ചിക്കൻ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! 5 മിനിറ്റിൽ ചിക്കൻ കൊണ്ട് കിടിലൻ ഐറ്റം; ഉഗ്രൻ ടേസ്റ്റാണ്!! | Special Kerala Chicken Recipe

Special Kerala Chicken Recipe

Special Kerala Chicken Recipe : നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ വ്യത്യസ്ത രീതികളിൽ ആയിരിക്കും വറുത്തെടുക്കുന്നത്. ഇത്തരത്തിൽ സ്ഥിരമായി ഒരേ രുചിയിൽ ചിക്കൻ വറുത്തത് കഴിച്ചു മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ വറുത്തെടുക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി കഴുകി മീഡിയം വലിപ്പത്തിൽ മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ,

കാൽ കപ്പ് അളവിൽ മൈദ, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ, എരുവിന് ആവശ്യമായ കുരുമുളകുപൊടി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, ഒരു മുട്ട, വെളുത്തുള്ളിയുടെ പൊടി, ഇഞ്ചി പൊടി, സോയ സോസ്, ടൊമാറ്റോ സോസ്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ശേഷം എടുത്തുവച്ച പൊടികളും ഉപ്പും ചേർത്ത് നല്ലതുപോലെ ചിക്കനിൽ മിക്സ് ചെയ്യുക.

ഇത് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ കോൺഫ്ലോറും മൈദയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. എടുത്തുവച്ച പൊടികളിൽ നിന്നും കുറച്ച് എടുത്ത് അതുകൂടി പൊടികളിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തയ്യാറാക്കിവെച്ച ചിക്കൻ പൊടിയിൽ നല്ലതുപോലെ ഇട്ട് മിക്സ് ചെയ്ത് എടുക്കുക. വറുത്തെടുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ പൊടിയിൽ സെറ്റാക്കി വെച്ച ചിക്കൻ അതിലിട്ട് വറുത്തെടുക്കുക.

ഇപ്പോൾ രുചികരമായ ചിക്കൻ വറുത്തത് റെഡിയായി കഴിഞ്ഞു. സ്ഥിരമായി ഉണ്ടാക്കുന്ന ചിക്കൻ ഫ്രൈകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ചിക്കൻ ഫ്രൈ ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുപോലെ ഇഞ്ചി വെളുത്തുള്ളി എന്നിവയുടെ പൊടിക്ക് പകരമായി അത് നേരിട്ട് പേസ്റ്റ് രൂപത്തിലും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Kerala Chicken Recipe Video Credit : Malappuram Thatha Vlogs by Ayishu


Special Kerala Chicken Recipe | Authentic Spicy Kerala Style

Kerala cuisine is famous for its rich spices, coconut flavors, and traditional cooking methods. Among them, Kerala-style chicken curry is a favorite, known for its aroma, spiciness, and coconut-based gravy. This Special Kerala Chicken Recipe is perfect with rice, appam, or parotta.


Ingredients for Special Kerala Chicken Curry

  • Chicken – 1 kg (medium pieces)
  • Onion – 3 (thinly sliced)
  • Tomato – 2 (chopped)
  • Ginger – 1 tbsp (crushed)
  • Garlic – 1 tbsp (crushed)
  • Green chilies – 3 (slit)
  • Curry leaves – 2 sprigs
  • Coconut oil – 3 tbsp
  • Salt – as required

Spices:

  • Turmeric powder – ½ tsp
  • Red chili powder – 2 tsp
  • Coriander powder – 2 tbsp
  • Black pepper powder – 1 tsp
  • Garam masala – 1 tsp
  • Fennel seeds – ½ tsp

For Coconut Paste:

  • Grated coconut – 1 cup
  • Whole spices – 2 cloves, 1 small piece cinnamon
  • Dry red chilies – 2
  • Curry leaves – 1 sprig

Step-by-Step Preparation

1. Marinate the Chicken

  • Mix chicken with turmeric, chili powder, and salt.
  • Set aside for 20 minutes.

2. Fry the Coconut Paste

  • In a pan, dry roast grated coconut, red chilies, cloves, cinnamon, and curry leaves until golden brown.
  • Grind into a smooth paste with little water.

3. Prepare the Base

  • Heat coconut oil in a pan.
  • Add fennel seeds, curry leaves, ginger, garlic, and onions.
  • Sauté until onions turn golden brown.

4. Add Tomatoes & Spices

  • Add chopped tomatoes and cook till soft.
  • Mix in chili powder, coriander powder, and pepper.

5. Cook the Chicken

  • Add marinated chicken pieces and sauté for 5–6 minutes.
  • Add the roasted coconut paste and enough water for gravy.
  • Cover and cook until chicken is tender and oil separates.

6. Finish with Garam Masala

  • Sprinkle garam masala, mix well, and cook for 2 minutes.
  • Garnish with curry leaves.

Serving Suggestions

  • Serve hot with steamed rice, Kerala parotta, appam, or idiyappam.
  • Can also be enjoyed with dosa or chapati.

Pro Tips for Authentic Kerala Flavor

  • Always use coconut oil for the real taste.
  • Roasted coconut gives the signature Kerala aroma.
  • Adjust chili and pepper according to spice preference.

Read also : രുചിയൂറും ചിക്കൻ വരട്ടിയത് ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്!! | Very Tasty Chicken Roast Recipe

You might also like