അമ്പോ! അറിയാതെ പോയല്ലോ ഈ ട്രിക്ക്! ഇനി ഉള്ളി വറുക്കാൻ എണ്ണ വേണ്ട! ഒരു തുള്ളി എണ്ണ ഇല്ലാതെ എത്ര കിലോ സവാളയും വറുത്തു എടുക്കാം!! | Easy Onion Frying Without Oil

Easy Onion Frying Without Oil

Easy Onion Frying Without Oil

Easy Onion Frying Without Oil: Frying onions without oil is a smart kitchen trick for lighter cooking. Using the right heat and method, onions can be softened and browned naturally, making dishes tasty while reducing extra fat.

Top Benefits of Frying Onion Without Oil

  1. Reduces Oil Intake – Helps make everyday cooking lighter and healthier.
  2. Maintains Natural Flavor – Onion’s own moisture enhances taste.
  3. Suitable for Diet Cooking – Ideal for low-fat and simple meals.
  4. Easy Kitchen Method – No special ingredients required.
  5. Good for Regular Use – Can be used daily in curries and stir-fries.

ബിരിയാണിയും ചിക്കൻ കറിയും എല്ലാം ഉണ്ടാക്കുമ്പോൾ നമ്മൾ സവാള വറുത്തു വെക്കാറുണ്ടല്ലോ. പക്ഷേ എണ്ണയിൽ ഇങ്ങനെ ചെയ്യുന്നത് അത്ര ആരോഗ്യകരമായ കാര്യമല്ല. നമുക്ക് ഒരു തുള്ളി എണ്ണ പോലും ഉപയോഗിക്കാതെ സവാള എങ്ങനെ വറുത്തെടുക്കാം എന്ന് നോക്കിയാലോ. ഇതിനായി ആദ്യം തന്നെ സവാള തൊലിയെല്ലാം കളഞ്ഞു നല്ല നേരിയതായി അരിഞ്ഞെടുത്ത് വെക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് റവ ചേർത്തു കൊടുക്കുക. തീ നന്നായി കുറച്ചു വെച്ച ശേഷം റവയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇത് നന്നായി കുറച്ചുനേരം മിക്സ് ചെയ്യാം. ശേഷം റവ നന്നായി ചൂടായി കഴിയുമ്പോൾ തീ നന്നായി കൂട്ടി വെച്ച ശേഷം റവയും സവാളയും കൂടി നന്നായി മിക്സ് ചെയ്ത് അവയുടെ നിറമെല്ലാം മാറി വരുന്നതുവരെ വെയിറ്റ് ചെയ്യുക.

Onion Frying Pro Tips

  • Use a thick-bottom pan and keep flame on low to medium.
  • Sprinkle a little water when onions start sticking and stir well.
  • Cover briefly to let onions soften in their own steam, then open and stir.

ഇത് കൈവിടാതെ നല്ല രീതിയിൽ തന്നെ ഇളക്കി കൊടുക്കുക. ഇനി കുറച്ചുനേരം കഴിയുമ്പോൾ റവ എല്ലാം നല്ല ബ്രൗൺ നിറമാകും കൂടെ തന്നെ സവാളയും നല്ല മൊരിഞ്ഞു വരും. ഇനി നമുക്കിത് തീ ഓഫാക്കിയ ശേഷം ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുക്കാം. അരിപ്പയിലേക്ക് ഇട്ട് ചെറുതായി ഒന്ന് കൂടയുമ്പോൾ തന്നെ റവയെല്ലാം മാറി പോവുകയും നമുക്ക് മൊരിഞ്ഞ നല്ല സവാള കിട്ടുകയും ചെയ്യും.

ഇപ്പോൾ ഇങ്ങനെ സവാള ഉണ്ടാക്കുമ്പോൾ നമുക്ക് എത്ര വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ആരോഗ്യത്തിന് നല്ലതാണ്. ഒരു തുള്ളി പോലും എണ്ണ ഉപയോഗിക്കാതെയാണ് നമ്മൾ ഇങ്ങനെ ഒരു സവാള വറുത്തെടുക്കുന്നത്. എല്ലാവർക്കും ഇങ്ങനെ ഒരു ടിപ്പ് വളരെ നന്നായി ഉപകാരപ്പെടും എന്ന കാര്യത്തിൽ ഉറപ്പാണ്. Easy Onion Frying Without Oil Credit: ST Kitchen world

Easy Onion Frying Without Oil – Light, Flavorful & Healthy Cooking Tip

Frying onions without oil is a smart, healthy kitchen trick that keeps dishes light while still bringing out natural sweetness and aroma. With the right heat control and simple methods, you can sauté onions perfectly—without sticking, burning, or losing taste. Ideal for everyday cooking and mindful eating.


Smart Ways to Fry Onions Without Oil

  1. Use a Nonstick Pan – Prevents sticking and allows even cooking without added fat.
  2. Add a Splash of Water – Small amounts of water help soften onions and avoid burning.
  3. Cook on Medium Heat – Slow, steady heat brings out natural sweetness.
  4. Stir Frequently – Regular stirring ensures even cooking and prevents sticking.
  5. Cover Briefly if Needed – Trapping steam helps onions cook faster and softer.

FAQs

1. Do onions taste good without oil?
Yes, slow cooking enhances their natural sweetness and flavor.

2. Can this method be used for curries?
Yes, oil-free fried onions work well as a base for many dishes.

3. Will onions stick to the pan?
Using a nonstick pan and a little water helps prevent sticking.

4. Can salt be added while frying?
Add salt after onions soften to avoid excess water release early.

5. Is this suitable for daily cooking?
Yes, it’s perfect for regular, healthy meal preparation.


Read also : നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ? വാഴയില കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! ഈ ടിപ്പ് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്!! | Nonstick Pan Tips Using Banana Leaf

മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് മീൻ പൊരിക്കൂ! ഇതാണ് മക്കളെ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്!! | Tasty Special Fish Fry Recipe

You might also like