7 ദിവസം രാത്രി ഇങ്ങനെ ചെയ്യൂ! കൊഴിഞ്ഞു പോയ മുടിയും പനംകുല പോലെ ഇരട്ടിയായി വളരും; തെളിവുകൾ സഹിതം!! | Tips To Natural Hair Oil Using Ginger

Tips To Natural Hair Oil Using Ginger

Tips to Natural Hair Oil Using Ginger for Healthy Hair

Tips To Natural Hair Oil Using Ginger : Ginger is traditionally used in hair care for its stimulating and nourishing properties. When infused into natural oil, it may help support scalp comfort, improve hair texture, and promote healthier-looking hair with regular use.

Top Benefits of Natural Hair Oil Using Ginger

  1. Supports Scalp Circulation – Ginger may help stimulate the scalp gently.
  2. Strengthens Hair Roots – Nourishing oil supports stronger-looking hair.
  3. Reduces Dryness – Helps keep scalp moisturized and comfortable.
  4. Improves Hair Shine – Regular oiling enhances smoothness.
  5. Traditional Herbal Care – Simple, plant-based hair routine.

മുടി പൊട്ടി പോകൽ, തല ചൊറിച്ചിൽ, വളരാത്ത അവസ്ഥ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർ ആയിരിക്കും മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് ഓയിലുകൾ വാങ്ങി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന ഒരു ഹെയർ ടോണറിന്റെയും, സിറത്തിന്റെയും കൂട്ട് വിശദമായി മനസ്സിലാക്കാം.

ഇതിൽ ആദ്യത്തെ രീതി ഇഞ്ചി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനായി ഇഞ്ചി ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് ചതച്ച് എടുക്കുകയോ അതല്ലെങ്കിൽ ഇടികല്ലിൽ വെച്ച് ചതച്ചെടുക്കുകയോ ചെയ്യാവുന്നതാണ്. ശേഷം ഇഞ്ചിനീര് മുഴുവനായും ഒരു പാത്രത്തിലേക്ക് ഊറ്റിയെടുക്കുക. ഇത് ആഴ്ചയിൽ മൂന്ന് ദിവസം എന്ന രീതിയിൽ തലയിൽ പുരട്ടി ഉപയോഗിക്കുകയാണെങ്കിൽ മുടിക്ക് നല്ല രീതിയിലുള്ള

Ginger Hair Oil Pro Tips

  • Heat coconut oil with crushed fresh ginger on low flame briefly.
  • Strain and allow oil to cool completely before use.
  • Massage gently into scalp and leave for 30–60 minutes before washing.

മാറ്റങ്ങൾ കാണാനായി സാധിക്കുന്നതാണ്. മുടി നല്ല രീതിയിൽ തഴച്ചു വളരാനായി ഒരു ഹെയർ ടോണർ കൂടി ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു പിടി അളവിൽ അരി, ഉലുവ, കറിവേപ്പില എന്നിവ ഇട്ട് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച ശേഷം നല്ലതുപോലെ തിളപ്പിക്കുക. എല്ലാ ചേരുവകളും വെള്ളത്തിൽ കിടന്ന് നന്നായി തിളച്ച് പകുതിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക.

ശേഷം ആഴ്ചയിൽ മൂന്ന് ദിവസം ഈ ഒരു ഹെയർ ടോണർ മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ മുടി നല്ല രീതിയിൽ വളർന്ന് തുടങ്ങുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ ടോണറിന്റെ കൂട്ടാണ് ഇത്. മുകളിൽ പറഞ്ഞ ഇഞ്ചിനീരും ഈ ഒരു ഹെയർ ടോണറും ഇടവിട്ട ദിവസങ്ങളിൽ കൃത്യമായി ഉപയോഗിക്കുക ആണെങ്കിൽ മുടി നല്ല രീതിയിൽ തഴച്ചു വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട. Video Credit : Naithusworld Malayalam


Tips to Natural Hair Oil Using Ginger – Simple Herbal Hair Care

Ginger is traditionally used in home-based hair care routines for its warming and refreshing properties. When infused properly into a carrier oil, ginger oil can be part of a regular scalp massage routine. This simple preparation is budget-friendly, easy to make, and suitable for those who prefer plant-based hair care options.


Why Ginger Is Used in Hair Oil

  1. Supports Scalp Comfort – Gentle massage with ginger-infused oil may promote a refreshed feeling.
  2. Encourages Healthy-Looking Hair – Regular oiling helps maintain smooth appearance.
  3. Improves Oil Absorption – Warm infusion blends well with coconut or other carrier oils.
  4. Simple Home Preparation – Requires only fresh ginger and oil.
  5. Customizable Herbal Blend – Can be combined with other mild herbs if desired.

Simple Preparation Method

  1. Wash & Slice Ginger – Cut fresh ginger into thin pieces.
  2. Heat with Coconut Oil on Low Flame – Simmer gently until aroma releases (do not burn).
  3. Cool & Strain – Filter out ginger pieces after cooling.
  4. Store in Airtight Bottle – Keep in a dry place.
  5. Use for Weekly Scalp Massage – Apply gently and rinse after some time.

FAQs

1. How often can ginger hair oil be used?
Once or twice a week is commonly preferred.

2. Can ginger oil be applied directly without dilution?
It should always be infused in a carrier oil, not used raw.

3. Is it suitable for all hair types?
Generally suitable, but a patch test is recommended.

4. How long should it stay on hair?
Usually 30–60 minutes before washing.

5. Can it replace professional hair treatments?
No, it is a supportive home care option, not a medical treatment.


Read also : ഈ ഇല കട്ടൻ ചായയിൽ കലക്കി മുടിയിൽ തേച്ചാൽ മതി എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാക്കാം! മുടിയുടെ എല്ലാ പ്രശനങ്ങൾക്കും ഈ ഒരു ഇല മതി!! | Natural Hair Dye Betel Leaf

ഈ ഒരു എണ്ണ മതി ഒറ്റ യൂസിൽ കട്ടകറുപ്പിൽ നീളമുള്ള മുടി ലഭിക്കാൻ! വീട്ടിൽ ഇപ്പോഴും ഉള്ള ഈ 3 ചേരുവ മാത്രം മതി മുടിയുടെ എല്ലാ പ്രശ്‌നങ്ങൾക്കും!! | Natural Hair Oil Hair Grow Faster and Stronger

You might also like