ഇതാണ് മിക്സ്ചറിൻറെ രുചി കൂട്ടുന്ന രഹസ്യം! നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ ഇനി വീട്ടിൽ ഉണ്ടാക്കാം! Home Made Mixture Recipe

Home Made Mixture Recipe

Home Made Mixture Recipe: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ചായയോടൊപ്പം സ്ഥിരമായി കഴിക്കുന്ന ഒന്നായിരിക്കും മിക്സ്ചർ. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നല്ല രുചികരമായ മിക്സ്ചർ എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

ചേരുവകൾ :

  • കടലമാവ്
  • അരിപ്പൊടി
  • മുളകുപൊടി
  • കായപ്പൊടി
  • മഞ്ഞൾപൊടി
  • വെളിച്ചെണ്ണ
  • നിലക്കടല
  • കറിവേപ്പില
  • ഉണക്കമുളക്
  • വെളുത്തുള്ളി
  • വെള്ളം
  • ഉപ്പ്

Ingredients

For Sev –

  • Besan / Gram flour – 1 1/2 cup ( 150 g)
  • Roasted rice flour – 1/2 cup ( 70 g)
  • Chilli powder – 2 tsp
  • Asafoetida – 1/4 tsp
  • Turmeric powder – 1/4 tsp
  • Salt
  • Water
  • Oil – 1 tsp Oil ( for frying)

For boondi :

  • Besan – 1/2 cup ( 50 g)
  • Chilli powder – 1 tsp
  • Asafoetida – 2 pinch
  • Salt
  • Water

For frying:

  • Peanuts – 3/4 cup
  • Roasted gram dal – 1/2 cup
  • Crushed garlic – 5
  • Curryleaves
  • Chilli powder 1/2 tsp + a pinch of salt

ഈ ഒരു രീതിയിൽ മിക്സ്ചർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ കടലമാവെടുത്ത് അത് അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അതേ അരിപ്പയിലേക്ക് അരക്കപ്പ് അളവിൽ അരിപ്പൊടി കൂടി ഇട്ട് ഒന്ന് അരിച്ചെടുത്ത് കടലമാവിനോടൊപ്പം ചേർക്കണം. മാവിലേക്ക് ആവശ്യമായ മുളകുപൊടി, കായപ്പൊടി, മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അല്പം വെള്ളവും ചേർത്ത് നല്ല രീതിയിൽ കുഴച്ചെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

എണ്ണ ചൂടായി തുടങ്ങുമ്പോൾ മിക്സ്ചറിലേക്ക് ആവശ്യമായ നിലക്കടല, കറിവേപ്പില, ഉണക്കമുളക്, വെളുത്തുള്ളി എന്നിവയിട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുത്തു മാറ്റി വക്കണം. തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് അത് ഇടിയപ്പത്തിന്റെ അച്ചിലേക്ക് ഇട്ടശേഷം എണ്ണയിലേക്ക് പീച്ചി കൊടുക്കുക. രണ്ടോ മൂന്നോ തവണയായി തയ്യാറാക്കി വെച്ച മാവ് ഇത്തരത്തിൽ പൂർണ്ണമായും വറുത്തെടുത്ത് കോരാവുന്നതാണ്. അടുത്തതായി ബൂന്തി തയ്യാറാക്കണം.

അതിനായി അല്പം കടലമാവിലേക്ക് മുളകുപൊടി, കായം, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ലൂസ് പരുവത്തിൽ ആക്കി എടുക്കുക. ശേഷം ഓട്ടയുള്ള കരണ്ടി ഉപയോഗിച്ച് തയ്യാറാക്കിവച്ച മാവ് എണ്ണയിലേക്ക് ഒഴിച്ച് വറുത്തു കോരുക. അടുത്തതായി മിക്സ്ചർ യോജിപ്പിച്ച് എടുക്കാം. അതിനായി മിക്സ്ചർ യോജിപ്പിക്കേണ്ട പാത്രത്തിലേക്ക് അല്പം മുളകുപൊടി ഇട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മിക്സ്ചറും, ബൂന്തിയും വറുത്തെടുത്ത മറ്റ് ചേരുവകളും ഇട്ട് നല്ല രീതിയിൽ എടുക്കുക. ഇപ്പോൾ നല്ല രുചികരമായ മിക്സ്ചർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Home Made Mixture Recipe Credit: Sheeba’s Recipes


Homemade Mixture Recipe – Crispy, Spicy & Irresistible!

Mixture (also known as South Indian Mixture or Namkeen Mix) is a crunchy, spicy snack made from a blend of fried ingredients like sev, boondi, peanuts, and curry leaves. It’s perfect with tea or as a festive snack. This homemade version is healthier, customizable, and free from preservatives.

Popular searches include how to make Indian mixture at home, crispy snack recipes, and tea-time mixture recipe.


Ingredients:

  • Besan (Gram Flour) – 1 cup
  • Rice flour – 2 tbsp
  • Peanuts – ½ cup
  • Cashews – ¼ cup
  • Roasted gram dal (pottukadalai) – ¼ cup
  • Curry leaves – 1 sprig
  • Red chilli powder – 1 tsp
  • Hing (asafoetida) – ¼ tsp
  • Salt – to taste
  • Oil – for deep frying
  • Water – as needed

How to Make:

1. Prepare the Sev Dough

  • In a bowl, mix besan, rice flour, salt, and a pinch of hing.
  • Add water gradually to make a soft dough.
  • Load into a murukku press or sev maker with a thin-holed plate.

2. Fry the Sev

  • Heat oil in a deep pan.
  • Press the sev dough directly into hot oil.
  • Fry until golden and crisp. Remove and drain on paper towels.

3. Fry the Other Ingredients

  • In batches, fry peanuts, cashews, roasted gram, and curry leaves until golden and crisp.

4. Mix and Spice

  • Crush sev lightly and mix with the fried nuts, curry leaves, and roasted dal.
  • Sprinkle red chilli powder, a pinch of hing, and extra salt if needed.
  • Toss everything gently until well combined.

Storage Tips:

  • Let the mixture cool completely.
  • Store in an airtight container for up to 2–3 weeks.
  • Perfect for festivals like Diwali, Onam, or as a daily tea-time snack.

Home Made Mixture Recipe

  • Homemade Indian mixture recipe
  • How to make namkeen at home
  • Tea-time snack recipe
  • Diwali snack ideas
  • Sev and boondi mixture recipe
  • Healthy Indian snacks
  • Traditional South Indian mixture

Read also : നല്ല ക്രിസ്‌പി ചക്കക്കുരു ചിപ്സ്! ചക്കക്കുരു ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ കഴിച്ചു നോക്കണം മക്കളെ പിന്നെ നിങ്ങൾ ചക്കക്കുരു വിടൂല!! | Jackfruit Seed Chips Recipe

You might also like