കടയിൽ നിന്ന് വാങ്ങിയ ഒരു പിടി മല്ലിയില മതി! വീട്ടിൽ മല്ലിയില ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും! !! | Malli Krishi Tips using Egg

Malli Krishi Tips using Egg

Malli Krishi Tips using Egg : നമ്മുടെ മല്ലിയില കടയിൽ നിന്ന് വാങ്ങിച്ചു കൊണ്ടിരുന്നത് ഇതുപോലെ നട്ടുവച്ചാൽ മതി പെട്ടെന്ന് തന്നെ വളർന്നു വരുന്നതായിരിക്കും. മല്ലി, കറിവേപ്പില, പുതിനയില വീട്ടുവളപ്പുകളിൽ വെച്ചുപിടിപ്പിച്ചാൽ പെട്ടെന്ന് അങ്ങനെ പിടിക്കാത്തത് ആണ്. മല്ലിയില, പുതിനയിലയും ഒക്കെ വളരെ എളുപ്പത്തിൽ എങ്ങനെ വച്ച് പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഇതിനായി മല്ലിയില കടകളിൽ നിന്ന് വാങ്ങുമ്പോൾ നല്ലത് നോക്കി

വാങ്ങിക്കാനും അതുപോലെ തന്നെ വേരുള്ളത് നോക്കി വാങ്ങിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അടുത്തതായി വേണ്ടത് രണ്ടു കോഴിമുട്ടയുടെ മുകൾഭാഗം മാത്രം കട്ട് ചെയ്ത് ആണ്. ഇതിനുള്ളിലേക്ക് ഒരു ചെടി ഇറക്കി വെക്കത്തക്ക രീതിയിൽ ആയിരിക്കണം മുകൾഭാഗം പൊട്ടിച്ചെടുക്കേണ്ടത്. മല്ലിയിലയുടെ മുകൾഭാഗം കട്ട് ചെയ്ത് മാറ്റി അടിയിലെ വേരുള്ള ഭാഗം മുട്ടത്തോടിലേക്ക് ഇറക്കി വയ്ക്കുക. ശേഷം പോർട്ടു മിക്സ് നിറയ്ക്കുവാനായി കമ്പോസ്റ്റും മണ്ണും കൂടി

മിക്സ് ചെയ്ത് ഇതിനുള്ളിലേക്ക് നിറച്ചു കൊടുക്കുക. കമ്പോസ്റ്റ് ഇല്ലാത്തവർ ചാണകപ്പൊടിയും മണ്ണും കൂടെ നിറച്ചാൽ മതിയാകും. കൂടെ കുറച്ച് കരിയില പൊടിച്ചിട്ടു കൊടുക്കുന്നതും വളരെ നല്ലതാണ്. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ കാൽസ്യം ചെടികൾക്ക് മറ്റ് വിളർച്ചകൾ ഒന്നും ഉണ്ടാകാതെ തന്നെ വളരാനായി മുട്ടത്തോടിൽ അടങ്ങിയിട്ടുള്ളതിനാൽ കുറച്ചു നാളുകൾ കഴിയുമ്പോഴേക്കും മുട്ടത്തോട് പൊട്ടി വേരുകൾ ഇറങ്ങി വന്നിട്ടുണ്ടാകും.

കമ്പോസ്റ്റും മണ്ണും മിക്സ് ചെയ്ത അതേ മണ്ണിലേക്ക് ഇറക്കി വെച്ചാൽ മതിയാകും. പ്രത്യേകിച്ച് വേറെ വളപ്രയോഗങ്ങൾ ഒന്നും തന്നെ നടത്തേണ്ടത് ഇല്ല. ശേഷം ഡ്രൈ ആയിട്ട് ഇരിക്കുന്ന സമയത്ത് കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഒരുപാട് വെള്ളം ഒഴിച്ചു കൊടുക്കാനും പാടുള്ളതല്ല. എല്ലാവരും ഈ രീതി അവരവരുടെ വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Easy Malli Krishi Tips using Egg Video Credit : Poppy vlogs

Malli Krishi Tips Using Egg | Natural Fertilizer for Healthy Coriander Growth

Malli (Coriander) cultivation can be made more productive by using egg-based natural fertilizer, which is rich in calcium, nitrogen, and essential micronutrients. This simple organic method helps coriander plants grow faster, with lush green leaves and strong aroma, ideal for home gardens and terrace farming.


Step-by-Step Malli Krishi Tips Using Egg

1. Soil Preparation

  • Choose loamy, well-drained soil mixed with compost or cow dung.
  • Maintain good sunlight and moisture for quick germination.

2. Egg Fertilizer Preparation

  • Take 1 raw egg and crush it lightly.
  • Mix it with 1 liter of water and keep it closed for 2–3 days to decompose.
  • Strain and dilute with double the amount of water before use.

3. Application Method

  • Pour the egg mixture near the base of the coriander plants once every 15 days.
  • Avoid applying directly on leaves to prevent fungal growth.

4. Additional Natural Boosters

  • Add neem cake or banana peel water occasionally for better leaf growth.
  • Use egg shell powder in soil to strengthen roots and improve yield.

5. Harvesting

  • Coriander leaves can be harvested 25–30 days after sowing.
  • Regular trimming encourages new shoots and continuous yield.

Pro Tips for Healthy Malli Plants

  • Keep the soil moist but not soggy.
  • Avoid chemical fertilizers for pure organic flavor.
  • Mix egg fertilizer + compost tea for fast and leafy growth.

Read more : ഈ ചെടി ആള് നിസാരകാരനല്ല! ഇതൊന്നു മതി പനി പമ്പ കടക്കും; മൈഗ്രേൻ, ടോൺസിലൈറ്റിസ്, തൊണ്ടയിലെ മുഴ മാറാൻ മുയൽച്ചെവിയൻ!! | Muyalcheviyan Plant Benefits

You might also like