കുക്കറിൽ ഇങ്ങനെ ചെയ്താൽ മതി! എത്ര കിലോ ശുദ്ധമായ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം; ഇനി തേങ്ങ ചിരകണ്ട; മില്ലിൽ കൊടുക്കണ്ട.!! | Easy Make Coconut Oil Using Cooker

Easy Make Coconut Oil Using Cooker

Easy Make Coconut Oil Using Cooker : Easy Make Coconut Oil Using Pressure Cooker: 100% Pure, Natural & Chemical-Free Method

Making pure coconut oil at home is one of the most rewarding kitchen skills you can learn. With just a pressure cooker and fresh coconuts, you can easily extract cold-pressed-style coconut oil that’s completely chemical-free, preservative-free, and rich in nutrients. This homemade oil is ideal for healthy cooking, hair growth, glowing skin, and baby care — a simple, natural process that saves money and boosts wellness.

ഇപ്പോൾ കടകളിൽ നിന്നും ലഭിക്കുന്ന ഒട്ടു മിക്ക ബ്രാൻഡഡ് വെളിച്ചെണ്ണകളും മായം കലർത്തിയതാണ്‌. അതുകൊണ്ടുതന്നെ അവ പാചകത്തിനായി ഉപയോഗിച്ചാൽ അസുഖങ്ങൾ പുറകെ വരികയും ചെയ്യും. എന്നാൽ വീട്ടിലുള്ള കുക്കർ ഉപയോഗപ്പെടുത്തി നല്ല ശുദ്ധമായ വെളിച്ചെണ്ണ തേങ്ങയിൽ നിന്നും എങ്ങനെ വേർതിരിച്ചെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം അത്യാവിശ്യം വലിപ്പമുള്ള

Top Steps to Make Coconut Oil in a Pressure Cooker

  1. Grate Fresh Coconut – Use 3–4 fresh, mature coconuts and grate only the white flesh for higher oil content.
  2. Extract Coconut Milk – Add warm water, squeeze out the thick coconut milk, and strain thoroughly.
  3. Heat in Pressure Cooker – Pour the milk and boil on medium flame (without lid) until it starts to separate.
  4. Pressure Cook for Fast Extraction – Close the lid without the whistle and cook for 10–12 minutes on low flame to release the oil.
  5. Filter and Store – Strain the golden oil once cool, filter using a clean cloth, and store in a dry glass jar.

ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് തേങ്ങ മുഴുവനായും ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് കുക്കറടച്ച് 2 വിസിൽ മീഡിയം ഫ്ലൈമിൽ അടിച്ചെടുക്കുക. തേങ്ങ ചൂട് പോകാനായി പുറത്ത് വക്കാവുന്നതാണ്. പിന്നീട് ചൂട് മുഴുവനായും പോയാൽ അത് രണ്ടായി കട്ട് ചെയ്യുക. ശേഷം ചിരട്ടയിൽ നിന്നും തേങ്ങ വലിയ കഷ്ണങ്ങളായി വേർപെടുത്തിയെടുക്കുക.

വേർപ്പെടുത്തിയെടുത്ത തേങ്ങ കഷ്ണങ്ങൾ ചെറിയ പീസായി നുറുക്കി എടുക്കണം. അതിനുശേഷം ഈ തേങ്ങാക്കൊത്ത് മിക്സിയുടെ ജാറിൽ ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലപോലെ പീര രൂപത്തിൽ ആക്കി എടുക്കുക. ഒരു പരന്ന ട്രേയ്ക്ക് മുകളിൽ വൃത്തിയുള്ള തുണി വിരിച്ച് മിക്സിയിൽ അടിച്ചെടുത്ത തേങ്ങാപ്പീര പിഴിഞ്ഞ് പാൽ മുഴുവനായും എടുക്കുക. ശേഷം സ്റ്റൗ കത്തിച്ച് അതിനു മുകളിൽ അടി കട്ടിയുള്ള ഉരുളി വയ്ക്കുക.

Pro Tips for Maximum Yield & Quality

  • Use fresh, mature coconuts — they produce richer and more aromatic oil.
  • Avoid overheating to preserve medium-chain fatty acids (MCFAs) and nutrients.
  • Store in an airtight glass jar in a cool, dark place to extend shelf life naturally.

കിട്ടിയ തേങ്ങാപ്പാൽ അതിൽ ഒഴിച്ച് നല്ലതുപോലെ കുറുക്കി എടുക്കുമ്പോൾ തേങ്ങാപ്പീരയുടെ നിറം ബ്രൗൺ നിറം ആകുന്നത് കാണാം. അതോടൊപ്പം നടുവിൽ എണ്ണ ഊറി വരുന്നതും കാണാവുന്നതാണ്. ഇപ്പോൾ നല്ല ശുദ്ധമായ വെളിച്ചെണ്ണ തയ്യാറായിക്കഴിഞ്ഞു. ഈ ഒരു രീതിയിൽ പാചക ആവശ്യത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന നല്ല ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. Easy Make Coconut Oil Using Cooker Video Credit : Vichus Vlogs

Easy Make Coconut Oil Using Pressure Cooker

Making pure coconut oil at home is simple, traditional, and healthier than store-bought versions. Using a pressure cooker speeds up the process and helps extract clean, aromatic oil from fresh coconuts without any chemicals or preservatives. This easy method gives you pure, natural coconut oil ideal for cooking, skincare, and hair care.


Top Benefits

  1. 100% Natural Oil – No preservatives, chemicals, or artificial fragrances.
  2. Cost-Effective – Homemade coconut oil saves money compared to store brands.
  3. Rich Aroma and Purity – Retains the natural fragrance and nutrients of coconut.
  4. Multi-Purpose Use – Perfect for cooking, massage, skincare, and hair care.
  5. Quick and Efficient – The pressure cooker method reduces extraction time.

How to Prepare

  1. Grate Fresh Coconut – Use two medium coconuts and extract the milk by blending with warm water.
  2. Strain Coconut Milk – Filter through a muslin cloth to remove residue.
  3. Boil in Pressure Cooker (Without Whistle) – Pour the milk into a pressure cooker and cook on medium heat without closing the lid or using the whistle.
  4. Stir Occasionally – Continue heating until the milk thickens and oil begins to separate.
  5. Filter the Oil – Once the residue turns brown, turn off the flame, let it cool slightly, and strain the oil through a fine sieve.

FAQs

  1. Can I use dry coconut instead of fresh?
    Fresh coconut works best for extracting pure, aromatic oil.
  2. How long does homemade coconut oil last?
    Store in a clean, dry glass bottle; lasts up to 2 months at room temperature.
  3. Can I use this oil for cooking?
    Yes, it’s perfect for cooking, frying, and baking.
  4. Does the pressure cooker make it faster?
    Yes, it shortens the boiling time and helps the oil separate evenly.
  5. How do I know it’s ready?
    The milk residue will turn golden brown and the oil will appear clear.

Read also : ഇനി തേങ്ങ ഉണക്കി കൊപ്രയാക്കണ്ട! കല്ലുപ്പ് ഉണ്ടെങ്കിൽ കുക്കറിൽ ഇങ്ങനെ ചെയ്യൂ; കിലോ കണക്കിന് ശുദ്ധമായ വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം!! | Homemade Coconut Oil Using Crystal Salt

പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്തു നോക്കൂ! മാവ് സോപ്പ് പത പോലെ പൊങ്ങാൻ ഈ സൂത്രം മതി!! | Soft and Fluffy Idli Batter Recipe

You might also like