രാവിലെ റാഗിയും ബദാമും ഇങ്ങനെ കഴിക്കൂ! സൗന്ദര്യവും നിറവും വർധിക്കും; ആരോഗ്യത്തിന് ഇതിലും നല്ലത് വേറെ ഇല്ല!! | Special Ragi Badam Recipe
Special Ragi Badam Recipe
Ragi Almond Benefits for Strength & Nutrition
Special Ragi Badam Recipe : Ragi (finger millet) combined with almonds is a nutritious and filling food option commonly included in healthy diets. This combination provides energy, essential minerals, and natural nourishment to support daily strength and overall wellness.
Top Benefits of Ragi Almond
- Supports Bone Strength – Ragi is rich in calcium, supporting strong bones.
- Provides Steady Energy – Ragi offers slow-releasing energy for daily activities.
- Rich in Healthy Fats & Protein – Almonds help support muscle and body nourishment.
- Supports Brain & Body Function – Almond nutrients support focus and vitality.
- Keeps You Full Longer – Helps control hunger and reduces frequent snacking.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു എന്നതായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കൂടുതൽ ആരോഗ്യം ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റാഗി മാൾട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- റാഗി
- ബദാം
- പാൽ
- ഏലയ്ക്ക പൊടി
- ശർക്കര പൊടി

How To Make Special Ragi Badam Recipe
ഈയൊരു റാഗി മാൾട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ റാഗി, നാല് ബദാം, കാൽ കപ്പ് പാൽ, ഒരു പിഞ്ച് ഏലയ്ക്ക പൊടി, മധുരത്തിന് ആവശ്യമായ ശർക്കര പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ റാഗി മാൾട്ട് തയ്യാറാക്കാൻ ആവശ്യമായ റാഗി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കാനായി വെയിലത്ത് വയ്ക്കുക.
റാഗി നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ബദാമും ചേർത്ത് ഒട്ടും തരിയില്ലാതെ അടിച്ചെടുക്കുക. ഈയൊരു പൊടി അരിപ്പ ഉപയോഗിച്ച് ഒരു തവണ കൂടി അരിച്ചെടുക്കണം. ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ റാഗി പൊടി സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിച്ച് ഉപയോഗിക്കാനായി സാധിക്കുന്നതാണ്.
Ragi Almond Pro Tips
- Soak almonds overnight and peel for easy digestion.
- Use well-roasted ragi flour to avoid raw taste and lumps.
- Consume freshly prepared, preferably warm, in moderate quantity.
റാഗി മാൾട്ട് തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നന്നായി തിളയ്ക്കുന്ന സമയം കൊണ്ട് ഒരു ടീസ്പൂൺ അളവിൽ റാഗിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഒട്ടും തരികൾ ഇല്ലാതെ കലക്കി എടുക്കുക. ശേഷം കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. Special Ragi Badam Recipe Video Credit : Pachila Hacks
Ragi Almond Malt Recipe – Nutritious, Filling & Energy-Rich Drink
Ragi almond malt is a wholesome homemade health drink made with finger millet and almonds. It is nourishing, naturally filling, and suitable for all age groups. This malt fits well into daily routines as a morning drink or evening refreshment, supporting steady energy and balanced eating.
Why Ragi Almond Malt Is a Smart Choice
- Supports Bone Strength – Ragi is naturally rich in calcium and minerals.
- Keeps You Full Longer – Fiber from ragi and healthy fats from almonds support satiety.
- Steady Energy Release – Helps avoid sudden energy drops during the day.
- Easy to Digest When Prepared Well – Proper roasting and cooking improve comfort.
- Perfect Homemade Health Drink – No preservatives, fully customizable at home.
FAQs
1. How is ragi almond malt prepared?
Ragi is soaked, dried, roasted, and powdered with almonds, then cooked with water or milk to make the drink.
2. Can this malt be taken daily?
Yes, moderate daily intake fits well into regular diets.
3. Is it better to use sprouted ragi?
Sprouted ragi is often preferred for easier digestion and better nutrient absorption.
4. Can this be made sweet or plain?
Yes, it can be prepared plain or lightly sweetened based on preference.
5. Is ragi almond malt suitable for kids and elders?
Yes, its soft texture and mild taste make it suitable for all age groups.