റവ കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരുഗ്രൻ നാലുമണി പലഹാരം! എത്ര കഴിച്ചാലും മതിയാകില്ല ഈ രുചിയൂറും പുത്തൻ പലഹാരം!! | Steamed Rava Snack Recipe

Steamed Rava Snack Recipe

Steamed Rava Snack Recipe : ആവിയിൽ ഒരുഗ്രൻ പലഹാരം, ഉണ്ടാക്കാൻ എന്തെളുപ്പം. ക്യാരറ്റും തേങ്ങയും ശർക്കരയും എല്ലാം ഉള്ള ഒരു ഹെൽത്തിയായി ഈവനിംഗ് സ്നാക്ക് ആവിയിൽ പുഴുങ്ങി ഉണ്ടാക്കി എടുത്താലോ. വൈകുന്നേരം ചായക്ക് കഴിക്കാനായി വളരെ ഹെൽത്തിയായ ഒരു സ്നാക്ക് ആണിത്. അതുപോലെ തന്നെ ക്യാരറ്റ് ഒക്കെയാണ് ഇതിൽ ചേർത്തിരിക്കുന്നത്. കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ അവരത് കഴിക്കുകയും ചെയ്യും. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

Ingredients

  • water 1.5 cup
  • rava 1 cup
  • salt 1/2 tsp
  • ghee 1 tsp
  • carrot grated 1/2 cup

Ingredients for filling

  • ghee 2 tsp
  • carrot grated 3/4 cup
  • coconut 3/4 cup
  • jaggery powder 3/4 cup
  • water 2 tbsp
  • sugar 1 tsp
  • elaichi powder 1/4 tsp

How to Make Steamed Rava Snack Recipe

ആദ്യം ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുത്തു തിളപ്പിക്കുക. വെള്ളത്തിലേക്ക് ആവശ്യത്തിനു ഉപ്പും നെയ്യും കൂടി ചേർത്ത് കൊടുത്തു വേണം തിളപ്പിക്കാൻ. തിളച്ച് വരുമ്പോൾ നമുക്ക് ഇതിലേക്ക് റവ ചേർത്ത് കൊടുക്കാം. തീ വളരെ കുറച്ചുവെച്ച് വേണം റവ ചേർത്തു കൊടുക്കാൻ. ഇതിലെ വെള്ളം എല്ലാം വറ്റി റവ നന്നായി അതിൽ നിന്ന് വിട്ടുവരുന്ന പരിവം ആകുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ശേഷം ഇത് കയിൽ കൊണ്ട് തന്നെ നന്നായി മിക്സ് ചെയ്തു കൊടുക്കുക. എന്നിട്ട് ചൂടാറാൻ വേണ്ടി മാറ്റി വെക്കാം. ക്യാരറ്റ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ് ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് തേങ്ങ ചിരകിയത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് ശർക്കര പൊടിച്ചത് ആണ് ചേർത്തു കൊടുക്കുന്നത്. ഇനി ഇതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുത്ത ശേഷം ഏലക്കാപ്പൊടിയും കൂടി ചേർത്തു കൊടുക്കുക. ഇതോടുകൂടി തന്നെ കുറച്ചു പഞ്ചസാരയും ചേർത്ത് കൊടുത്ത് തീ ഓഫാക്കാവുന്നതാണ്. കുഴച്ചു വച്ചിരിക്കുന്ന മാവിലേക്ക് കുറച്ച് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ചേർത്ത് കൊടുത്ത് നന്നായി കൈകൊണ്ട് തന്നെ കുഴച്ചെടുക്കുക. ശേഷം ഇതിൽനിന്ന് കുറച്ചു മാവെടുത്ത് കയ്യിൽ എണ്ണ തടവിയ ശേഷം കയ്യിൽ വെച്ച് നന്നായി പരത്തിയെടുക്കുക. ശേഷം ഫില്ലിംഗ് വെച്ച് ബോൾ പോലെ ചെയ്തെടുക്കുക. ഇനി നമുക്ക് ഇതെല്ലാം ആവി കേറ്റി എടുക്കാം. ബോളുകൾ അതിൽ വെച്ച് കൊടുത്തു 15 മിനിറ്റ് മീഡിയം ഫ്ലെയിമിൽ വച്ച് ആവി കേറ്റി എടുത്താൽ മതിയാകും. Steamed Rava Snack Recipe Credit : Recipes By Revathi

Steamed Rava Snack Recipe

Here’s a simple and healthy Steamed Rava Snack Recipe — often called Rava Dhokla or Steamed Suji Cake. It’s soft, fluffy, and perfect for breakfast or tea time!


🌾 Steamed Rava (Suji) Snack Recipe

📝 Ingredients:

  • 1 cup rava (semolina / suji)
  • 1 cup curd (yogurt) – slightly sour is best
  • ¼ cup water (adjust as needed)
  • 1 tsp ginger-green chili paste (optional)
  • ½ tsp salt (or to taste)
  • 1 tbsp oil
  • ½ tsp Eno fruit salt (or ½ tsp baking soda)
  • Optional: chopped coriander, grated carrot, or peas (for extra flavor & nutrition)
  • 1 tbsp oil
  • ½ tsp mustard seeds
  • 1 tsp sesame seeds (optional)
  • 1-2 green chilies (sliced)
  • A few curry leaves
  • A pinch of asafoetida (hing)

🔪 Instructions:

1. Prepare the Batter:

  • In a mixing bowl, combine rava, curd, and salt.
  • Add water gradually to make a smooth, thick batter (like idli batter).
  • Let it rest for 10–15 minutes.

2. Add Veggies & Rising Agent:

  • (Optional) Add chopped veggies or herbs to the batter.
  • Just before steaming, add Eno or baking soda and mix quickly. The batter will become frothy.

3. Steam the Batter:

  • Grease a steel plate or thali (or idli mold).
  • Pour the batter into the mold and steam in a steamer or large pan with water for 12–15 minutes on medium flame.
  • Check doneness with a toothpick — it should come out clean.

4. Tempering (Tadka):

  • Heat oil in a small pan, add mustard seeds, sesame seeds, chilies, curry leaves, and a pinch of hing.
  • Pour this tempering over the steamed snack for added flavor.

5. Serve:

  • Let it cool slightly, then cut into squares or diamonds.
  • Serve with green chutney or ketchup.

Tips:

  • For a spongier texture, Eno works better than baking soda.
  • You can add a pinch of turmeric to the batter for color.
  • Can be stored in the fridge for a day and re-steamed or microwaved.

Read also : അരിപ്പൊടി കൊണ്ട് സൂപ്പർ ടേസ്റ്റിൽ നാലുമണി പലഹാരം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒറ്റയിരിപ്പിനു പാത്രം ഠപ്പേന്ന് കാലിയാകും!! | Special Steamed Snack Recipe

You might also like