ഇതൊരു തുള്ളി മാത്രം മതി! മുറ്റത്തെ എത്ര അഴുക്കു പിടിച്ച കറ പിടിച്ച ടൈലും ഇനി ഒറ്റ മിനിറ്റിൽ വൃത്തിയാക്കാം!! | Easy Tiles Cleaning Tips

Easy Tiles Cleaning Tips

Easy Floor Tiles Cleaning Tips

Keeping floor tiles clean enhances both appearance and hygiene. Regular sweeping and vacuuming help remove dirt and grit that can scratch tile surfaces. For deeper cleaning, use a mild detergent or a mixture of vinegar and warm water to remove stains and grime. Avoid harsh chemicals that may erode the finish. Scrub grout lines with a brush and baking soda paste to maintain brightness. For glossy tiles, a final wipe with a dry cloth adds shine. Consistency in cleaning, proper tools like microfiber mops, and immediate spill removal are key to maintaining sparkling, damage-free tile floors.

Easy Tiles Cleaning Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും മുറ്റത്ത് ഏതെങ്കിലും രീതിയിലുള്ള കല്ലുകളോ ടൈലുകളോ പതിച്ച് കൊടുക്കുന്നത് ഒരു പതിവാണ്. ഇത്തരത്തിലുള്ള ടൈലുകൾ ഒട്ടിച്ചു കാണാൻ വളരെയധികം ഭംഗിയാണെങ്കിലും അവയിൽ പെട്ടെന്ന് അഴുക്കുപിടിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് കരിയിലയും മറ്റും അടിഞ്ഞ് നിന്ന് പല രീതിയിലുള്ള കറകളും ടൈലുകളിൽ പറ്റിപ്പിടിക്കാറുണ്ട്.

അത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര കടുത്ത കറകളും നിഷ്പ്രയാസം കളയാനായി ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ മുറ്റത്തെ ടൈലുകൾ വൃത്തിയാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ രണ്ട് ചെറിയ പാക്കറ്റ് സോപ്പുപൊടി, ഒരു പാക്കറ്റ് ബേക്കിംഗ് സോഡാ, മുക്കാൽ ഭാഗത്തോളം ഹാർപിക് ഇത്രയുമാണ്. ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് സോപ്പുപൊടിയും, ഹാർപ്പിക്കും

ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് ടൈലുകളിൽ ഉള്ള ചെറിയ പൊടികളും മറ്റും ചൂല് ഉപയോഗിച്ച് അടിച്ചുവാരി എടുക്കുക. അതിനു മുകളിലേക്ക് വെള്ളം ഒഴിച്ച് ഒന്ന് നനച്ചു കൊടുക്കണം. ശേഷം തയ്യാറാക്കിവെച്ച കൂട്ട് അവയ്ക്ക് മുകളിലൂടെ ഒഴിച്ച് നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. കുറച്ചുനേരം ഈയൊരു കൂട്ട് ടൈലിൽ നല്ല രീതിയിൽ റസ്റ്റ് ചെയ്യാനായി ഇടണം.

ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ തന്നെ ടൈലിൽ നിന്നും കറകൾ ഇളകി വരുന്നതായി കാണാം. പിന്നീട് പച്ചവെള്ളം ഉപയോഗിച്ച് ഒന്നുകൂടി ടൈലുകൾ വൃത്തിയായി കഴുകി കൊടുക്കാവുന്നതാണ്. അതുപോലെ മഴക്കാലത്ത് കല്ലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന പായലുകളും എളുപ്പത്തിൽ കളയാനായി സാധിക്കും. അതിനായി വഴുക്കലും പായലും ഉള്ള ഭാഗങ്ങളിൽ അല്പം ബ്ലീച്ചിംഗ് പൗഡർ വിതറി ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മാത്രം മതി. ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Tiles Cleaning Tips Credit : Vichus Vlogs

Easy Tiles Cleaning Tips

  • Sweep or vacuum daily to prevent dirt buildup and scratches.
  • Use a mild detergent or vinegar-water mix for mopping.
  • Avoid acidic or abrasive cleaners on delicate tiles.
  • Clean grout lines using baking soda and a toothbrush.
  • Wipe tiles with a dry cloth after mopping for extra shine.
  • Address spills quickly to avoid staining.
  • Use a microfiber mop to clean without leaving streaks.

Read also : വെറും 10 രൂപ ചിലവ്! ഇനി ഇന്റർലോക്ക് കട്ടകൾ വീട്ടിൽ എളുപ്പം ഉണ്ടാക്കാം! 5 മിനിറ്റിൽ അടിപൊളി മുറ്റമൊരുക്കാം! നൂറ്റാണ്ടുകളോളം കേടാവില്ല!! | Easy Interlock Tiles Making

ഈ ഒരൊറ്റ സാധനം മാത്രം മതി! ഏത് അഴുക്കു പിടിച്ച ക്ലോസറ്റും ടൈൽസും വെറും 10 മിനിറ്റിൽ ക്ലീൻ ആയി കിട്ടും!! | Easy To Clean Bathroom Tiles

You might also like