsp
  • Onion -2
  • green chillies -2
  • ginger garlic paste -3/4 tbsp
  • few curry leaves

മസാല ചേരുവകൾ :

  • കറുവാപ്പട്ട – 3-4 ചെറിയ കഷണങ്ങൾ
  • ഗ്രാമ്പൂ – 4
  • ഏലക്ക – 1
  • വഴനയില – 1/2
  • ജാതിപത്രി – 1
  • കാശ്മീരി മുളക് – 6
  • പെഞ്ചീരകം – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ

MASALA INGREDIENTS

  • Cinnamon -3-4 small pieces
  • cloves -4
  • cardamom -1
  • bay leaf -1/2
  • blade mace -1
  • Kashmiri red chillies -6
  • Fennel seeds -1/2 tsp
  • cumin seeds -1/2 tsp
  • Coriander powder -1 tbsp

ചപ്പാത്തിക്ക് ദോശക്കും എല്ലാം രാവിലെയും ഉച്ചയ്ക്ക് വൈകിട്ടായാലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വാദിലാണ് ഈ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു അതിനുമുമ്പ് തന്നെ

മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തു മാറ്റി വയ്ക്കുക. അതിനുശേഷം മസാലയാണ് തയ്യാറാക്കി എടുക്കേണ്ടത്. മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ മസാല തയ്യാറാക്കി സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. ചിക്കൻ കറി തയ്യാറാക്കുമ്പോൾ ഈ മസാല ഉപയോഗിക്കാവുന്നതാണ്. ചിക്കന് മാത്രമല്ല വെജിറ്റബിൾ കറി ഉണ്ടാക്കുമ്പോഴും

ഈ ഒരു മസാല ചേർത്ത് കഴിഞ്ഞാൽ വളരെ രുചികരമാണ്. മസാലകളും ബാക്കിയുള്ള ചേരുവകളും എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം ഉപ്പ് പാകത്തിന് നോക്കി ഇതെല്ലാം നന്നായി വഴണ്ട് ചേർന്നു വെള്ളം ഇല്ലാതെ വേണം തയ്യാറാക്കേണ്ടത്. ചിക്കനിൽ ഉള്ള വെള്ളം കൂടി ഇറങ്ങിക്കഴിഞ്ഞാൽ മസാല കറക്റ്റ് പാകത്തിന് ആയി കിട്ടും. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Very Tasty Chicken Roast Recipe Video Credit : Kannur kitchen

Very Tasty Chicken Roast Recipe


🍗 Tasty Chicken Roast Recipe | Restaurant-Style at Home

Looking to make a spicy and juicy chicken roast just like your favorite restaurant? This easy chicken roast recipe is packed with flavor, uses simple ingredients, and is perfect for Sunday lunch or festive dinners. Enjoy the authentic South Indian chicken roast taste in your own kitchen!


Chicken Roast Recipe

  • Easy chicken roast recipe at home
  • How to make spicy chicken roast
  • Restaurant-style chicken roast
  • South Indian chicken roast recipe
  • Best chicken roast masala

🧄 Ingredients You’ll Need:

  • 500g chicken (bone-in or boneless)
  • 2 medium onions (sliced)
  • 1 tbsp ginger garlic paste
  • 2 medium tomatoes (chopped)
  • 2 tsp red chili powder
  • ½ tsp turmeric powder
  • 1 tsp garam masala
  • 1 tsp black pepper powder
  • 1 tsp coriander powder
  • Curry leaves – a handful
  • Salt to taste
  • 2 tbsp coconut oil or ghee
  • Fresh coriander for garnish

🍳 How to Make Tasty Chicken Roast

Step 1: Marinate the Chicken

  • Mix chicken with ginger garlic paste, salt, turmeric, and red chili powder.
  • Let it sit for 30 minutes to absorb all the flavors.

Step 2: Cook the Base

  • In a pan, heat oil and sauté onions until golden brown.
  • Add chopped tomatoes and cook till soft.
  • Add remaining spices: coriander, pepper, garam masala. Cook until masala releases oil.

Step 3: Roast the Chicken

  • Add marinated chicken and cook on high heat for 5 mins.
  • Lower flame, cover, and cook for 15–20 mins until fully done.
  • Open lid and roast on medium-high heat, stirring frequently, until chicken becomes dry and coated in masala.

Step 4: Finish with Curry Leaves

  • Add fresh curry leaves and a spoon of ghee for a rich aroma and taste.

💡 Tips for the Best Chicken Roast:

  • Use coconut oil for authentic South Indian flavor.
  • For extra richness, add 1 tsp kasuri methi or cream at the end.
  • Serve with ghee rice, parotta, roti, or even bread.

Read also : വഴറ്റിയും അരച്ചും തേങ്ങാപാൽ എടുത്തും സമയം കളയേണ്ട! ചിക്കൻ കുറുമ കിടിലൻ ടേസ്റ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം!! | Special Chicken Kurma Recipe

You might also like