ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം മാറാൻ പനികൂർക്ക ഇങ്ങനെ കഴിച്ചാൽ മാത്രം മതി.!! | Panikoorkka Chaya

Panikoorkka Chaya

Panikoorka Tea Health Benefits

  1. Boosts Immunity: Strengthens the body’s natural defense system.
  2. Relieves Respiratory Issues: Helps with coughs, colds, and sore throats.
  3. Supports Digestion: Eases digestive problems and soothes the stomach.
  4. Promotes Healthy Skin: Fights minor skin infections naturally.
  5. Detoxifies the Body: Rich in antioxidants for overall wellness.

Panikoorkka Chaya : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്കയില. പ്രത്യേകിച്ച് ചുമ,ജലദോഷം, കഫക്കെട്ട് എന്നിവക്കെല്ലാം പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ പലർക്കും അറിയാത്ത പനിക്കൂർക്കയിയുടെ ചില ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. കഫക്കെട്ട്, ചുമ എന്നിവ ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച കട്ടൻ ചായ

കുടിക്കുകയാണെങ്കിൽ അത് കഫം ഇളക്കി കളയാനായി സഹായിക്കുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച്, മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല കൂടി അതിലേക്ക് ഇടുക. ശേഷം കാൽ ടീസ്പൂൺ അളവിൽ പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. ഈ ഒരു വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അല്പം ചായപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

പിന്നീട് ചായ അരിച്ചെടുത്ത് മാറ്റിയ ശേഷം അല്പം തേൻ കൂടി ഒഴിച്ച് കുടിക്കാവുന്നതാണ്. സ്ഥിരമായി കഫക്കെട്ടും, ചുമയും ഉള്ള ആളുകൾക്ക് അസുഖം പൂർണ്ണമായും മാറി കിട്ടുന്നതിനായി കുടിക്കുന്ന വെള്ളത്തിൽ പനിക്കൂർയിലയും, തുളസിയിലയും ഇട്ട് തിളപ്പിച്ച് ചൂടാറിയശേഷം ഉപയോഗിക്കാവുന്നതാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന കഫക്കെട്ടും ചുമയും ഇല്ലാതാക്കാനായി ഒരു

പാത്രത്തിലേക്ക് മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല വെച്ച് ആവി കയറ്റി എടുക്കുക. ശേഷം അതിന്റെ നീര് പിഴിഞ്ഞെടുത്ത് കുറച്ച് പനം കൽക്കണ്ടം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു വയസ്സിന് മുകളിലുള്ളവർക്ക് ഇതിൽ പനം കൽക്കണ്ടത്തിന് പകരമായി തേൻ ചേർത്തു ഉപയോഗിക്കാവുന്നതാണ്. പനിക്കൂർക്ക ഇലയുടെ കൂടുതൽ ഔഷധഗുണങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks

Panikoorkka Chaya

Panikoorka tea, made from the medicinal herb Panikoorka (Indian Borage), offers numerous health benefits. It is widely known for boosting immunity and relieving respiratory issues like coughs, colds, and sore throats. Its anti-inflammatory properties help ease digestive problems and soothe the stomach. Regular consumption can also promote healthy skin and fight minor infections naturally. Rich in antioxidants, Panikoorka tea helps detoxify the body and supports overall wellness. It’s a natural, gentle remedy for common ailments and general health improvement.

Read also : ഈയൊരു ചെടി മാത്രം മതി! ഉറക്കം കെടുത്തുന്ന പല അസുഖങ്ങളെയും ഇല്ലാതാക്കാൻ; മൂത്രാശയ രോഗങ്ങൾ പമ്പകടക്കും.!! | Benefits Of Cherula Plant

അറിയാതെ പോകരുതേ ഈ ഞെട്ടിക്കുന്ന ഗുണങ്ങൾ! മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍!! | Benefits Of Ginger Tea And Turmeric Powder

You might also like