ഇത്രയും നാൾ ആയിട്ടും ഈ ഐഡിയ ആരും പറഞ്ഞു തന്നില്ലല്ലോ എന്റെ ഈശ്വരാ! കണ്ടു നോക്കൂ ഞെട്ടും!! | Easy Lemon Salt Tricks
Easy Lemon Salt Tricks
Easy Lemon Salt Tricks
Cleaning kitchen taps with lemon is a natural and effective method to remove stains, limescale, and water spots. Cut a fresh lemon in half and rub it directly over the tap surface, especially on areas with stubborn buildup. The citric acid in lemon breaks down mineral deposits and leaves a shiny finish. Let the lemon juice sit for 5–10 minutes before wiping it off with a damp cloth or sponge. For deeper cleaning, wrap the tap with a lemon-soaked cloth. This method is chemical-free, eco-friendly, and leaves your kitchen smelling fresh and clean.
Easy Lemon Salt Tricks : ഇന്ന് നമ്മൾ ഇവിടെ ചെയ്യുന്നത് വീട്ടമ്മമാർ ഇതുവരെ ശ്രദ്ധിക്കാതെ പോയതും വളരെ ഉപകാരപ്രദവുമായ ഒരു അടിപൊളി ടിപ്പ് ആണ്. അതിനായി ഒരു നാരങ്ങയുടെ പകുതിഭാഗം എടുക്കുക. എന്നിട്ട് അതിനു മുകളിൽ അൽപം ഉപ്പ് ഇടുക. ഇതുകൊണ്ട് നമ്മുടെ അടുക്കളയിലും മറ്റും ഉള്ള പൈപ്പുകളിലെ അഴുക്ക് നല്ലപോലെ കളയാൻ പറ്റുന്നതാണ്.
പൈപ്പിൽ ഏറ്റവും കൂടിതൽ അഴുക്കുവരുന്നത് പൈപ്പിലെ വെള്ളം വരുന്ന ഭാഗവും അതുപോലെതന്നെ പൈപ്പ് ഓണും ഓഫും ആകുന്ന ഭാഗത്തായിരിക്കും. ഇവിടെ നമ്മൾ ചെയ്തു വെച്ചിരിക്കുന്ന നാരങ്ങയും ഉപ്പും കൂടി വെള്ളം വരുന്ന ഭാഗത്ത് വെക്കുകയും തിരിപ്പിച്ചു അകത്തുള്ള അഴുക്കു കളയുകയും ചെയ്യാം. പിന്നെ പൈപ്പ് മൊത്തത്തിൽ ഉറച്ചു വൃത്തിയാക്കാം.
ആവശ്യത്തിന് ഉപ്പ് നമുക്ക് ചേർക്കാവുന്നതാണ്. സിങ്കിലും നമുക്ക് ഇങ്ങനെ ചെയ്യാം. എന്നിട്ട് വെള്ളം ഒഴിച്ച് കഴിക്കുയാൾ മതി. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Lemon Salt Tricks Credit : Grandmother Tips
How To Clean Kitchen Taps with Lemon
- Cut a fresh lemon in half for direct application.
- Rub lemon over stained and dull areas of the tap.
- Let the juice sit for 5–10 minutes for best results.
- Use a soft cloth or sponge to wipe away residue.
- For heavy buildup, wrap tap with lemon-soaked cloth.
- Rinse with warm water and dry with a clean towel.
- Repeat weekly to maintain tap shine and cleanliness.