റാഗിയും ഉലുവയും ഇങ്ങനെ കഴിക്കൂ! ഷുഗർ 400ൽ നിന്നും 80തിലേക്ക് കുറയാനും പ്രതിരോധ ശേഷി കൂട്ടാനും അത്യുത്തമം!! | Ragi Fenugreek Benefits

Ragi Fenugreek Benefits

Ragi Fenugreek Benefits for Daily Wellness

Ragi Fenugreek Benefits : Ragi (finger millet) combined with fenugreek seeds is a traditional, nourishing blend often included in daily diets. This combination supports steady energy, digestion, and overall balance when consumed regularly in moderation.

Top Benefits of Ragi Fenugreek

  1. Supports Digestive Comfort – Fiber from ragi and fenugreek helps maintain smooth digestion.
  2. Provides Steady Energy – Complex carbohydrates release energy slowly.
  3. Supports Blood Sugar Balance – Fenugreek is traditionally used in balanced diets.
  4. Rich in Essential Nutrients – Provides calcium, iron, and plant-based nutrients.
  5. Keeps You Full Longer – Helps reduce frequent hunger and snacking.

റാഗി അഥവാ പഞ്ഞപുല്ല് ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ബലം കൂട്ടാനും എല്ലാം റാഗി വളരെ നല്ലതാണ്. അതു കൊണ്ട് ആണല്ലോ ആറാം മാസം മുതൽ കുട്ടികൾക്ക് ഇതിന്റെ കുറുക്ക് ഉണ്ടാക്കി നൽകുന്നത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല കേട്ടോ ഇത് നല്ലത്. പ്രസവം കഴിഞ്ഞ അമ്മമാർക്കും ഇത് ഉത്തമം ആണ്.

മുതിർന്നവർക്കും സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതു പോലെ തന്നെ ഷുഗർ കൂടുതൽ ഉള്ളവർക്ക് ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് റാഗി. അപ്പോൾ പിന്നെ റാഗിയോട് ഒപ്പം അൽപം ഉലുവയും കൂടി ചേർന്നാലോ? ഔഷധ ഗുണം ഏറും. ഷുഗറും കൊളെസ്ട്രോളും അമിതഭാരവും ഒക്കെ കുറയ്ക്കാൻ ഇത് സഹായകമാകും. അങ്ങനെ ഉള്ള ഒരു റെസിപ്പി ആണ് വീഡിയോയിൽ കൊടുത്തിട്ടുള്ളത്.

Ragi Fenugreek Pro Tips

  • Soak fenugreek seeds overnight before use for better digestibility.
  • Use well-roasted ragi flour to avoid raw taste and lumps.
  • Consume freshly prepared, preferably warm, in moderate portions.

ഇതിനായി ആദ്യം തന്നെ 3 സ്പൂൺ ഉലുവ നല്ലത് പോലെ കഴുകിയിട്ട് ആറു മണിക്കൂർ എങ്കിലും കുതിർക്കാൻ വയ്ക്കണം. അതു പോലെ തന്നെ അര കപ്പ്‌ റാഗി കഴുകി വൃത്തിയാക്കി എടുക്കണം. ഇത് അര മണിക്കൂർ കുതിർക്കണം. ഈ ഉലുവ കുക്കറിൽ വേവിച്ചെടുക്കണം. ഈ സമയം റാഗി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കണം. ഇതിലേക്ക് തേങ്ങാ ചിരകിയതും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. അതിന് ശേഷം ഇത് അരിച്ചെടുക്കണം.

വീഡിയോയിൽ കാണുന്നത് പോലെ രണ്ടു മൂന്നു തവണ അരച്ച ശേഷം ഇത് അരിച്ചെടുത്തിട്ട് വേവിച്ചെടുക്കണം. കുറുകി വന്നതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന ഉലുവയും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിലേക്ക് മൂന്നു ഈന്തപ്പഴവും ശർക്കരപ്പാനിയും നെയ്യും കൂടി ചേർത്താൽ രുചി ഏറും. ഗ്യാസ്, തലവേദന, ആർത്തവവേദന പോലെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തന്നെ ആണ് ഈ ഒരു വിഭവം. Ragi Fenugreek Benefits Video Credit : BeQuick Recipes

Ragi (Finger Millet) Fenugreek Benefits – Traditional Nutrition for Daily Balance

Ragi (finger millet) and fenugreek seeds are a well-known traditional combination often included in everyday food and drink preparations. Together, they offer a filling, balanced option that fits well into regular diets. This combination is simple, affordable, and commonly chosen for steady energy, digestion comfort, and mindful eating habits.


Why Ragi & Fenugreek Are Used Together

  1. Keeps You Full Longer – Natural fiber from both ingredients supports appetite control.
  2. Supports Digestive Comfort – Fenugreek is traditionally used to support smooth digestion.
  3. Steady Energy Release – Ragi provides slow-digesting carbohydrates for sustained energy.
  4. Easy to Include in Daily Diet – Can be prepared as porridge, drink, or soft meal.
  5. Suitable for All Age Groups – Mild preparation makes it family-friendly.

FAQs

1. How is ragi fenugreek usually prepared?
Fenugreek seeds are soaked or powdered and mixed with ragi flour to prepare porridge or drink.

2. Can this be taken daily?
Yes, moderate daily intake is commonly followed in traditional diets.

3. Is soaking fenugreek necessary?
Soaking is preferred for easier digestion and milder taste.

4. When is the best time to have ragi fenugreek drink?
Morning or as a light meal is commonly preferred.

5. Can it be prepared sweet or savory?
Yes, both versions can be made based on personal preference.


Read also : ഷുഗർ ഉള്ളവർ ഇത് ശീലമാക്കൂ! ഈ ഒരു പുട്ട് ഒരാഴ്ച കഴിച്ചാൽ മതി ഷുഗറും കൊളെസ്ട്രോളും ഒരാഴ്ച്ച കൊണ്ട് വരുതിയിലാക്കാം!! | Healthy Puttu Recipe

ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

You might also like