വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്; അനുഭവിച്ചറിഞ്ഞ സത്യം!! | How to Repair Damp Wall
How to Repair Damp Wall
Easy Ways to Repair Damp Walls
Damp walls can cause peeling paint, mold growth, and structural damage if not treated properly. Identifying the source of moisture and using proper repair techniques is essential. With simple tools and materials, you can fix damp walls at home, prevent further damage, and maintain a healthy and safe living environment.
How to Repair Damp Wall : ഒട്ടുമിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഭിത്തിയിലെ ഈർപ്പം. ഇത് എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നും അതിനുള്ള ഏറ്റവും പുതിയമാർഗം എന്തെന്നുമാണ് നമ്മൾ ഇവിടെ പറയുന്നത്. വീടുകളിൽ ഏറ്റവും വലിയ ഒരു പ്രശ്നമാണ് വീടിന്റെ മതിലുകളിൽ ഉണ്ടാവുന്ന ഈർപ്പത്തിന്റെ പ്രശ്നങ്ങൾ. ഇങ്ങനെ കാപ്പിലറി ആക്ഷൻ ഉണ്ടാവുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം ടിപിസി ആണ്.
അതായത് ഈർപ്പം ഉണ്ടാവുന്നതിന്റെ കാരണം മനസ്സിലാക്കി അതിലേക്ക് നമ്മൾ ഒരു കോട്ടിങ് കൊടുക്കുക എന്നുള്ളതാണ്. പൊതുവേ ഇങ്ങനെ ഈർപ്പത്തിന്റെ പ്രശ്നം കാപ്പിലറി ആക്ഷൻ കാണപ്പെടുന്നത് നമ്മുടെ വീടിന്റെ ഫൗണ്ടേഷന് ഒരു മീറ്റർ മുകളിലൊക്കെ ആയിരിക്കും. അപ്പോൾ അങ്ങനെയുള്ള സ്ഥലങ്ങളിൽ പത്ത് സെന്റീമീറ്റർ ഗ്യാപ്പിട്ട് ഹോൾ ചെയ്തു കൊടുക്കുക. ശേഷം ഇതിലേക്ക് നമുക്ക് ഒരു സൊല്യൂഷൻ ആഡ് ചെയ്തു കൊടുക്കണം.
Practical Tips to Fix Damp Walls
- Identify the Source – Check for leaking pipes, roof damage, or seepage from the ground to target the root cause of wall dampness.
- Remove Damaged Paint and Plaster – Scrape off peeling areas to ensure proper adhesion of repair materials.
- Apply Anti-Damp Solutions – Use waterproofing compounds or damp-proof paint to block moisture and prevent mold growth.
- Repair Cracks and Holes – Fill cracks with cement or putty to avoid further water penetration and strengthen the wall.
- Improve Ventilation – Keep rooms well-ventilated to reduce humidity and prevent recurrence of dampness.
അതിനായി ഒരു ലിറ്റർ വെള്ളത്തിൽ 50ml സൈക്കോസിലും അതുപോലെ തന്നെ 100 എംഎൽ സൈക്കോപ്രൈം മിക്സ് ചെയ്ത് എടുക്കുക. ഇനി നമ്മൾ ഡ്രിൽ ചെയ്ത അവിടെയുള്ള എല്ലാ പൊടികളും അതുപോലെ തന്നെ പുട്ടിയും എല്ലാം മാറ്റി വൃത്തിയായിട്ടുള്ള മതില് വേണം നമ്മളിത് ചെയ്യാൻ. ശേഷം ഈ ഉണ്ടാക്കിയിരിക്കുന്ന ഹോളിലേക്ക് ഒരു നീഡിലോ അല്ലെങ്കിൽ ഒരു പമ്പിങ് ബോട്ടിലിൽ ഈയൊരു സൊല്യൂഷൻ വച്ച് കൊടുത്തു ഹോളിലേക്ക് അടിച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ എപ്പോഴും തണുത്ത സമയങ്ങളിൽ ചെയ്യരുത് നല്ല വെയിലുള്ള സമയത്ത് ചെയ്തെങ്കിൽ ഇത് നന്നായി മതിലിനുള്ളിലേക്ക് വലിഞ്ഞു കിട്ടുകയുള്ളൂ. ശേഷം ഇങ്ങനെ ചെയ്തു കഴിഞ്ഞിട്ട് ഇതേ സൊല്യൂഷൻ തന്നെ മതിലിൽ 3 ലയർ ആയി അടിച്ചു കൊടുക്കുക. ഇനി ഇത് വീട് വെക്കുമ്പോൾ ഫൗണ്ടേഷന്റെ പണി കഴിഞ്ഞ ശേഷം ബ്രിക്ക് വെക്കുന്നതിന് തൊട്ടുമുകളിലായി ആ സ്ഥലത്ത് ഫസ്റ്റ് ഇതേ സൊല്യൂഷൻ തന്നെ സ്പ്രേ ചെയ്തുകൊടുക്കാം.
ശേഷം ഒരു കിലോ എലസ്ടോ ബാർ 3 കിലോ സിമന്റ് മിക്സ് ചെയ്ത് അത് നമുക്ക് ആദ്യം തന്നെ ഈയൊരു ഫൗണ്ടേഷൻ മുകളിലായി നീളത്തിൽ അടിച്ചു കൊടുക്കാം. ഈ കോട്ടിങ് ഉണങ്ങിക്കഴിയുമ്പോൾ ഇതിന് വട്ടത്തിൽ വീണ്ടും ഒരു നെക്സ്റ്റ് കോട്ടിംഗ് കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ നല്ല ഗ്രിപ്പ് കിട്ടും ഇങ്ങനെ ചെയ്താൽ ഒട്ടും തന്നെ വീട്ടിൽ ഈർപ്പത്തിന്റെ പ്രശ്നമുണ്ടാകില്ല. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്നും കൂടുതൽ വിവരങ്ങൾ വിശദമായി അറിയാനും വീഡിയോ മുഴുവനായി കണ്ടു നോക്കൂ. How to Repair Damp Wall Credit : Home tech
Maintain Dry and Healthy Walls
Pro Tip: Regularly inspect walls for early signs of dampness and act quickly. Proper waterproofing, ventilation, and timely repairs ensure long-lasting protection, preserve wall aesthetics, and maintain a safe, mold-free home environment.