മല്ലി പൊടിക്കുമ്പോൾ ഈ 2 രഹസ്യ ചേരുവ കൂടി ചേർത്ത് പൊടിക്കൂ രുചി വേറെ ലെവൽ! കറിയുടെ രുചി മാറി മാറിയും കോരി കുടിക്കും!! | Secret Coriander Powder Recipe

Secret Coriander Powder Recipe

Homemade Coriander Powder Tips for Fresh Aroma

Secret Coriander Powder Recipe : Homemade coriander powder adds a rich aroma and natural flavor to everyday cooking. Preparing it at home ensures freshness, better taste, and control over quality using simple kitchen steps.

Top Benefits of Homemade Coriander Powder

  1. Better Aroma & Flavor – Freshly prepared powder enhances dish taste naturally.
  2. Pure & Additive-Free – No preservatives or artificial colors.
  3. Improves Cooking Quality – Small amounts deliver strong flavor.
  4. Cost-Effective Choice – Saves money compared to store-bought options.
  5. Longer Freshness – Proper preparation helps retain natural oils.

എല്ലാ കറികളും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മല്ലി പൊടി. നല്ല നല്ല സുഗന്ധമുള്ളതും കറികൾക്ക് രുചി കൂട്ടുന്ന മല്ലിപ്പൊടി ആണെങ്കിൽ പിന്നെ കറികൾ വേറെ ലെവൽ ടേസ്റ്റ് ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇന്ന് നമ്മൾ വീട്ടിൽ തന്നെ വളരെ ടേസ്റ്റിയായി എങ്ങനെ മല്ലി പൊടി ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. എല്ലാ കറികളും ചേർക്കുന്ന ഈ ഒരു മല്ലിപൊടി വീടുകളിൽ തന്നെ നമുക്ക് സിമ്പിൾ ആക്കി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. സ്പെഷൃൽ രുചിയിൽ മല്ലി പൊടി എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

Ingredients

  • പുതിനയില
  • മല്ലി
  • ഉലുവ
  • പൊട്ടു കടല
  • ചുക്ക്
  • പെഞ്ചീരകം
  • കുരുമുളക്
  • കറിവേപ്പില

How to make Coriander Powder

അതിനായി ആദ്യം തന്നെ പുതിനയില കഴുകി വൃത്തിയാക്കിയ ശേഷം ഇത് ഏത് പാനിൽ ആണോ നമ്മൾ മല്ലി വറുക്കുന്നത് അതിലേക്ക് ഇട്ടുകൊടുത്തു നന്നായെന്ന് വറുത്തെടുക്കുക. കൂടെ തന്നെ ഇതിലേക്ക് മല്ലി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ചു ഉലുവ ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് പെരുംജീരകവും കുരുമുളകും ചേർത്ത് കൊടുക്കുക. ശേഷം പൊട്ട് കടലയും വേപ്പിലയും കൂടി ചേർത്ത് കൊടുക്കുക.

ഒരു കഷ്ണം ചുക്ക് കൂടി ചേർക്കാം. ഇനി ഇതെല്ലാം നന്നായി വറുത്ത് റോസ്റ്റ് ആയി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കി ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. നല്ല ഫൈനായി തന്നെ പൊടിച്ചെടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇത് ഒരു ഗ്ലാസ് ജാറിലേക്ക് ആക്കി നമുക്ക് എത്രനാൾ വേണമെങ്കിലും നമുക്ക് സൂക്ഷിച്ചു വെക്കാം. ഈ ഒരു പൊടി കൊണ്ട് നമുക്കൊരു മീൻ കറി ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ ഒരു അടി കട്ടിയുള്ള പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു പിന്നീട്

Homemade Coriander Powder Pro Tips

  • Dry-roast coriander seeds on low flame until aromatic, not dark.
  • Cool completely before grinding finely for best texture.
  • Store in an airtight container away from heat and moisture.

വറ്റൽമുളകും വേപ്പിലയും ചേർത്ത് കൊടുക്കുക. കൂടെ തന്നെ ചെറിയ തക്കാളി ചേർത്ത് കൊടുത്തു ചെറിയുള്ളി അരിഞ്ഞതും ചേർക്കുക. ഇനി ഉണ്ടാക്കിയ പൊടി രണ്ട് സ്പൂണോളം ഇട്ട് വയറ്റുക. കൂടെ തന്നെ മുളകുപൊടിയും ആവശ്യത്തിന് പുളിയും വെള്ളവും ഒഴിച്ച് കുറച്ചു മഞ്ഞൾപ്പൊടി ഉപ്പും ഇട്ടു കൊടുത്ത് നന്നായി ഇളക്കി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് മീൻ ചേർത്ത് വേവിക്കാം. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Secret Coriander Powder Recipe Credit : Thoufeeq Kitchen

Homemade Coriander Powder Recipe – Fresh Aroma & Pure Flavor

Homemade coriander powder brings strong aroma, fresh taste, and better quality compared to store-bought versions. Made with just coriander seeds and a simple roasting method, this recipe helps you get pure spice for everyday cooking while avoiding additives. Easy to prepare and long-lasting when stored right.


Why Homemade Coriander Powder Is Better

  1. Fresh & Strong Aroma – Dry roasting releases natural oils for richer flavor.
  2. Pure & Additive-Free – Made with only coriander seeds, nothing extra.
  3. Improves Taste of Dishes – Enhances curries, gravies, and vegetable dishes.
  4. Easy Home Preparation – Requires minimal steps and basic kitchen tools.
  5. Long Shelf Life When Stored Well – Stays flavorful for weeks in airtight storage.

FAQs

1. Should coriander seeds be washed before roasting?
Yes, wash and dry completely before dry roasting.

2. How much roasting is needed?
Roast on low flame until seeds release aroma and slightly change color.

3. Can this be ground in a mixer grinder?
Yes, grind after cooling fully for fine powder.

4. How should coriander powder be stored?
Store in an airtight container away from heat and moisture.

5. How long does homemade coriander powder last?
When stored properly, it stays fresh for several weeks.


Read also : പെരുംജീരകം പൊടിക്കുമ്പോൾ ഇതും കൂടി ചേർത്ത് പൊടിക്കൂ രുചി വേറെ ലെവൽ! കറിയുടെ രുചി മാറി മാറിയും കോരി കുടിക്കും!! | Fennel Seeds Powder Tips

ദോശമാവിൽ പച്ചമുളക് ഇതുപോലെ ഇട്ടാൽ മാവ് പതഞ്ഞു പൊങ്ങും! ഇനി വെറും രണ്ട് ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം ഉണ്ടാക്കാം!! | Perfect Palappam Recipe Tips

You might also like