നാവിൽ കപ്പലോടും അടിപൊളി നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ! ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട്!! | North Indian Style Mango Pickle Recipe
North Indian Style Mango Pickle Recipe
North Indian Style Mango Pickle Recipe: സ്വാദിഷ്ടമായ നോർത്ത് ഇന്ത്യൻ അച്ചാർ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കാം. തീയും പുകയും വിനാഗിരിയും ഇല്ലാതെ തന്നെ ഇനി ഈ മാങ്ങാ അച്ചാർ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും. ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.

Ingredients
- മാങ്ങ – 1/2 കിലോ
- കടുക് – 2.1/2 ടേബിൾ സ്പൂൺ
- പെരുംജീരകം – 1 ടേബിൾ സ്പൂൺ
- ചെറിയ ജീരകം – 2 ടേബിൾ സ്പൂൺ
- ഉണക്ക മുളക് – 5 എണ്ണം
- ഉലുവ – 1. 1/2 ടീ സ്പൂൺ
- അയമോദഗം – 1 ടീ സ്പൂൺ
- കടുകെണ്ണ – 1 കപ്പ്
- കരിം ജീരകം – 3/4 ടീ സ്പൂൺ
- കായം -1/4 ടീ സ്പൂൺ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്

How To Make North Indian Style Mango Pickle
മാങ്ങ ഇടത്തരം കഷ്ണങ്ങളാക്കി മുറിച് ഒരു പാത്രത്തിൽ കോട്ടൺ തുണി വിരിച് അതിന്റെ മുകളിയായി നിരത്തി വെക്കുക. ഇത് ഒരു 4 മണിക്കൂർ വരെ എങ്കിലും നല്ല വെയിലുള്ള ഭാഗത്ത് വെച്ച് ഒന്ന് ഒണക്കുക. മാങ്ങ മുറിച്ചതിന് ശേഷം മുകളിൽ ഉണ്ടാവുന്ന വെള്ളം പോകുവാൻ വേണ്ടിയാണിത്. ഒരു പാനിൽ കടുക്, പെരുംജീരകം, ചെറിയ ജീരകം, ഉണക്ക മുളക്, ഉലുവ എന്നിവയിട്ട ശേഷം അടുപ്പിൽ വെച്ച് നേരിയ ചൂടാക്കി എടുക്കുക. ഇത് ഒരു മിക്സി ജാറിൽ ഇട്ട് തരിയോടുകൂടി പൊടിച്ചു എടുത്ത് മാറ്റി വെക്കുക. കടുകെണ്ണ ഒരു പാനിൽ ഒഴിച് ചൂടാക്കി വെക്കുക.
ഒരു ചില്ലിന്റെ പാത്രത്തിൽ അയമോദഗവും, കരിംജീരകവും, കായ പൊടിയും, മുളക് പൊടിയും, മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും നേരത്തെ പൊടിച്ചു മാറ്റി വെച്ച കൂട്ടും കൂടി ഇട്ട് ആവശ്യാനുസരണം കുറച്ച് ചൂടറിയാ കടുകെണ്ണയും കൂടി ഒഴിച് നന്നായി യോജിപ്പിചെടുടുക്കുക. ശേഷം അച്ചാർ ഒരു 5 ദിവസം വരെ അടച്ചു വെക്കുക. എല്ലാ ദിവസവും ഒന്ന് ഇളക്കി കൊടുക്കുകയും വേണം. 5 ദിവസത്തിന് ശേഷം അച്ചാർ നല്ല രീതിയിൽ മസാല ഒകെ പിടിച് കഴിക്കേണ്ട പാകമാവും. North Indian Style Mango Pickle Recipe Credit: Jaya’s Recipes
North Indian Style Mango Pickle Recipe
North Indian Mango Pickle, also called Aam Ka Achaar, is a tangy, spicy, and flavorful condiment that’s a staple in Indian households. Made with raw mangoes, aromatic spices, and mustard oil, this traditional pickle recipe adds the perfect kick to any meal — be it paratha, dal-chawal, or curd rice. Its unique taste comes from sun-drying the mango pieces and blending them with freshly ground masalas, making it last for months without losing flavor.
Time Required
- Preparation: 20 minutes
- Sun Drying (optional): 4–5 hours
- Mixing & Resting: 15 minutes
- Total Time: 35 minutes (excluding drying time)
Ingredients
- Raw mangoes – 1 kg (washed, dried, and chopped)
- Mustard oil – 250 ml
- Fennel seeds – 2 tbsp
- Fenugreek seeds – 1 tbsp
- Mustard seeds – 2 tbsp
- Nigella seeds (kalonji) – 1 tbsp
- Turmeric powder – 2 tbsp
- Red chili powder – 3 tbsp
- Salt – ½ cup (adjust as per taste)
- Asafoetida – ½ tsp
Preparation Steps
Prepare the Mangoes
- Wash and wipe raw mangoes completely dry.
- Cut into small pieces, removing the seed.
Dry the Mangoes
- Spread the mango pieces on a clean cloth and sun dry for 4–5 hours to remove excess moisture.
Prepare the Spice Mix
- Dry roast fennel, mustard, and fenugreek seeds. Cool and coarsely grind.
- Mix with red chili powder, turmeric, nigella seeds, salt, and asafoetida.
Mix with Oil
- Heat mustard oil until smoking, then cool slightly.
- Add mango pieces and spice mix, and stir well.
Store and Mature
- Transfer to a clean glass jar.
- Keep in sunlight for 3–4 days, shaking the jar daily.
North Indian Style Mango Pickle Recipe
- North Indian mango pickle recipe
- Aam ka achaar traditional method
- Homemade spicy mango pickle
- Mustard oil pickle recipe
- Authentic Indian pickle preparation