ഒരു രൂപ നാണയം മതി! ആർക്കും ഇനി ഈസിയായി സൂചിയിൽ നൂൽ കോർക്കാം; ഇത് ഇത്ര സിമ്പിൾ ആയിരുന്നോ!! | Easy Way to Thread a Needle Using Coin

Easy Way to Thread a Needle Using Coin

Easy Way to Thread a Needle Using Coin : ഒരു രൂപ നാണയം മതി! ആർക്കും ഇനി ഈസിയായി സൂചിയിൽ നൂൽ കോർക്കാം; ഇത് ഇത്ര സിമ്പിൾ ആയിരുന്നോ. ഇനി എന്തെളുപ്പം! ഒരു രൂപ നാണയം കൊണ്ട് ഞെട്ടിപ്പോകും കിടിലൻ മാജിക്; ഒരു രൂപ നാണയം മതി ഇനി ആർക്കും സെക്കന്റ് കൊണ്ട് സൂചിയിൽ നൂൽ കോർത്ത് എടുക്കാം. ഒരു രൂപ നാണയം കൊണ്ട് ഞെട്ടിപ്പോകും ഒരു കൊച്ചു മാജിക് ആണ് ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത്.

വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു കൊച്ചു ടിപ്പ് ആണ് നമ്മുടെ ഈ മാജിക്. ഇത് കണ്ടു കഴിഞ്ഞാൽ ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ എന്ന് നിങ്ങൾ ചിലപ്പോൾ പറയും. വളരെയധികം ബുദ്ധിമുട്ടുള്ള ഒരു പണിയാണ് സൂചിയിൽ നൂൽ കോർക്കുക എന്നത്. ചില സമയങ്ങളിൽ നമ്മൾ എത്ര നേരം ഇരുന്നാലും ചിലപ്പോൾ സൂചിയിൽ നൂൽ കോർക്കാൻ പറ്റിയെന്നു വരില്ല. ചെറിയ സൂചിയാണെങ്കിൽ പിന്നെ പറയും വേണ്ട..

ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയി സൂചിയിൽ നൂൽ കോർക്കാനുള്ള ട്രിക്കാണ്. നമുക്ക് ആവശ്യമായിട്ടുള്ളത് സൂചി, നൂല്, ഒരു നാണയം, പശ പിന്നെ ഒരു ബ്രഷിന്റെ നൂല് എന്നിവയാണ്. ഇതുകൊണ്ട് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ കൊച്ചു അറിവ് നിങ്ങളെ ഒരുപാട് സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ് ആണിത്. Video credit: PRARTHANA’S FOOD & CRAFT

You might also like