ഒരു രൂപ ചിലവില്ല! എത്ര കേടായ LED ബൾബും ഇനി ആർക്കും വീട്ടിൽ തന്നെ ശരിയാക്കാം! ഉപയോഗിച്ച് അറിഞ്ഞ സത്യം!! | Easy Led Bulb Repair At Home
Easy Led Bulb Repair At Home
Led Bulb Repair Tips
- Power Off First: Always disconnect the bulb before starting repairs.
- Check Driver: Inspect and replace the LED driver if faulty.
- Inspect Connections: Resolder any loose wires or joints.
- Test Components: Use a multimeter to check LED chips and circuits.
- Use Proper Tools: Work with a soldering iron, tester, and safety gear.
Easy Led Bulb Repair At Home : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി എൽഇഡി ബൾബുകൾ കേടുവന്നാൽ അത് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ കാരണം കത്താത്ത ബൾബുകൾ കളയേണ്ട അവസ്ഥ വരാറുണ്ട്. അതല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രിക്കൽ ഷോപ്പിൽ കൊണ്ടുപോയി കൊടുക്കുകയാണെങ്കിൽ ഒരു വലിയ തുക അത് ശരിയാക്കാനായി നൽകേണ്ടതായും വരും. എന്നാൽ വളരെ ബേസിക്കായ കാര്യങ്ങൾ മാത്രം
മനസ്സിലാക്കിക്കൊണ്ട് ഏതൊരാൾക്കും കേടായ എൽഇഡി ബൾബുകൾ എളുപ്പത്തിൽ ശരിയാക്കി എടുക്കാവുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കേടായ എൽഇഡി ബൾബിൽ നിന്നും ഓരോ പാർട്ടും അഴിച്ചെടുത്ത് മാറ്റിവയ്ക്കണം. ആദ്യം തന്നെ മുകൾവശത്തെ ബൾബിന്റെ ഭാഗം അഴിച്ചെടുത്തു മാറ്റിവയ്ക്കുക. അതിനു തൊട്ടു താഴെയായി ചിപ്പുകൾ ഘടിപ്പിച്ച ഒരു ബോർഡ് വട്ടത്തിൽ കാണാനായി സാധിക്കും.
അതിന്റെ ഇരുവശത്തുമായി രണ്ടു സ്ക്രൂ നൽകിയിട്ടുണ്ടാകും. അവ രണ്ടും അഴിച്ച് മാറ്റിക്കഴിഞ്ഞാൽ ആ ബോർഡ് വേറിട്ട് കിട്ടുന്നതാണ്. അതിനുശേഷം ബൾബിന്റെ താഴെവശത്ത് കാണുന്ന കറുത്ത ഭാഗം ഒരു സോൾഡറിങ് അയൺ ഉപയോഗിച്ച് പതുക്കെ ഓപ്പൺ ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സോൾഡറിങ് ചെയ്യുന്ന ഭാഗങ്ങളിൽ നിന്നും ചെറിയ രീതിയിൽ പുക വരുന്നതായി കാണാൻ സാധിക്കും. അതിനുശേഷം ഒരു കനമില്ലാത്ത വയറെടുത്ത് അതിനെ രണ്ടായി മടക്കുക.
അഴിച്ചെടുത്ത ബൾബിന്റെ താഴെ ഭാഗത്തുകൂടി ഈയൊരു വയർ പുറത്തേക്ക് വലിച്ചെടുക്കണം. ബൾബിലേക്ക് വയറിന്റെ രണ്ടറ്റവും കൃത്യമായി കൂട്ടിമുട്ടിച്ച ശേഷം ബൾബ് കത്തുന്നുണ്ടോ എന്ന കാര്യം ചെക്ക് ചെയ്യുക. അതിനുശേഷം എങ്ങനെയാണോ ബൾബ് അഴിച്ചെടുത്തത് അതേ രീതിയിൽ തന്നെ കൃത്യമായി ബോർഡ് ഫിറ്റ് ചെയ്തു നൽകണം. അവസാനമായി ബൾബിന്റെ മുകൾഭാഗം കൂടി ഫിറ്റ് ചെയ്തു കഴിഞ്ഞാൽ കേടായ ബൾബ് വർക്ക് ചെയ്യുന്നതായി കാണാൻ സാധിക്കും. ബൾബ് ശരിയാക്കേണ്ട രീതി കൃത്യമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : suniltech media
Easy Led Bulb Repair At Home
Repairing an LED bulb can be cost-effective and environmentally friendly. First, ensure the bulb is disconnected from power before inspection. Check for visible damage such as a burnt-out driver or loose components. Often, replacing the driver or resoldering loose connections can bring the bulb back to life. If the LED chips are faulty, they may also need replacement. Use basic tools like a multimeter, soldering iron, and replacement parts. Always take safety precautions when handling electrical components.