കാറ്ററിംഗുകാരുടെ മല്ലിപൊടിയുടെ രുചി രഹസ്യം ഇതാണ്! ഈ ചേരുവകൾ കൂടി ചേർത്ത് പൊടിച്ചാൽ മതി കറികൾക്ക് പത്തിരട്ടി രുചിയും മണവും കിട്ടും!! | Coriander Powder Recipe

Coriander Powder Recipe

Coriander Powder Recipe for Fresh Aroma and Everyday Cooking

Coriander Powder Recipe : Coriander powder is a must-have kitchen spice that adds mild flavor and natural aroma to a wide range of dishes. Preparing it at home ensures freshness, better taste, and long-lasting quality using simple ingredients.

Top Benefits of Coriander Powder Recipe

  1. Enhances Natural Flavor – Adds a mild, earthy taste to curries and dishes.
  2. Fresh and Aromatic – Homemade powder gives stronger aroma than store-bought options.
  3. Easy Daily Use – Ready-to-use form saves time in cooking.
  4. Multipurpose Ingredient – Works well in spice blends, gravies, and marinades.
  5. Better Storage Quality – Stays fresh longer when stored properly.

Coriander Powder Recipe : പലപ്പോഴും കാറ്ററിംഗുകാരുടെ പലതരം കറികൾ കഴിച്ച് അന്തം വിട്ട് നാം ചിന്തിച്ചിട്ടുണ്ടാകും എന്താവും ഇതിന് ഇത്രയും രുചിയെന്ന്. അതിന്റെ പിന്നിലെ രഹസ്യം ഇത് വരെ മനസ്സിലായില്ലേ? എങ്കിൽ കാറ്ററിംഗുകാരുടെ കറിക്ക് പിന്നിലെ രഹസ്യം ഇതാണ്. വായിൽ കപ്പലോടും കറിയുണ്ടാക്കാം വളരെ എളുപ്പത്തിൽ. കറിയുടെ കൊഴുപ്പ് കൂട്ടാനും, സ്വാദ് വർധിപ്പിക്കാനും അവർ ഉപയോഗിക്കുന്ന പ്രതേക മല്ലിപ്പൊടിയാണ് ഇതിന് പിന്നിലെ രഹസ്യം. എല്ലാ കറികളും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മല്ലി പൊടി. നല്ല നല്ല സുഗന്ധമുള്ളതും കറികൾക്ക് രുചി കൂട്ടുന്ന മല്ലിപ്പൊടി ആണെങ്കിൽ പിന്നെ കറികൾ വേറെ ലെവൽ ടേസ്റ്റ് ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. വീട്ടിൽ തന്നെ വളരെ ടേസ്റ്റിയായി എങ്ങനെ മല്ലി പൊടി ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

ചേരുവകൾ :

  • മല്ലി – കാൽ കിലോ
  • പെരും ജീരകം – രണ്ട് സ്പൂൺ
  • ഉലുവ – ഒരു ടീ സ്പൂൺ
  • കറിവേപ്പില – രണ്ടോ മൂന്നോ തണ്ട്
  • കുരുമുളക് -രണ്ട് ടീ സ്പൂൺ
  • അണ്ടിപ്പരിപ്പ് – ഒരു പിടി
  • ഏലക്ക – 15 എണ്ണം
  • മല്ലിപ്പൊടി – കാൽ ടീ സ്പൂൺ

Coriander Powder Recipe Pro Tips

  1. Dry Roast Lightly – Roast coriander seeds on low heat until fragrant for better flavor.
  2. Cool Before Grinding – Let seeds cool completely before making fine powder.
  3. Store Airtight – Keep in a sealed container in a cool, dry place to maintain freshness.

തയ്യാറാക്കുന്ന വിധം :

ഇതിനായി ആദ്യം മല്ലി വറുത്തെടുക്കുന്നതിനായി ഒരു പാൻ എടുക്കുക. ശേഷം കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കിയെടുത്ത കാൽ കിലോ മല്ലി ഇതിലേക്ക് ഇടാം. ഇനി ഇത് നന്നായി ചൂടാക്കി എടുക്കാം. തുടർന്ന്, രണ്ട് സ്പൂൺ പെരും ജീരകവും, ഒരു ടീ സ്പൂൺ അളവിൽ ഉലുവയും, കറിവേപ്പില രണ്ട് മൂന്ന് തണ്ടും ഇട്ട് നന്നായി ഇളക്കുക. പിന്നീട് രണ്ട് ടീ സ്പൂൺ അളവിൽ കുരുമുളകും ചേർത്ത് മല്ലിയുടെ നിറം മാറി വരുന്നത് വരെ ഇളക്കണം. ഈ സമയം ഒരു പിടി അണ്ടിപ്പരിപ്പും ഇതിലേക്ക് ചേർക്കാം. ഇത് നന്നായി മൂത്ത് വന്നാൽ ഫ്ലേം ഓഫ്‌ ചെയ്യാം. പിന്നീട് 15 ഏലക്കയും, കാൽ ടീ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കണം.

ഇനി ഇതിന്റെ ചൂടാറിക്കഴിഞ്ഞാൽ ഒരു മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാവുന്നതാണ്. കടലക്കറി, മുട്ടക്കറി തുടങ്ങി മസാല ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ കറികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിലിത് തയ്യാറാക്കാം. വളരെ രുചികരമായ ഭക്ഷണം ഇനി നിങ്ങളുടെ തീൻമേശയിലും എത്തും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Coriander Powder Recipe Credit : Anithas Tastycorner


Coriander Powder Recipe – Easy Homemade Spice for Fresh Aroma and Flavor

Coriander powder is a staple spice in many kitchens, known for its mild aroma and ability to enhance the taste of everyday dishes. Making it at home ensures better freshness, stronger flavor, and a clean ingredient profile. This simple approach helps you enjoy high-quality coriander powder that can elevate curries, gravies, and vegetable dishes effortlessly.


Top Benefits of Homemade Coriander Powder

  1. Fresh and Natural Aroma
    Grinding fresh seeds gives a richer and more pleasant fragrance.
  2. Enhances Taste of Dishes
    Adds depth and balance to a variety of recipes.
  3. No Additives or Preservatives
    Pure spice made from a single ingredient.
  4. Versatile Kitchen Use
    Suitable for curries, soups, and spice blends.
  5. Easy and Cost-Effective
    Simple process using basic kitchen tools.

FAQs

1. How long can coriander powder be stored?
It stays fresh for 1–2 months in an airtight container.

2. Is roasting necessary?
Roasting enhances aroma but can be done lightly as preferred.

3. Can I grind without roasting?
Yes, but roasted seeds give better flavor.

4. How to keep it fresh longer?
Store in a cool, dry place away from moisture.

5. Can this be used daily?
Yes, it is commonly used in regular cooking.


Read also : ഇതാണ് മക്കളെ ചിക്കൻ മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും!! | Chicken Masala Powder Recipe

ഈ ചേരുവകൾ ചേർത്ത് പൊടിച്ചാൽ മതി കറികൾക്ക് രുചിയും മണവും കിട്ടും! ഹോട്ടലിലെ പെരുംജീരക പൊടിയുടെ രഹസ്യം ഇതാ!! | Fennel Seed Powder Recipe

You might also like