എത്ര വലിയ പനിയും സ്വിച്ചിട്ട പോലെ നിക്കും! പേരയില ഇതുപോലെ കഴിക്കൂ; പനി മാറാൻ കിടിലൻ ഒറ്റമൂലി!! | Guava Leaf Tea For Reduce Fever
Guava Leaf Tea For Reduce Fever
Guava Leaf Tea For Reduce Fever : പനി പിടിച്ചു കിടക്കുന്ന സമയത്ത് നമ്മളെല്ലാവരും ചിന്തിക്കാറുള്ള ഒരു കാര്യമാണ് പെട്ടെന്ന് മാറി കിട്ടിയിരുന്നെങ്കിൽ എന്ന്. അതിനായി മരുന്ന് കഴിച്ചാലും കുറച്ച് സമയം എടുത്തതിനുശേഷം മാത്രമാണ് പനി വിടാറ്. എന്നാൽ പനിയുള്ള സമയത്ത് തയ്യാറാക്കി കുടിക്കാവുന്ന ഒരു പേരയില കഷായത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
പേരയില കഷായം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പേരയുടെ ഇല 10 മുതൽ 20 എണ്ണം വരെ, ഒരച്ച് ശർക്കര, ഒരു ടീസ്പൂൺ കുരുമുളക്, ഒരു കഷണം ഇഞ്ചി, ചായപ്പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു അടി കട്ടിയുള്ള പാത്രം എടുത്ത് അതിലേക്ക് പേരയുടെ ഇലയിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. കരിഞ്ഞു പോകാത്ത രീതിയിലാണ് ഇല ചൂടാക്കി എടുക്കേണ്ടത്. ശേഷം മറ്റൊരു പാത്രത്തിലേക്ക് പേരയുടെ ഇലയും രണ്ട് ഗ്ലാസ് വെള്ളവും ഒഴിച്ചു കൊടുക്കുക.
പേരയില വെള്ളത്തിൽ കിടന്ന് തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് കുരുമുളകും ഇഞ്ചിയും ചതച്ച് ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ ശർക്കരയുടെ അച്ചു കൂടി ഇട്ടുകൊടുക്കണം. എല്ലാ ചേരുവകളും വെള്ളത്തിൽ കിടന്ന് നന്നായി കുറുകി പകുതിയായി വറ്റി വരുമ്പോൾ കുറച്ച് ചായപ്പൊടി കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. ഇത് അരിച്ചെടുത്ത് ശേഷം കൃത്യമായ ഇടവേളകളിൽ കുടിക്കാവുന്നതാണ്. ഈ ഒരു കഷായം കുടിച്ച ശേഷം കുറച്ചുനേരം നല്ലതുപോലെ പുതച്ചു കിടന്നാൽ മാത്രമാണ് പനി വിടുകയുള്ളൂ.
ചെറിയ രീതിയിൽ പനി തുടങ്ങുമ്പോൾ തന്നെ ഈ ഒരു കഷായം ഉണ്ടാക്കി കുടിച്ചു നോക്കാവുന്നതാണ്. എന്നാൽ പനി നീണ്ടു നിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടതുണ്ട്. വളരെ നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ ഈ ഒരു കഷായത്തിന് യാതൊരുവിധ സൈഡ് എഫക്ടും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Guava Leaf Tea For Reduce Fever Video Credit : chakki’s chukudu’s
Guava Leaf Tea for Reduce Fever | Natural Herbal Remedy
Guava leaves are a powerhouse of antioxidants, vitamin C, and anti-inflammatory compounds. Traditionally, guava leaf tea has been used in Ayurveda and folk medicine to treat fever, cough, cold, and digestive problems. Drinking guava leaf tea for fever is a safe, natural, and effective home remedy.
Why Guava Leaf Tea Helps in Fever
- Contains quercetin, a natural compound with anti-inflammatory and antipyretic properties.
- Boosts immunity to fight viral and bacterial infections.
- Helps reduce body temperature naturally.
- Provides relief from cough, sore throat, and cold symptoms.
How to Prepare Guava Leaf Tea
Ingredients:
- Fresh guava leaves – 8 to 10 (washed well)
- Water – 2 cups
- Honey or lemon – optional
Method:
- Boil water in a pan.
- Add washed guava leaves and simmer for 10 minutes.
- Strain the tea into a cup.
- Add honey or lemon for taste (optional).
- Drink warm, 2 times a day for relief.
Benefits of Guava Leaf Tea Beyond Fever
- Improves digestion and relieves diarrhea.
- Helps manage blood sugar levels.
- Supports heart health and reduces cholesterol.
- Acts as a natural detox drink.
- Relieves stress and fatigue.
Precautions
- Not recommended for pregnant or breastfeeding women without medical advice.
- People with chronic illness should consult a doctor before use.
- Should be taken as a supportive remedy, not as a replacement for prescribed medicines.