ഇനി ഹെയർ ഡൈ ഉപേക്ഷിക്കാം! ഒറ്റ തവണ കൊണ്ട് തന്നെ ഏത് നരച്ച മുടിയും കറക്കും ഒരു അത്ഭുതകൂട്ട് | Gray Hair To Black Hair

Gray Hair To Black Hair

Gray Hair To Black Hair

Gray Hair To Black Hair : Turning gray hair to black naturally is possible with one of nature’s most powerful hair-care ingredients — hibiscus (chembarathi). Hibiscus flowers and leaves are packed with antioxidants, vitamins, and natural pigments that help restore lost color, strengthen roots, and promote healthy black hair growth. This ancient Ayurvedic secret is safe, affordable, and highly effective for long-term results.

തലമുടി നരയ്ക്കുന്നത് ചെറുപ്പക്കാരുടെ ഇടയിൽ ഇപ്പോൾ കൂടുതൽ ആയിട്ട് കണ്ടു വരുന്ന ഒരു കാര്യമാണ്. സ്വാഭാവികമായി പ്രായം ചെന്ന് നരക്കുന്നത് ആണെങ്കിൽ കുഴപ്പമില്ല. വളരെ ചെറുപ്പത്തിൽ തന്നെ അതും സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മുടി നരയ്ക്കുന്നു എന്ന് പറയുമ്പോൾ അത്‌ മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനുള്ള ഒരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.

Simple Hibiscus Hair Remedy

  • Ingredients:
    Fresh hibiscus flowers (4–5), hibiscus leaves (5–10), coconut oil (1 cup).
  • Preparation:
    Grind the flowers and leaves into a fine paste.
    Heat coconut oil and add the paste. Cook on low flame for 5–7 minutes.
    Once cooled, strain and store in a glass bottle.
  • Application:
    Apply warm oil on scalp and hair twice a week. Leave for 1 hour before washing.
    Use mild herbal shampoo for best results.

വെളുത്ത മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹെയർ ഓയിൽ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അതിനു വേണ്ടി ഉപയോഗിക്കുന്നതോ നമ്മുടെ മുറ്റത്ത് നിൽക്കുന്ന ചെമ്പരത്തിയും.പല നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തി മനസ്സിന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഈ ചെമ്പരത്തി പക്ഷെ നിസാരക്കാരനല്ല. ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് ചെമ്പരത്തി. ഒരു ഇരുമ്പ് ചട്ടി എടുത്തിട്ട്

വെളിച്ചെണ്ണ നല്ലത് പോലെ ചൂടാക്കണം. ഇതിലേക്ക് കുറച്ച് ഉലുവ ഇടണം. അതിനു ശേഷം നാല് പിടി ചെമ്പരത്തി പൂവും രണ്ട് പിടി കറിവേപ്പിലയും നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുത്തത് ഈ എണ്ണയിലേക്ക് ഇടണം. ഉലുവയുടെ നിറം കറുപ്പ് നിറം ആവുന്നതാണ് പരുവം. എണ്ണയിൽ നിന്നും കോരി മാറ്റുന്നവയും തലയിൽ തേക്കുന്നതും മുടികൾക്ക് വളരെ നല്ലതാണ്.ഹെയർ ഡൈ ഉപയോഗിക്കുന്നത് നമുക്ക് ഒട്ടും നല്ലതല്ല.

Pro Tips for Faster Results

Mix hibiscus oil with aloe vera or curry leaves to double the hair-darkening effect. Regular use for 1–2 months shows visible improvement in hair color and thickness.

ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഡൈ ഉപയോഗിക്കുന്നത് ബാക്കി കറുത്ത മുടികൾക്കും ദോഷമാണ്. അതിനു പകരം പ്രകൃതിദത്തമായ ഈ ഓയിൽ ഉപയോഗിച്ചാൽ മുടികൾ കറുക്കുകയും ആരോഗ്യത്തോടെ വളരുകയും ചെയ്യും. ഈ എണ്ണ ഉണ്ടാക്കുന്ന കൃത്യം പരുവം അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കണേ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Gray Hair To Black Hair Video Credit : Tips Of Idukki

Natural Hair Color Using Hibiscus


Hibiscus is a powerful natural hair dye that has been used in Ayurvedic hair care for centuries. Rich in antioxidants, vitamins, and amino acids, hibiscus not only provides a natural red-burgundy tint to hair but also promotes healthy hair growth, reduces dandruff, and prevents premature greying. Using hibiscus as a chemical-free hair color is a safe and effective way to achieve glossy, vibrant, and nourished hair naturally.


Benefits of Hibiscus for Natural Hair Coloring

  • Gives a natural red to burgundy shade to hair.
  • Strengthens hair roots and prevents hair fall.
  • Acts as a natural conditioner for soft and shiny hair.
  • Helps reduce dandruff and scalp irritation.
  • Prevents premature greying and improves hair texture.

Ingredients

  • Fresh hibiscus flowers – 8 to 10
  • Hibiscus leaves – 6 to 8
  • Coconut oil – ½ cup
  • Optional – Amla powder (for darker shade)

Method

  1. Wash hibiscus flowers and leaves thoroughly.
  2. Grind them into a fine paste.
  3. Heat coconut oil on low flame.
  4. Add the hibiscus paste to the oil and simmer for 5–7 minutes.
  5. Let the oil cool, strain, and store in a glass bottle.

Application

  • Apply the hibiscus oil to scalp and hair evenly.
  • Leave for 1–2 hours for natural coloring effect.
  • Wash with a mild herbal shampoo.
  • Repeat 2–3 times a week for best results.

Usage Tips

  • For a deeper shade, mix hibiscus paste with henna or amla powder.
  • Regular application enhances hair shine, thickness, and color intensity.
  • Best suited for those looking for chemical-free natural hair color solutions.

Read also : ചെമ്പരത്തി പൂവ് കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഷുഗർ ഉള്ളവർക്കും വണ്ണം കുറയ്ക്കാനും കിടിലൻ ചെമ്പരത്തി ജ്യൂസ്!! | Hibiscus Squash Recipe and Benefits

You might also like