വാസ്‌ലിന്‍ ആള് ചില്ലറക്കാരനല്ല! വാസലിൻ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്തു നോക്കൂ. വാസലിന്റെ ഞെട്ടിക്കുന്ന ഉപയോഗങ്ങൾ!! | Easy Vaseline Uses
Vaseline Uses
Easy Vaseline Petroleum Jelly Uses at Home
Easy Vaseline Uses : Vaseline petroleum jelly is a simple, multi-purpose product found in most homes. With its smooth texture and moisture-locking ability, it can be used in many easy daily care and household routines safely and effectively.
Top Benefits of Petroleum Jelly Uses
- Locks Moisture Effectively – Helps keep skin soft and prevent dryness.
- Multi-Purpose Home Product – Useful for skin, lips, feet, and small home needs.
- Gentle & Budget-Friendly – Suitable for regular use without extra cost.
- Protects Skin Barrier – Helps reduce roughness and cracking.
- Easy Daily Solution – Simple to apply and widely available.
വീടിനു പുറത്തേക്കോ അല്ലെങ്കിൽ സുഹൃത്തുക്കളുടെ കൂടെയോ പുറത്തു പോകുമ്പോൾ ഒരു പെർഫ്യൂം കൈയിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ് എന്ന ചിന്ത പലർക്കും പലപ്പോഴും ഉണ്ടാകാറുണ്ടല്ലോ. ഈയൊരു പ്രശ്നത്തിന് വളരെ ചെറിയ ചിലവിൽ എങ്ങനെ മറികടക്കാം എന്ന് നമുക്ക് നോക്കാം. ഓരോ വീട്ടിലും അല്ലെങ്കിൽ ഓരോ വ്യക്തികളുടെയും കയ്യിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണല്ലോ വാസ്‌ലിൻ.
എന്നാൽ ഈ ഒരു വാസ്ലിന് മറ്റു പല തരത്തിലും ഉപയോഗകരമാക്കാം എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. വാസലിന്റെ ഗന്ധമുള്ള ഒരു പെർഫ്യൂം ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ നിർമ്മിച്ചെടുക്കാം എന്ന് നോക്കിയാലോ. ആദ്യമായി ഒരു ടേബിൾ സ്പൂണിൽ വാസലിൻ ജെൽ എടുക്കുക. തുടർന്ന് ഈയൊരു സ്പൂൺ ഗ്യാസ് ബർണറിൽ വെച്ച്
ചൂടാക്കി ജെൽ രൂപത്തിലാക്കി മാറ്റുക. തുടർന്ന് ഈയൊരു ജെൽ, ലിപ് ബാമിന്റെ പോലെയുള്ള ചെറിയ ഗ്ലാസ് ഡപ്പിലേക്ക് മാറ്റുക. ശേഷം നമ്മുടെ കൈയിലുള്ള ഏതെങ്കിലും ഒരു പെർഫ്യൂമിൽ നിന്നും ഒന്നോ രണ്ടോ തവണ മാത്രം സ്പ്രേ ചെയ്യുകയും അവ മിക്സ് ചെയ്യുകയും ചെയ്യുക. ശേഷം ഈ ഡപ്പി ഏകദേശം അഞ്ച് മിനിട്ടോളം ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിക്കുക.
Petroleum Jelly Pro Tips
- Apply a thin layer on lips and heels before bedtime for overnight softness.
- Use on cuticles and nails to keep them neat and moisturized.
- Rub lightly on stuck zippers, squeaky hinges, or tight rings for easy movement.
ശേഷം ഇവ കട്ടയായതിനുശേഷം അവശ്യ സമയങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ പെർഫ്യൂം സ്പ്രേ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് അനുയോജ്യമായ മാർഗം കൂടിയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Easy Vaseline Uses Credit : Mums Daily Tips & Tricks
Easy Vaseline (Petroleum Jelly) Uses
Vaseline (petroleum jelly) is a simple, multipurpose product commonly found in homes. When used correctly, it helps with skin care, minor household needs, and daily comfort. These easy uses make Vaseline a handy item for everyday routines.
Best Uses of Vaseline Petroleum Jelly
- Lip Care – Apply a thin layer to keep lips soft and prevent dryness.
- Dry Skin Relief – Helps lock in moisture on dry areas like elbows, heels, and hands.
- Cuticle Care – Massage a small amount around nails to keep cuticles neat.
- Minor Skin Protection – Creates a barrier to protect skin from dryness and friction.
- Shine & Smoothness – Adds quick shine to leather items like bags or footwear (test first).
FAQs
- Can Vaseline be used daily on skin?
Yes, a small amount can be used daily on dry skin areas. - Is Vaseline suitable for all skin types?
It suits most skin types; those with very oily skin should use lightly. - Can it be used on lips overnight?
Yes, overnight use helps keep lips soft by morning. - Does Vaseline moisturize skin?
It helps seal moisture; apply on slightly damp skin for best effect. - Can Vaseline be used for children?
Yes, in small amounts and external use only.