1 സ്പൂൺ റാഗി ഇങ്ങനെ കഴിച്ചാൽ! അമിതവണ്ണം, കൊളസ്ട്രോൾ പമ്പ കടക്കും; ഷുഗർ പെട്ടെന്ന് കുറയ്ക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Ragi Muthira Breakfast Recipe

Ragi Muthira Breakfast Recipe

Horse Gram and Finger Millet Benefits – Superfoods for Health

Ragi Muthira Breakfast Recipe : Horse gram and finger millet (ragi) are highly nutritious grains packed with proteins, minerals, and antioxidants. Regular consumption helps strengthen bones, improve digestion, manage diabetes, and boost immunity, making them essential superfoods for a healthy lifestyle.

പ്രഷർ, ഷുഗർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് എല്ലാ പ്രായക്കാരും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം ജീവിതചര്യ രോഗങ്ങൾക്കുള്ള മരുന്ന് കഴിച്ചു തുടങ്ങിയാൽ അത് ഭാവിയിൽ വളരെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ മതി.

Key Benefits of Horse Gram and Finger Millet

  • Rich in Protein and Minerals: Supports muscle strength and bone health naturally.
  • Diabetes Management: Low glycemic index helps control blood sugar levels.
  • Digestive Health: High fiber content aids smooth digestion and prevents constipation.
  • Heart Health: Helps reduce cholesterol and supports cardiovascular wellness.
  • Weight Management: Keeps you full longer, preventing overeating.
  • Immune Booster: Antioxidants in these grains protect against infections and oxidative stress.

അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കാൽ കപ്പ് അളവിൽ റാഗി, കാൽ കപ്പ് മുതിര, ഒരു ടീസ്പൂൺ ചൊവ്വരി, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് റാഗിയും, മുതിരയും ചൊവ്വരിയും ഇട്ട് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കുക. ശേഷം അവ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കാം.

കുറഞ്ഞത് നാലു മുതൽ 6 മണിക്കൂർ എങ്കിലും ഈ ചേരുവകൾ എല്ലാം കുതിർത്തിയെടുക്കണം. ശേഷം വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് എട്ടു മുതൽ 9 മണിക്കൂർ വരെ മാവ് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം. നന്നായി പുളിച്ചു പൊന്തിയ മാവ് ഉപയോഗിച്ച് ദോശായോ അതല്ലെങ്കിൽ ഇഡലിയോ തയ്യാറാക്കാവുന്നതാണ്.

Pro Tips for Using Horse Gram and Finger Millet

  • Soak grains before cooking to enhance nutrient absorption.
  • Combine with vegetables or pulses for balanced meals.
  • Include ragi porridge, dosas, or horse gram soup in your weekly diet for optimal health benefits.

രണ്ട് രീതിയിലുള്ള പലഹാരങ്ങളാണ് ഉണ്ടാക്കുന്നത് എങ്കിലും സാധാരണ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെയാണ് ഇവിടെയും ചെയ്യേണ്ടത്.വളരെയധികം ഹെൽത്തിയായ ഒരു ബ്രേക്ക്ഫാസ്റ്റ് ആയതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ശ്രമിക്കുക. മാത്രമല്ല കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു പലഹാരമാണ് റാഗി ഉപയോഗിച്ച് തയ്യാറാക്കുന്ന ദോശയും ഇഡ്ഡലിയും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ragi Muthira Breakfast Recipe Video Credit : BeQuick Recipes

Horse Gram and Finger Millet Benefits


Horse gram and finger millet are highly nutritious superfoods widely used in traditional Indian diets for their health-boosting properties. Both are packed with proteins, fiber, vitamins, and minerals, making them excellent choices for a balanced diet, weight management, and overall wellness. Including these grains in your daily meals can improve digestion, strengthen bones, and provide long-lasting energy naturally.


Health Benefits of Horse Gram

  • Rich in protein and dietary fiber for weight loss.
  • Helps in controlling blood sugar levels naturally.
  • Improves digestion and gut health.
  • Detoxifies the body and boosts kidney health.
  • Useful in reducing cholesterol levels.
  • Provides long-lasting energy and stamina.

Health Benefits of Finger Millet (Ragi)

  • Excellent source of calcium and iron for strong bones.
  • Helps in managing diabetes by controlling blood sugar spikes.
  • Rich in antioxidants that prevent premature aging.
  • Supports weight management and reduces fat accumulation.
  • Good for heart health by lowering cholesterol.
  • Improves hemoglobin levels and prevents anemia.

Ways to Include Horse Gram and Finger Millet

  • Prepare horse gram soup for detox and weight loss.
  • Make ragi porridge or dosa for a healthy breakfast.
  • Add horse gram sprouts in salads for extra protein and fiber.
  • Use ragi flour for rotis, laddus, or baked goods.
  • Combine both in daily meals for maximum nutritional benefits.

Usage Tips

  • Soak horse gram overnight for easy cooking and better nutrition.
  • Use sprouted ragi for enhanced mineral absorption.
  • Regular inclusion improves energy, immunity, and bone strength.

Read also : ചെമ്പരത്തി പൂവ് കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഷുഗർ ഉള്ളവർക്കും വണ്ണം കുറയ്ക്കാനും കിടിലൻ ചെമ്പരത്തി ജ്യൂസ്!! | Hibiscus Squash Recipe and Benefits

You might also like