ചക്കക്കുരു കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ പല്ലി പോലും ഇനി വീട്ടിൽ വരില്ല! പല്ലിയെ ഓടിക്കാൻ ഒരു അത്ഭുത മരുന്ന്.!! | Get Rid Of Lizard Using Chakkakuru
Get Rid Of Lizard Using Chakkakuru
Get Rid Of Lizard Using Chakkakuru : വീട്ടമ്മമാർ കൂടുതൽ സമയം ചിലവഴിക്കുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കൂടുതലും അവരുടെ അടുക്കളകളിലാണ്. വീട്ടിലും അടുക്കളയിലുമെല്ലാം ജോലികൾ വേഗത്തിലാക്കുന്നതിനും ചില തടസ്സങ്ങൾ നീക്കുന്നതിനുമെല്ലാം പല പൊടിക്കൈകളും അത്യാവശ്യമാണ്. ഇന്ന് നമ്മൾ നിത്യേന നമുക്ക് ഉപകാരപ്രദമായതും എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ച് അടുക്കള ടിപ്സുകളാണ് പരിചയപ്പെടാൻ പോകുന്നത്.
ആദ്യമായി നമ്മൾ എടുക്കുന്നത് ഇഞ്ചിയാണ്. നമുക്ക് നിത്യേന ആവശ്യമുള്ളതും നമ്മുടെ അടുക്കളയിൽ നിത്യേന ലഭ്യമായതുമായ ഒന്നാണ് ഇഞ്ചി. കുറേ ഇഞ്ചിയെടുത്ത് തൊലി കളഞ്ഞു വയ്ക്കുകയാണെങ്കിൽ നമുക്ക് ഇഞ്ചി ഉപയോഗിച്ചുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ വളരെ ഏളുപ്പമായിരിക്കും. ഇഞ്ചിക്കറിയോ അച്ചാറോ ഉണ്ടാക്കുമ്പോൾ ധാരാളം ഇഞ്ചി ആവശ്യമായി വരും. ധാരാളം ഇഞ്ചി തൊലി കളയേണ്ടി വരുമ്പോൾ ഒരു സ്റ്റീലിന്റെ സ്പൂൺ ഉപയോഗിച്ച്
ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാൻ പറ്റുകയും ഇഞ്ചിയുടെ ഇടുക്കുകളിലുള്ള തൊലി വരെ വളരെ എളുപ്പത്തിൽ കളഞ്ഞെടുക്കാൻ പറ്റുകയും ചെയ്യും. അടുത്ത ടിപ്പ് വെളുത്തുള്ളി വെച്ചാണ്. ഇഞ്ചി പോലെ തന്നെ വെളുത്തുള്ളിയും അടുക്കളയിലെ പ്രധാന താരം തന്നെയാണ്. ഇഞ്ചിയുടെ പോലെ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാനും മിക്കവർക്കും മടിയാണ്. അച്ചാറുണ്ടാക്കാനും ബിരിയാണി ഉണ്ടാക്കാനും ഇറച്ചിക്കറിക്കുമെല്ലാം ധാരാളം വെളുത്തുള്ളി ആവശ്യമായി വരും.
കുറച്ചധികം വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് എല്ലാം ഉണ്ടാക്കിയെടുക്കാം. ഇതിനായി വെളുത്തുള്ളി അല്ലികളാക്കി മാറ്റുക. നമ്മുടെ അടുക്കളയിലെ ചോപ്പർ എടുത്ത് വെളുത്തുള്ളി അല്ലികൾ അതിലേക്കിട്ട് ഒന്ന് കറക്കിയെടുത്താൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് കിട്ടും. പല്ലിയെ ഓടിക്കാനുള്ള അത്ഭുത മരുന്നും മറ്റു അടുക്കള ടിപ്സുകളും എന്താണെന്നറിയണ്ടേ?? താഴെ കാണുന്ന വീഡിയോ കണ്ടോളൂ.. Get Rid Of Lizard Using Chakkakuru Credit : Sabeenas Homely kitchen
Get Rid Of Lizard Using Jackfruit Seeds
🦎 How to Get Rid of Lizards at Home Naturally: Safe & Effective Methods
Tired of unwanted lizards in your kitchen, bathroom, or bedroom? These creatures can be annoying, and their droppings unhygienic. Instead of using chemical sprays, try these natural and effective home remedies to keep your house lizard-free.
✅ Top Natural Tips to Get Rid of Lizards
1️⃣ Use Garlic and Onion Spray
Natural lizard repellent for home
The strong smell of garlic and onion repels lizards.
- Crush garlic cloves and onion, mix with water, and spray in lizard-prone areas.
2️⃣ Place Naphthalene Balls
How to keep lizards away from kitchen
Keep naphthalene balls near windows, sinks, and kitchen cabinets. The strong smell keeps lizards away from food and water sources.
3️⃣ Eggshell Trick
Home remedy to repel lizards
Lizards associate eggshells with predators. Place a few dried eggshell halves in corners of the room or near entrances.
4️⃣ Use Cold Water or Ice Spray
Safe way to remove lizards from home
Lizards are cold-blooded. A quick spray of ice-cold water slows them down, allowing you to remove them safely.
5️⃣ Keep the House Clean & Dry
Lizard control methods without chemicals
Wipe away leftover food, and don’t leave water standing in sinks or corners. A clean, dry home discourages insect activity, which means fewer lizards.
🚫 Avoid Harmful Chemical Repellents
Most store-bought lizard sprays contain toxins harmful to pets and kids. Natural methods are safer and more sustainable.
Get Rid of Lizards
- How to get rid of lizards in house naturally
- Lizard repellent home remedies
- Tips to remove lizards from kitchen
- Non-toxic lizard control solutions
- Homemade lizard repellent spray
- Prevent lizards from entering home
- Best way to keep house lizard-free