ഈസ്റ്റും സോഡാ പൊടിയും വേണ്ട! ഒരേ ഒരു ചെറുപഴം മാത്രം മതി അപ്പത്തിന്റെ മാവ് ഇതുപോലെ പതഞ്ഞു പൊന്തി കലം നിറഞ്ഞു വരും!! | Soft Vellayappam Vegetable Korma Recipe

Soft Vellayappam Vegetable Korma Recipe

Soft & Perfect Vellayappam Every Time

Vellayappam, a traditional South Indian rice pancake, requires a well-fermented batter for soft, fluffy results. Proper soaking, grinding, and fermentation techniques ensure the perfect texture and taste. By following simple tips, you can make restaurant-quality vellayappam at home, ideal for breakfast, festivals, or special occasions.

Soft Vellayappam Vegetable Korma Recipe : ഈസ്റ്റ്, സോഡാപ്പൊടി മുതലായവ ഒന്നും ചേർക്കാതെ തന്നെ വളരെ സോഫ്റ്റ് ആയ ഒരു വെള്ളയപ്പത്തിന്റെ റെസിപ്പിയും കൂടെ കഴിക്കാനായി സിമ്പിൾ ആയ വെജിറ്റബിൾ സ്റ്റു കൂടി ഉണ്ടാക്കിയാലോ. തനി നാടൻ വെള്ളയപ്പവും കിടിലൻ വെജിറ്റബിൾ കുറുമയും. ഈസ്റ്റും സോഡാപ്പൊടി ഒന്നുമില്ലാതെ വെള്ളയപ്പത്തിന്റെ മാവ് എങ്ങനെയാണ് നന്നായി പൊന്തി വരുന്നതും സോഫ്റ്റ് ആവുന്നതും ഉള്ള കുറച്ചു ടിപ്സും ഈ ഒരു റെസിപിയിൽ ഉണ്ട്. അപ്പോൾ എങ്ങിനെയാണ് നല്ല സോഫ്റ്റ് വെള്ളയപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ആവശ്യമായിട്ടുള്ള ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.

ചേരുവകൾ :

  • പച്ചരി – 2 ഗ്ലാസ്
  • ചോറ് – 1 കപ്പ്
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • മൈസൂർ പഴം – 1 കഷണം
  • വെളിച്ചെണ്ണ – 1 സ്പൂൺ
  • പഞ്ചസാര
  • ഉപ്പ്

Soft Vellayappam Ingredients

  • Raw rice – 2 glasses
  • Rice – 1 cup
  • Grated coconut – 1 cup
  • Mysore fruit – 1 piece
  • Coconut oil – 1 spoon
  • Sugar
  • Salt

Vegetable Korma Ingredients

  • Coconut
  • Cashew
  • Onion
  • Fennel seeds
  • Bird’s eye chillies
  • Tomato
  • Capsicum
  • Carrot
  • Green peas
  • Potato
  • Turmeric powder
  • Garam masala

Pro Tips for Perfect Vellayappam Batter

  • Soak Rice Properly – Soak raw rice for 4–6 hours for easy grinding and better fermentation.
  • Use Fresh Yeast – Ensures the batter rises well and gives fluffy pancakes.
  • Add Coconut Milk – Enhances taste, softness, and aroma of vellayappam.
  • Fermentation Time – Keep batter in a warm place for 8–12 hours for ideal texture.
  • Avoid Over-Thick Batter – Thin batter spreads well and results in soft, lacy pancakes.
  • Stir Before Steaming – Mix gently before pouring into the pan to maintain air bubbles.

പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അഞ്ചു മണിക്കൂർ വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ഇനി ഇതൊരു ബൗളിലേക്ക് വെള്ളം ഊറ്റി കളഞ്ഞശേഷം ഇട്ടുകൊടുക്കുക. കൂടെ തന്നെ തേങ്ങ ചിരകിയതും കുറച്ച് ചോറും ഇട്ടുകൊടുത്ത് മിക്സ് ചെയ്യുക. ഇതിനോട് കൂടി തന്നെ മൈസൂർ പഴം ഒരെണ്ണം ചേർത്തു കൊടുത്തു വെളിച്ചെണ്ണയും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഇനി ഇതെല്ലാം കൂടി നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതേ സമയം തന്നെ ഇതിലേക്ക് പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് നമ്മൾ തലേദിവസത്തെ ഇഡലി മാവോ അപ്പത്തിന്റെ മാവോ ഉണ്ടെന്നുണ്ടെങ്കിൽ അത് ഒരു സ്പൂൺ വരെ ചേർത്ത് കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോഴാണ് വളരെ പെട്ടെന്ന് സോഫ്റ്റ് ആയി തന്നെ ഈ ഒരു മാവ് പൊങ്ങി കിട്ടുന്നത്. അതുകൊണ്ട് നിങ്ങൾ അരച്ചെടുക്കുന്ന മാവിൽ നിന്ന് ചുട്ടു കഴിഞ്ഞ് കുറച്ചെടുത്ത് ഫ്രിഡ്ജ് മാറ്റിവയ്ക്കുക. ഇനി അരച്ച് എടുത്ത മാവ് റസ്റ്റ് ചെയ്യാൻ വെച്ച് രാവിലെ ആകുമ്പോഴേക്കും നന്നായി പൊങ്ങി വന്നിട്ടുണ്ടാവും. ശേഷം മാവ് കൊണ്ട് അപ്പം ചുട്ടെടുക്കാവുന്നതാണ്. വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാക്കൊത്തും ചുമന്നുള്ളിയും കശുവണ്ടിയും പെരുംജീരകവും ചേർത്ത് കൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവെക്കുക.

ഇനി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് അതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന സവാള ചേർത്തു കൊടുത്തു ഇളക്കുക. ശേഷം ഇതിലേക്ക് തക്കാളിയും ക്യാപ്സിക്കം എരിവിന് ആവശ്യമായ കാന്താരിമുളകും ചേർത്തു കൊടുത്ത് മിക്സ് ആക്കുക. ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ക്യാരറ്റ് ഗ്രീൻപീസ് ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് കൂടി ചേർത്തു കൊടുക്കുക. കൂടെ തന്നെ ഗരം മസാലയും മഞ്ഞൾ പൊടിയും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്ത് തിളപ്പിച്ച് എടുത്താൽ മതിയാവും. Soft Vellayappam Vegetable Korma Recipe Credit : Mallus In Karnataka

Final Tips for Soft & Fluffy Vellayappam

For consistently soft vellayappam, always use fresh ingredients and maintain proper fermentation. Experiment with coconut milk and sugar ratios to adjust sweetness. Pro tip: Steam immediately after mixing the batter for best fluffiness and taste. Perfect for breakfast, festive occasions, or snacks.


Read also : ഈ ഒരു സൂത്രം ചെയ്താൽ മതി! വെള്ളയപ്പം പഞ്ഞി പോലെ സോഫ്റ്റ് ആകും! ജന ലക്ഷങ്ങൾ ഏറ്റെടുത്ത പൂ പോലെ സോഫ്റ്റ് പാലപ്പം റെസിപ്പി!! | Super Soft Vellayappam Recipe

കുക്കറിൽ വെജിറ്റബിൾ കുറുമ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! കഴിച്ചവർ ഒരിക്കലും മറക്കില്ല ഈ കുറുമയുടെ രുചി!! | Special Vegetable Korma Recipe

You might also like