1 സ്പൂൺ ശംഖുപുഷ്പം ഇങ്ങനെ ചെയ്യൂ! അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിച്ച് കളയും; മുഖത്തെ കറുപ്പും കുരുക്കളും മാറി തിളങ്ങും!! | Shankupushpam Plant For Weight Loss
Shankupushpam Plant For Weight Loss
Shankupushpam Plant For Weight Loss : നമ്മുടെയെല്ലാം വീടുകളിൽ തൊടികളിൽ മിക്കവാറും കാണുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. വള്ളിപ്പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കാണാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും.
അതുവഴി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. അതിനായി ഈയൊരു പൂവ് അരച്ച് ജെൽ രൂപത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കുരുക്കൾ എന്നിവയെല്ലാം ഈ ഒരു രീതിയിലൂടെ കളയാനായി സാധിക്കും. മൂന്നു ദിവസം തുടർച്ചയായി ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള മാറ്റം മുഖത്ത് കാണാനായി സാധിക്കുന്നതാണ്. അതുപോലെ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും
ശംഖു പുഷ്പം മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. മുടി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ശംഖുപുഷ്പം ഉപയോഗപ്പെടുത്താവുന്നതാണ്. ഉയർന്ന അളവിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് നിൽക്കുന്നുണ്ടെങ്കിൽ അതിനെ അലിയിച്ചു കളയാനുള്ള ശക്തി ഈ ഒരു സസ്യത്തിനുണ്ട്. ശംഖു പുഷ്പത്തിന്റെ നീര് കുടിക്കുകയാണെങ്കിൽ അത് ബുദ്ധി വളർച്ച കൂട്ടാനും, ഉൽക്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. അതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുത്ത്
നല്ലതു പോലെ വെട്ടി തിളപ്പിക്കുക. ശേഷം അത് രണ്ടു ഗ്ലാസുകളിൽ ആയി ഒഴിച്ചു വയ്ക്കുക. അതിലേക്ക് പൂവ് ചെറുതായി ചതച്ച് ഇട്ടുകൊടുക്കുക. പൂവിൽ നിന്നും നീരെല്ലാം ഇറങ്ങി വയലറ്റ് നിറത്തിൽ ആയിരിക്കും പിന്നീട് വെള്ളം കാണാനായി സാധിക്കുക. ഈയൊരു വെള്ളം പതിവായി കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനായി സഹായിക്കുന്നതാണ്. ശംഖു പുഷ്പത്തിന്റെ കൂടുതൽ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Shankupushpam Plant For Weight Loss credit : Dr Visakh Kadakkal
Shankupushpam Plant for Weight Loss | Ayurvedic Benefits
The Shankupushpam plant (Clitoria ternatea, also called Butterfly Pea Flower or Aparajita) is a traditional Ayurvedic herb known for its memory-boosting and stress-relieving properties. Recently, it has gained attention as a natural aid for weight loss due to its unique compounds that help improve metabolism and detoxify the body.
How Shankupushpam Helps in Weight Loss
1. Boosts Metabolism
The plant contains natural antioxidants that help increase fat metabolism and support faster calorie burning.
2. Detoxifies the Body
Shankupushpam tea works as a natural detox drink, flushing out toxins and reducing water retention.
3. Controls Appetite
The herbal infusion helps reduce food cravings, making it easier to follow a healthy diet.
4. Improves Digestion
It promotes smooth digestion, prevents bloating and constipation, and supports gut health—key factors for effective weight loss.
5. Reduces Stress-Related Eating
Since Shankupushpam is known for its calming and anti-stress properties, it helps control emotional eating that often leads to weight gain.
How to Use Shankupushpam for Weight Loss
Shankupushpam Herbal Tea Recipe
Ingredients:
- Dried Shankupushpam flowers – 5 to 6
- Water – 1½ cups
- Lemon juice – few drops (optional)
- Honey – 1 tsp (optional)
Method:
- Boil water in a pan.
- Add dried Shankupushpam flowers and let it steep for 5–7 minutes.
- Strain into a cup.
- Add lemon juice for flavor and honey for sweetness.
- Drink warm once or twice daily.
Other Benefits of Shankupushpam Plant
- Enhances memory and concentration.
- Reduces stress, anxiety, and insomnia.
- Supports healthy skin and hair.
- Improves overall immunity and vitality.
Precautions
- Consume in moderation (1–2 cups daily).
- Pregnant and breastfeeding women should consult a doctor before use.
- People on medication should check with a physician before long-term use.