ഇനി തൊലി കളയണ്ട! വെളുത്തുള്ളി തൊലി കളയാതെ ഈസിയായി പൗഡർ ആക്കി വർഷങ്ങളോളം സൂക്ഷിക്കാം; അടുക്കളപണി ഇനി എന്തെളുപ്പം!! | Homemade Garlic Powder

Homemade Garlic Powder

Homemade Garlic Powder : കുക്കിങ്ങിൽ എപ്പോഴും മെയിൻ ആയിട്ടുള്ള ഒരു ചേരുവ തന്നെയാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചും അതുപോലെ തന്നെ പേസ്റ്റ് രൂപത്തിലും ആക്കി നമ്മൾ പല കറികളിലും അതുപോലെ അച്ചാർ ഉണ്ടാക്കുമ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വെളുത്തുള്ളി പൗഡർ ആക്കി ഉണ്ടാക്കിയെടുത്ത് വെച്ചു കഴിഞ്ഞാൽ വളരെ എളുപ്പം കുക്കിംഗ് ടൈം സമയത്ത് നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

How to Make Garlic Powder at Home

ഗാർലിക് പൗഡർ ഉണ്ടാക്കാനായി ആദ്യം തന്നെ വെളുത്തുള്ളി കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ തൊലിയോട് കൂടി തന്നെ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൾസ് ചെയ്ത് എടുക്കുക. ജസ്റ്റ് ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ മതി പേസ്റ്റ് രൂപത്തിൽ ആക്കേണ്ട. ശേഷം ഇത് പരന്ന പാത്രത്തിലേക്ക് ഇട്ടുകൊടുത്തു നല്ല വെയിലുള്ള സ്ഥലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. ഉണങ്ങി വന്ന ഈ ഒരു ഗാർലിക് മിക്സ് നമുക്കിനി മിക്സിയുടെ ജാറിലിട്ട് ക്രഷ് ചെയ്തെടുക്കാം.

ഇങ്ങനെ ക്രഷ് ചെയ്തെടുക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഗാർലിക് പൗഡർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇനി നമുക്കിത് ഓവനിൽ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം. ഓവനിലാണ് എന്നുണ്ടെങ്കിൽ പല ടൈപ്പ് മെത്തേഡുകൾ ഉണ്ട്. അതായത് റോസ്‌റ്റിംഗ് മെത്തേഡ് ആണെന്നുണ്ടെങ്കിൽ 10 മിനിറ്റ് വരെ അത് റോസ്റ്റ് ചെയ്യുക. ഇനി ബേക്കിംഗ് ആണെന്നുണ്ടെങ്കിൽ 12 മിനിറ്റ് വരെ ബേക്ക് ചെയ്യാം. അതുപോലെ തന്നെ മൈക്രോവേവ് ആണെന്നുണ്ടെങ്കിൽ അതും ഒരു 10 മിനിറ്റ് വരെ മൈക്രോവേവ് ചെയ്ത് എടുത്ത് ഇതുപോലെ തന്നെ ഉണങ്ങിയ ശേഷം

നമുക്ക് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചു എടുക്കാം. വെളുത്തുള്ളി പൗഡർ നമുക്ക് എല്ലാ കറികളിലും ഉപയോഗിക്കാൻ സാധിക്കും. അതിപ്പോ കറികളിലായാലും ഉപ്പേരി ഉണ്ടാക്കുമ്പോൾ ഇനി അച്ചാറുകളും ഉണ്ടാകുമ്പോൾ ആണെന്നുണ്ടെങ്കിലും ഉപയോഗിക്കാം. അല്ലെങ്കിൽ അതുപോലെയുള്ള ഐറ്റംസ് ഒക്കെ ഉണ്ടാക്കുമ്പോൾ നമുക്ക് ഉപയോഗിക്കാം. അതുപോലെ തന്നെ മയോണൈസ് ഉണ്ടാക്കുമ്പോഴും യൂസ് ചെയ്യാം. Homemade Garlic Powder Credit : Curry Vep

Homemade Garlic Powder

Making garlic powder at home is simple and results in a fresh, flavorful product. Here’s a step-by-step guide:


🧄 Ingredients

  • Fresh garlic bulbs (as many as you want)

🔪 Step 1: Peel the Garlic

  • Break apart the garlic bulbs into cloves.
  • Peel each clove. You can smash them slightly with the flat side of a knife to loosen the skins.

🍴 Step 2: Slice the Garlic Thinly

  • Use a sharp knife or a mandoline slicer to cut the garlic into thin, even slices. The thinner the slices, the faster and more evenly they will dry.

🌬️ Step 3: Dry the Garlic

You have three options:

Option A: Food Dehydrator (Best Method)

  • Spread the garlic slices in a single layer on dehydrator trays.
  • Set the dehydrator to 125°F (52°C).
  • Dry for 8–12 hours, or until the garlic is completely dry and brittle.

Option B: Oven

  • Place slices on a baking sheet lined with parchment paper.
  • Set your oven to the lowest possible temperature (preferably around 150°F/65°C).
  • Leave the door slightly ajar to let moisture escape.
  • Dry for 1–3 hours, checking frequently to avoid burning.
  • Spread slices on a screen or tray in a dry, well-ventilated area.
  • Let them dry for several days to a week, flipping occasionally.

⚙️ Step 4: Grind the Dried Garlic

  • Use a spice grinder, blender, food processor, or mortar and pestle to grind the dried garlic into a fine powder.

🧂 Step 5: Store the Garlic Powder

  • Store in an airtight container in a cool, dry place.
  • Label with the date; use within 6–12 months for best flavor.

Tips

  • 1 head of garlic yields about 1–1.5 teaspoons of garlic powder.
  • Make sure the garlic is fully dry before grinding to prevent clumping or spoilage.
  • You can also store partially ground garlic as flakes (like crushed red pepper) for a coarser texture.

Read also : ഇനി ചായ അരിപ്പ മാത്രം മതി! എത്ര കിലോ വെളുത്തുള്ളിയും ഒറ്റ സെക്കന്റിൽ തൊലി കളയാൻ; കത്തിയും വേണ്ട കൈ വേദനിക്കില്ല!! | Easy Garlic Peeling Tips Using Stainer

വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാൽ! തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Garlic Hot Water Benefits

You might also like