കിടുകാച്ചി മോര് കറി! ഇനി മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു ഒന്ന് ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിയാവും!! | Easy Moru Curry Recipe

Easy Moru Curry Recipe

Easy Moru Curry Recipe : ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. വ്യത്യസ്ഥമായ വിഭവങ്ങൾ ചേർത്ത് കൊണ്ട് തേങ്ങ അരച്ച് ചേർക്കാത്ത രുചികരമായ തനി നാടൻ മോര് കാച്ചിയത് തയ്യാറാക്കാം.

ചേരുവകൾ

  • നെല്ലിക്ക – 5 എണ്ണം
  • തൈര് – 1/2 ലിറ്റർ
  • ഉലുവ – കുറച്ച്
  • ചെറിയുള്ളി – 10 എണ്ണം
  • കായപ്പൊടി – 1/4 ടീസ്പൂൺ

Ingredients

  • Gooseberries – 5 pieces
  • Yogurt – 1/2 liter
  • Fenugreek – a few
  • Small onions – 10 pieces
  • Asafoetida Powder – 1/4 teaspoon

How to make Easy Moru Curry

ആദ്യമായി അഞ്ച് നെല്ലിക്ക നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത ശേഷം നീളത്തിൽ കനം കുറഞ്ഞ രീതിയിൽ മുറിച്ചെടുക്കണം. ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ശേഷം ഇതിലേക്ക് കുറച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിച്ചെടുക്കണം. ശേഷം അഞ്ചോ ആറോ വെളുത്തുള്ളി നെടുകെ കീറിയതും മൂന്ന് പച്ചമുളക് നെടുകെ കീറിയതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും പത്ത് ചെറിയ ഉള്ളി ചതച്ചെടുത്തതും കൂടെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം.

ശേഷം രണ്ട് വറ്റൽ മുളക് രണ്ടായി മുറിച്ചതും കുറച്ചധികം കറിവേപ്പില തണ്ടോട് കൂടെയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം കാൽ ടീസ്പൂൺ കായം പൊടിയും അരിഞ്ഞ് വച്ച നെല്ലിക്കയും മുക്കാൽ ടീസ്പൂൺ ഉപ്പും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം അടച്ച് വച്ച് ഉയർന്ന തീയിൽ രണ്ടോ മൂന്നോ മിനിറ്റോളം വേവിച്ചെടുക്കണം. നെല്ലിക്കയിട്ട നല്ല നാടൻ മോര് കാച്ചിയത് പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ. Easy Moru Curry Recipe Video Credit : Village Spices


Easy Moru Curry Recipe – Traditional Kerala Buttermilk Curry

Moru curry, also known as Kerala-style seasoned buttermilk, is a staple in South Indian meals. This quick and healthy curry is not only easy to make but also supports digestion and cools the body, making it perfect for daily meals, especially during summer.

Perfect for those searching for Kerala moru curry recipe, easy buttermilk curry, or no-coconut moru curry with curd.


Ingredients:

  • 2 cups thick curd (preferably slightly sour)
  • 1/2 cup water (to dilute)
  • 1/2 tsp turmeric powder
  • Salt to taste

For Tempering:

  • 1 tbsp coconut oil
  • 1/2 tsp mustard seeds
  • 1/2 tsp fenugreek seeds
  • 2–3 dry red chilies
  • 1 sprig curry leaves
  • 2–3 cloves garlic (lightly crushed)
  • 1/2 tsp chopped ginger (optional)
  • 1/4 tsp green chili (optional, for heat)

Instructions:

Step 1: Prepare the Buttermilk

  • Whisk curd until smooth. Add water, turmeric, and salt. Mix well.
  • Do not boil — just warm it gently (optional) while stirring.

Step 2: Temper the Spices

  • Heat coconut oil in a pan.
  • Add mustard seeds and let them splutter.
  • Add fenugreek seeds, dry red chilies, crushed garlic, ginger, and curry leaves.
  • Fry until garlic turns golden and aromatic.

Step 3: Combine

  • Pour the prepared buttermilk into the pan with tempering.
  • Stir well and switch off the flame before it begins to boil.
  • Serve hot with rice, thoran, or pickle.

Pro Tips:

  • Use earthen or clay pots for an authentic taste.
  • You can skip ginger/green chili for a milder version.
  • Add chopped shallots to tempering for a spicier moru curry.

Moru Curry

  • Kerala moru curry recipe
  • Buttermilk curry with curd
  • Traditional South Indian lunch recipes
  • Easy curd curry without coconut
  • Summer special Indian curry
  • Healthy Indian buttermilk recipes
  • Quick vegetarian curry for rice
  • Ayurvedic cooling curry recipe

Read also : ചെറിയുള്ളി തൈരിലിട്ട് ഇതുപോലെ ഒന്ന് ചെയ്തു വെക്കൂ! ഇനി ഒരാഴ്ചത്തേയ്ക്ക് വേറെ കറിയൊന്നും അന്വേഷിക്കേണ്ട!! | Tasty Ulli Curd Recipe

You might also like