ഒറിജിനൽ ദോശ ഇഡ്ഡലി കൂട്ട്! 1 + ¾ + ½ + ¼ ഈ അളവുകൾ പഠിച്ചാൽ മതി ഒറ്റ മാവിൽ പെർഫെക്റ്റ് ഇഡലി ദോശ റെഡി!! | Perfect Idli Dosa Batter Tips

Perfect Idli Dosa Batter Tips

Perfect Idli Dosa Batter Tips: Soft Idlis & Crispy Dosas Every Time

Perfect Idli Dosa Batter Tips : Getting perfect idli–dosa batter depends on the right soaking method, correct grinding texture, and ideal fermentation. With these simple kitchen tips, you can prepare hotel-style soft idlis and crispy dosas at home effortlessly—light, airy, and full of authentic South Indian flavor.

Top Benefits of These Batter Tips

  1. Gives Soft, Fluffy Idlis – Correct dal–rice ratio ensures perfect texture.
  2. Makes Crispy Dosas – Smooth batter spreads evenly on the pan.
  3. Improves Fermentation – Batter rises well even in cool weather.
  4. Enhances Taste & Aroma – Natural fermentation boosts flavor.
  5. Saves Time – One batter works for idli, dosa, uthappam & paniyaram.

നമ്മുടെയെല്ലാം വീടുകളിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളാണ് ദോശയും ഇഡ്ഡലിയും. ഇത്തരത്തിൽ എല്ലാ ദിവസവും ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും ഓരോ ദിവസവും ഓരോ ടെക്സ്ചറിൽ ആയിരിക്കും ഉണ്ടാക്കി വരുമ്പോൾ ദോശയും ഇഡലിയും ഉണ്ടാവുക. ചിലപ്പോൾ ഇഡലി വളരെയധികം കട്ടിയായും ദോശ ഒട്ടും ക്രിസ്പ്പല്ലാത്ത രീതിയിലുമെല്ലാം ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഏറെയാണ്.

എന്നാൽ ദോശയ്ക്കും ഇഡലിക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ നല്ല സോഫ്റ്റ് ആയ ബാറ്റർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ദോശ, ഇഡ്ഡലി എന്നിവ ഉണ്ടാക്കി കഴിഞ്ഞാൽ നല്ല സോഫ്റ്റ് ആയി കിട്ടണമെങ്കിൽ ഉപയോഗിക്കുന്ന ചേരുവകളുടെ അളവിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. അതിനായി രണ്ട് പലഹാരങ്ങൾക്കും ഒരൊറ്റ ബാറ്റർ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നാണ് ഇവിടെ വിശദമാക്കുന്നത്.

Pro Tips

  • Use 3:1 ratio (idli rice : urad dal) for perfect softness.
  • Add 1 tbsp poha or soaked fenugreek seeds for extra fluffiness.
  • Ferment batter in a warm place or inside the oven with light on.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ ഇഡ്ഡലി അരി ഇട്ടു കൊടുക്കുക. അതോടൊപ്പം മുക്കാൽ കപ്പ് അളവിൽ ഉഴുന്ന്, അരക്കപ്പ് അളവിൽ പുഴുങ്ങല്ലരി, കാൽ കപ്പ് അളവിൽ ചോറ്, ഒരു ടീസ്പൂൺ അളവിൽ ഉലുവ എന്നിവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് 4 മണിക്കൂർ നേരം അടച്ചു വയ്ക്കാം. സാധാരണയായി എല്ലാവരും ബാറ്റർ തയ്യാറാക്കുമ്പോൾ ആയിരിക്കും ചോറ് ഉപയോഗിക്കുന്നത്. എന്നാൽ അരിയോടൊപ്പം തന്നെ ഈയൊരു രീതിയിൽ ചോറ് ഇട്ടു വെക്കുകയാണെങ്കിൽ അരി പെട്ടെന്ന് കുതിർന്നു കിട്ടുകയും

നല്ല സോഫ്റ്റ് ആയ പലഹാരം ഉണ്ടാക്കിയെടുക്കാനും സാധിക്കും. ആറു മണിക്കൂറിനു ശേഷം എടുത്തുവച്ച ചേരുവകൾ രണ്ട് ബാച്ച് ആയി അരച്ചെടുക്കാം. ഒട്ടും തരികൾ ഇല്ലാതെ നല്ല സോഫ്റ്റ് ആക്കി വേണം മാവ് അരച്ചെടുക്കാൻ. പിന്നീട് ആറുമണിക്കൂർ നേരത്തേക്ക് മാവ് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ആറു മണിക്കൂറിനു ശേഷം ബാറ്ററിലേക്ക് ആവശ്യമായ ഉപ്പും ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കൺസിസ്റ്റൻസി ശരിയാക്കി ദോശയോ,ഇഡലിയോ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Anithas Tastycorner

Perfect Idli Dosa Batter Tips

A well-made idli dosa batter gives soft, fluffy idlis and crisp, golden dosas effortlessly. With the right soaking ratio, grinding method, and fermentation technique, you can achieve restaurant-style results at home every time.


Top Benefits

  1. Soft Idlis – Proper fermentation creates airy and fluffy idlis.
  2. Crispy Dosas – The right texture ensures even spreading and perfect crispness.
  3. Better Digestion – Fermented batter improves gut health and nutrient absorption.
  4. Consistent Results – Reliable texture for both idli and dosa from the same batter.
  5. Long Shelf Life – Stays fresh for 3–4 days with proper storage.

How to Prepare

  1. Use the Right Ratio – Soak 3 cups idli rice + 1 cup urad dal separately. Add 1 teaspoon fenugreek seeds to the dal.
  2. Soaking Time – Soak for 4–6 hours for soft grinding.
  3. Grind Correctly – Grind urad dal with cold water until fluffy. Grind rice slightly coarse for texture.
  4. Mix Well – Combine both batters thoroughly. Leave enough space for fermentation rise.
  5. Ferment Overnight – Let the batter ferment 8–10 hours in a warm place until it doubles.
  6. Add Salt After Fermenting – For better rise and flavor.
  7. Check Consistency – Batter should be thick but pourable. Add water only if needed.
  8. Store Properly – Refrigerate in airtight containers to keep fresh for days.

FAQs

  1. Why is my batter not fermenting?
    Room temperature may be too cold; keep the bowl in a warm spot or use the oven light method.
  2. Why are my idlis hard?
    Batter may be under-fermented or ground too coarse.
  3. Can I use a mixer instead of a grinder?
    Yes, but grind in small batches with cold water.
  4. Why do dosas tear on tawa?
    Batter might be too thick; add a little water to adjust consistency.
  5. How long can the batter be stored?
    3–4 days in the refrigerator.

Read also : പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്തു നോക്കൂ! മാവ് സോപ്പ് പത പോലെ പൊങ്ങാൻ ഈ സൂത്രം മതി!! | Soft and Fluffy Idli Batter Recipe

ദോശമാവിൽ പച്ചമുളക് ഇതുപോലെ ഇട്ടാൽ മാവ് പതഞ്ഞു പൊങ്ങും! ഇനി വെറും രണ്ട് ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം ഉണ്ടാക്കാം!! | Perfect Palappam Recipe Tips

You might also like