മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് മീൻ പൊരിക്കൂ! ഇതാണ് മക്കളെ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്!! | Tasty Special Fish Fry Recipe

Tasty Special Fish Fry Recipe

Tasty Special Fish Fry Recipe : മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ഒന്ന് ചേർത്ത് നോക്കൂ മീനിന്റെ സ്വാദ് ഇരട്ടി ആകും. സാധാരണ മീൻ ഫ്രൈ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോറിന്റെ കൂടെ സൈഡ് ഡിഷ്‌ ആയി ഇതിലും ബെസ്റ്റ് ആയിട്ട് വേറൊന്നുമില്ല. അത്രയും രുചികരമായ ഒന്നാണ് ഫിഷ് ഫ്രൈ. അത് ഫ്രൈ ചെയ്യുമ്പോൾ ചേർക്കേണ്ട ചില പൊടിക്കൈകൾ ആണ്.

ആദ്യമായി മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുളകുപൊടി, പിരിയൻ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, അരിപ്പൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. മീനിലേക്ക് നന്നായിട്ട് എല്ലാം തേച്ചു പിടിപ്പിച്ചതിനു ശേഷം കുറച്ചു സമയം അടച്ചു വയ്ക്കാം.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായി വരുമ്പോൾ നേരിട്ട് ഇത് വറുത്ത് എടുക്കാവുന്നതാണ്. അരിപ്പൊടിയൊക്കെ ചേർക്കുന്നത് കൊണ്ട് തന്നെ മീൻ നല്ല ക്രിസ്പി ആയിരിക്കും. ഗരം മസാലയുടെ ഒരു ഫ്ലേവറും കിട്ടുന്നതാണ്. കറിവേപ്പില ഇഷ്ടമുള്ളവർക്ക് അതുകൂടി ഒന്ന് വിതറി കൊടുക്കാവുന്നതാണ്. ഇത് ഫ്രൈ ചെയ്യുന്ന സമയത്ത് മസാല ഇങ്ങനെ ചേർക്കുമ്പോൾ സ്വാദ് കൂടുകയാണ്.

നാരങ്ങാനീര് ചേർക്കുന്നത് കൊണ്ട് തന്നെ ചെറിയൊരു പുളി രസമൊക്കെ കൂടെ ചേർന്നിട്ട് ഇത് കഴിക്കാൻ വളരെ രസകരമായിട്ടുള്ള ഒരു മീൻ ഫ്രൈയാണ്. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. ഗരം മസാലയുടെ ഫ്ലേവറും ഒക്കെ കൂടി ചേർന്ന് മീനിന് നല്ലൊരു വാസനയും കിട്ടും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Tasty Special Fish Fry Recipe Video credits : sruthis kitchen

Here’s a delicious and simple Tasty Special Fish Fry Recipe packed with flavor, perfect for a weekend meal or festive spread. This version uses spices commonly found in Indian kitchens, and it’s crispy on the outside, juicy on the inside!


Tasty Special Fish Fry Recipe

Ingredients:

  • 500g fresh fish slices (King Fish, Pomfret, or Tilapia)
  • 1 tbsp ginger-garlic paste
  • 1 tsp red chilli powder (adjust to taste)
  • ½ tsp turmeric powder
  • 1 tsp coriander powder
  • ½ tsp cumin powder
  • 1 tsp garam masala
  • 1 tsp lemon juice or vinegar
  • Salt to taste
  • 1–2 tbsp rice flour or semolina (for crispiness)
  • 2–3 tbsp oil for shallow frying
  • Curry leaves (optional, for garnish)

Instructions:

🔸 Step 1: Clean and Marinate

  • Clean fish slices and pat dry.
  • In a bowl, mix all spices with lemon juice, ginger-garlic paste, and salt into a thick paste.
  • Coat each fish slice evenly with the masala.
  • Rest for 30 minutes to 2 hours (refrigerated) for deep flavor.

🔸 Step 2: Coat for Crispiness

  • Sprinkle a thin layer of rice flour or semolina on both sides just before frying.

🔸 Step 3: Shallow Fry

  • Heat oil in a flat pan over medium flame.
  • Place fish slices gently and fry each side for 3–4 minutes or until golden brown and crisp.
  • Optional: Add curry leaves to the oil for added flavor.

Serving Suggestion:

Serve hot with:

  • Onion rings
  • Lemon wedges
  • Coconut chutney or mint mayo

Perfect with steamed rice, curd rice, or as a starter!


Tasty Special Fish Fry Recipe

  • easy Indian fish fry recipe
  • crispy seafood recipes
  • homemade fish masala
  • healthy protein dinner
  • traditional South Indian fish fry

Read also : ഈ രുചിക്കൂട്ട് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്! മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് മസാല ഉണ്ടാക്കി നോക്കൂ! രുചി ഇരട്ടിയാകും!! | Tasty Fish Fry Recipe

You might also like