വെളുത്തുള്ളി ടോയ്ലറ്റിൽ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ! രാവിലെ ഉണരുമ്പോൾ നിങ്ങൾ ഞെട്ടും; കാണാം അത്ഭുതം!! | Garlic In Toilets
Garlic In Toilets
Garlic In Toilets : രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് വെളുത്തുള്ളി ഇതുപോലെ ഒന്ന് ടോയ്ലറ്റിൽ ഇട്ടു നോക്കൂ! പിറ്റേന്ന് രാവിലെ ഉണരുമ്പോൾ കാണാം ഞെട്ടിക്കുന്ന അത്ഭുതം; ഇനി എന്തെളുപ്പം! അടിപിടിച്ച പാത്രങ്ങൾ എന്നും വീടമ്മമാരുടെ തലവേദനയാണ്. അടിപിടിച്ച കറ എളുപ്പത്തിൽ ഇങ്ങനെ കളയാം. ഏതു പാത്രത്തിലാണോ കറയുള്ളത് അതിൽ കുറച്ചു വെള്ളം വച്ചു ചൂടാക്കുക. അതിലേക് കുറച്ചു സോപ്പ് പൊടി ചേർത്ത്
നന്നായി തിളപ്പിക്കുക. പൊടി ഒരുപാട് ചേർത്താൽ പതഞ്ഞു പുറത്ത് പോവും. കുറച്ചു പൊടി മതിയാവും. അവിടെത്തന്നെ നിന്ന് ഇളക്കി കൊണ്ടിരിക്കണം. ശേഷം ഒരു സ്പൂൺ കൊണ്ട് ഉരച്ചു കറ കളയാൻ ശ്രമിക്കുക. ബാക്കി ഉള്ള കറ ഒരു സ്ക്രബ് വെച്ച് ക്ലീൻ ചെയ്താൽ മതി നിങ്ങളുടെ പാത്രങ്ങൾ പഴയതു പോലെ തിളങ്ങും. വെള്ളി ആഭരണങ്ങൾ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ.? അവ നിറം മങ്ങിയിട്ടുണ്ടെങ്കിൽ മങ്ങൽ മാറ്റി
തിളക്കം കൊണ്ടുവരാൻ കുറച്ചു ടാൽകം പൗഡർ മാത്രം മതി എങ്കിലോ. ആഭരണങ്ങളുടെ മുകളിൽ ടാൾകം പൗഡർ ഇട്ട് കുറച്ചു നേരം വച്ചശേഷം ക്ലീൻ ചെയ്താൽ അവയുടെ തിളക്കം തിരിച്ചുവരും. രാവിലെ കിച്ചണിൽ പോവുമ്പോൾ അവിടെ നല്ല റിഫ്രഷിങ് സ്മെൽ ഉണ്ടെങ്കിൽ അന്നത്തെ ദിവസം ഫുൾ പോസിറ്റീവ് എനർജി കിട്ടും. തലേ ദിവസം രാത്രി ഒരു സ്പ്രേ ബോട്ടിലിൽ കുറച്ച് കംഫർട്ടും വെള്ളവും മിക്സ് ചെയ്ത് കൗണ്ടർ ടോപ്പിൽ
സ്പ്രേ ചെയ്ത് തുടച്ചെടുത്താൽ രാവിലെ കിച്ചണിലോട്ട് വരുമ്പോൾ നല്ല സ്മെൽ ആയിരിക്കും. എണ്ണപിടിച്ചു നിറം മങ്ങിയ സ്വിച്ച് ബോർഡുകളിൽ കുറച്ച് സുർക്ക എടുത്ത് കോട്ടൺ പാഡിൽ ആക്കി നന്നായി തുടച്ചാൽ ഏത് ഇളക്കാത്ത ചെളിയും പോവും. വെളുത്തുള്ളി ടോയ്ലറ്റിൽ ഇതുപോലെ ചെയ്തു നോക്കൂ.. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. Video Credit : Nisha’s Magic World