വെറും ഒറ്റ സെക്കന്റ് മതി! ഇനി കത്താത്ത സ്റ്റൗ പോലും റോക്കറ്റ് പോലെ കത്തും; ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി!! | Gas Stove Low Flame Problem
Gas Stove Low Flame Problem
Gas Stove Low Flame Problem : കിടിലൻ ട്രിക്ക്! ഏത് കത്താത്ത സ്റ്റൗ പോലും ഈസിയായി കത്തിക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി ഒറ്റ സെക്കന്റ് കൊണ്ട് ഏത് ഗ്യാസ് സ്റ്റൗവും റോക്കറ്റ് പോലെ ആളി കത്തും. നമ്മുടെ വീടുകളിൽ അടുക്കളയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗ്യാസ്, കുക്കർ തുടങ്ങി പല ഉപകരണങ്ങളിൽ ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ പുറത്ത് നിന്ന് ഒരാളെ ഇനി വിളിക്കേണ്ട.
വളരെ പെട്ടെന്ന് തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കാം. ഗ്യാസ് സ്റ്റൗ എന്തെങ്കിലും പ്രശ്നം വന്നാൽ അത് ആ അടുക്കളയെ മൊത്തം ബാധിക്കും. പാചകം ഒന്നും പിന്നെ നടക്കില്ല. ഗ്യാസ് സ്റ്റൗ വളരെ അപകടം പിടിച്ച ഒന്നാണ്. പലർക്കും ഗ്യാസ് സ്റ്റൗ നന്നാക്കാൻ പേടിയാണ്. എന്നാൽ എന്തെങ്കിലും പ്രശ്നം വന്നാൽ വളരെ പെട്ടെന്ന് തന്നെ ഗ്യാസ് സ്റ്റൗ നന്നാക്കുന്നതാണ് നല്ലത്. പ്രധാനമായും ഗ്യാസ് സ്റ്റൗവിൽ വരുന്ന പ്രശ്നങ്ങൾ നോക്കാം.
ഒരു സ്റ്റൗ കത്താതിരിക്കുന്നത് ഒരു പ്രശ്നമാണ്. ഇതിൻറെ പ്രധാന കാരണം ബർണറിൽ എന്തെങ്കിലും കരട് കുടുങ്ങിയതാവാം. അല്ലെങ്കിൽ ബർണറിലേക്ക് ഗ്യാസ് പോവുന്ന പൈപ്പിൽ എന്തെങ്കിലും കുഴപ്പം ആവാം. ഈ ഒരു പ്രശ്നം ഒഴിവാക്കാൻ ആദ്യം ഫ്ലേയ്ം കുറവായ സ്റ്റൗവിൻറെ ബർണർ ഊരി എടുക്കുക. ഇനി ഒരു ചെമ്പ് കമ്പി എടുക്കുക. കനം കുറഞ്ഞ കമ്പി ഉപയോഗിക്കണം. മെയ്ൻ സ്വിച്ച് ഓഫ് ചെയ്ത് മാത്രമേ ഇങ്ങനെ ചെയ്യാവൂ.
ഇനി ഗ്യാസ് പോവുന്ന ആ പൈപിലേക്ക് ഈ കമ്പി ഒന്ന് കുത്തികൊടുക്കുക. ഇങ്ങനെ ചെയ്താൽ കരട് പോവും. വളരെ ശ്രദ്ധിച്ച് മാത്രമേ ഇത് ചെയ്യാവൂ. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു ചിലവും ഇല്ല വളരെ എളുപ്പവുമാണ്. വീടുകളിൽ ഒറ്റയ്ക്ക് ഉള്ളപ്പോൾ പോലും ഇത് ചെയ്യാം. മറ്റൊരാളുടെ സഹായം ഇല്ലാതെ വീട്ടമ്മമാർക്ക് സ്റ്റൗ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : Thullu’s Vlogs 2000
Gas Stove Low Flame Problem
A low flame on a gas stove can slow down cooking and signal a blockage or issue with the gas flow. Common causes include clogged burner holes, dirty gas jets, or improper gas pressure. To fix it, ensure the burners are clean and free from food debris or soot. Check the gas pipe and regulator for blockages. Sometimes, simply removing and cleaning the burner caps with warm water and a brush can restore proper flame. Regular maintenance and proper fitting of components can prevent low flame issues and keep your stove functioning efficiently and safely.
How to Fix Low Flame on Gas Stove
- Clean Burner Holes: Use a needle or brush to unclog tiny holes.
- Wash Burner Caps: Soak in warm soapy water and scrub off residue.
- Check Gas Regulator: Ensure it’s securely connected and functioning.
- Inspect Gas Pipe: Look for kinks, dirt, or leaks blocking the flow.
- Use a Pin to Clean Jet Nozzle: Gently remove soot or grease buildup.
- Dry Parts Completely: After washing, dry all stove parts before reassembling.