5 മിനിറ്റിൽ രുചികരമായ അവിയൽ റെഡി! എങ്ങനെ എന്നല്ലേ ഇതൊന്ന് കണ്ടു നോക്കൂ; അവിയൽ എളുപ്പത്തിൽ തയാറാക്കാം!! | Easy Kerala Aviyal Recipe
Easy Kerala Aviyal Recipe
Easy Kerala Aviyal Recipe : സദ്യക്ക് ഇനിയും അവിയൽ ഉണ്ടാക്കി ഇല്ലേ? ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു. നാവിൽ കൊതിയൂറുന്ന തൈര് ചേർത്ത അവിയൽ തനി നാടൻ രുചിയിൽ അവിയൽ ഉണ്ടാക്കി നോക്കിയാലോ? ഓണം സദ്യ സ്പെഷ്യൽ നല്ല പുളിയുള്ള അവിയൽ. അതും വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാനും സാധിക്കും എന്നതാണ് ഈ ഒരു അവിയലിന്റെ പ്രത്യേകത.
ചേരുവകൾ
- പടവലങ്ങ (ചെറുതായി നീളത്തിൽ അറിഞ്ഞത് )
- ക്യാരറ്റ്
- ബീൻസ്
- പച്ചക്കായ
- കുമ്പളങ്ങ
- വെള്ളരിക്ക

ആദ്യം തന്നെ അരിഞ്ഞു വച്ചിരിക്കുന്ന കഷ്ണങ്ങൾ നന്നായി കഴുകി എടുകാം. എന്നിട്ട് ഒരു പാനിൽക്ക് എണ്ണ ഒഴിച്ചു അതിൽ ഈ അരിഞ്ഞു വച്ചിരിക്കുന്ന കഷ്ണം ഇട്ട്, അതിലേക് ആവശ്യത്തിന് ഉപ്പ്,1/2 tp മുളക് പൊടി, മഞ്ഞൾ പൊടി 1/2 tp ഇട്ട് നന്നായി ഒന്ന് വേവിച്ചു എടുകാം. വേവിക്കുമ്പോൾ വെള്ളം ആവശ്യം ഉള്ളവർ ചൂടുവെള്ളം ഒഴിക്കാൻ ശ്രെദ്ധിക്കുക. ശേഷം നല്ല ജീരകം നന്നായി ചതയ്ക്കുക, എന്നിട്ട് ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ചെറിയ രീതിയിൽ അരക്കാം.
നന്നയി അരയേണ്ട ആവശ്യം ഇല്ല. എന്നിട്ട് ഈ കൂടി ചിരകിയ തെങ്ങയിലേക്ക് ഇട്ട് നന്നായി കൈ കൊണ്ട് കുഴച്ചു എടുകാം.എരു ആവശ്യം ഉള്ളവർ പച്ചമുളക് എടുക്കാം. ശേഷം വേവിക്കൻ വച്ച പച്ചക്കറിയിലേക്ക് ആവശ്യത്തിന് തൈര് ഒഴിച്ച് കൊടുക്കാം. എന്നിട്ട് തയ്യാർ ആക്കി വച്ചിരിക്കുന്ന തേങ്ങ മിക്സ് ഇട്ടു കൊടുക്കാം. എന്നിട്ട് നന്നായി അടച്ചു വച്ചു വേവിക്കാം.ശേഷം അതിലേക്ക് വേപ്പല, വെളിച്ചെണ്ണ കുറച്ച് അധികം ഒഴിച്ച് കൊടുത്ത് ഒന്ന് മൂടിവച്ചു ചെറിയ തീയിൽ വേവിച്ചു എടുക്കാം. അങ്ങനെ നമ്മുടെ അവിയൽ തയ്യാറായിരിക്കുകയാണ്. Easy Kerala Aviyal Recipe.
Easy Kerala Aviyal Recipe
Kerala Aviyal is a classic South Indian mixed vegetable curry cooked in coconut, yogurt, and mild spices. This wholesome dish is an integral part of Kerala Sadya (feast) and is loved for its rich aroma, creamy texture, and authentic taste. Loaded with fresh vegetables and flavored with coconut oil, this easy aviyal recipe is healthy, delicious, and perfect for a complete traditional meal.
Time Required
- Preparation: 15 minutes
- Cooking: 20 minutes
- Total Time: 35 minutes
Ingredients
- Raw banana – 1 (cut into sticks)
- Drumstick – 1 (cut into pieces)
- Carrot – 1 (cut into sticks)
- Snake gourd – ½ cup (cut into sticks)
- Beans – ½ cup
- Cucumber / Ash gourd – ½ cup
- Turmeric powder – ½ tsp
- Curd – ½ cup
- Grated coconut – 1 cup
- Green chilies – 3–4
- Cumin seeds – ½ tsp
- Curry leaves – 2 sprigs
- Coconut oil – 2 tsp
- Salt – to taste
Preparation Steps
Cook Vegetables
- Add all vegetables, turmeric, salt, and little water in a pan.
- Cook until they are just tender.
Prepare Coconut Paste
- Grind grated coconut, cumin seeds, and green chilies to a coarse paste.
Mix and Simmer
- Add the coconut paste to cooked vegetables, stir gently.
- Cook for 2–3 minutes without over-mixing.
Add Curd and Finish
- Lower the flame, add curd, and mix well.
- Drizzle coconut oil and add curry leaves for authentic aroma.
Easy Kerala Aviyal Recipe
- Kerala aviyal recipe
- Traditional Kerala Sadya dishes
- Healthy mixed vegetable curry
- South Indian coconut-based curry
- Easy aviyal recipe