വെറും ഒറ്റ സെക്കൻഡിൽ ഇനി ചക്കയുടെ തോൽ കളയാം! എണ്ണയും പുരട്ടേണ്ട, കത്തിയും ചീത്ത ആവില്ല; ഇനി എന്തെളുപ്പം!! | Easy Jackfruit Peel Cleaning Tips
Easy Jackfruit Peel Cleaning Tips
Easy Jackfruit Peel Cleaning Tips – Quick and Mess-Free
Easy Jackfruit Peel Cleaning Tips : Cleaning jackfruit can be messy due to its sticky latex, but with the right methods, you can prepare it quickly and efficiently. Using simple kitchen hacks ensures you avoid sticky hands and clean the fruit safely for cooking or snacking.
ഇനി എണ്ണയും പുരട്ടേണ്ട, കത്തിയും ചീത്ത ആവില്ല! ചക്കയുടെ തോൽ കളയാൻ ഇനി എന്തെളുപ്പം; വെറും ഒറ്റ സെക്കൻഡിൽ ഇനി ആർക്കും ചക്കയുടെ തോൽ ഈസിയായി കളയാം! മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ചക്ക. ചക്ക സീസൺ തുടങ്ങിക്കഴിഞ്ഞാൽ മിക്ക മലയാളികളുടെ വീടുകളിലും ചക്കയുടെ പലതരത്തിലുള്ള വിഭവങ്ങൾ ആയിരിക്കും ഉണ്ടാകാറുള്ളത്.
Simple Tips to Clean Jackfruit Peel
- Oil Your Hands and Knife: Apply a little cooking oil to prevent latex from sticking.
- Use Gloves: Protect hands with disposable gloves or plastic bags.
- Cut in Sections: Slice the jackfruit into smaller pieces for easier handling.
- Remove Core Carefully: Cut around the central core to extract the edible bulbs.
- Clean with Oil or Water: Wipe sticky residue using oil first, then wash with warm water.
- Use a Non-Stick Surface: Work on a tray or plastic sheet to reduce mess.
പക്ഷേ ഇടിച്ചക്ക ആണെങ്കിലും കടച്ചക്ക ആണെങ്കിലും ഇവയുടെ തൊലി കളയാൻ നമ്മൾ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഇവയുടെ തോല് എളുപ്പത്തിൽ എങ്ങനെ നീക്കം ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു ടിപ്പിനെ പറ്റി നോക്കാം. മുറിക്കാൻ നല്ല മൂർച്ചയുള്ള കത്തി വേണം അതുപോലെ തന്നെ മുറിക്കുമ്പോൾ കൈ ഒട്ടിപ്പിടിക്കുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ചക്ക വെട്ടുമ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്.
വളരെയധികം ടേസ്റ്റ് ഉണ്ട് എന്നുള്ളത് മാത്രമല്ല ക്യാൻസറിനെ പ്രതിരോധിക്കാൻ വരെ കടച്ചക്ക കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചക്കയുടെ തോലു കളഞ്ഞ് എടുക്കുവാനായി ആദ്യം തന്നെ അവയുടെ മൂക്കിന്റെ ഭാഗവും നടുഭാഗം കട്ട് ചെയ്തതിനു ശേഷം നടുവേ ഒന്നുകൂടി മുറിച്ചു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. കുക്കറിൽ വെള്ളം എടുക്കുമ്പോൾ അതിലേക്ക് കുറച്ച് ഉപ്പിടുന്നത് വളരെ നന്നായിരിക്കും.
Pro Tips for Hassle-Free Jackfruit Preparation
Always prepare on a cutting board that can be cleaned easily. Keep a bowl of oil nearby to dip hands and knife repeatedly. Following these tips makes jackfruit preparation clean, quick, and safe, ideal for home cooking or snacks.
മീഡിയം ഫ്ലെയ്മിൽ വേവിച്ച് രണ്ടു വിസില് ആകുമ്പോഴേക്കും നമുക്ക് എടുക്കാവുന്നതാണ്. ചൂടാറി കഴിഞ്ഞതിനു ശേഷം വളരെ സിമ്പിൾ ആയി കത്തി കൊണ്ട് ഇവയുടെ തോല് നമുക്ക് ചെത്തി എടുക്കാവുന്നതാണ്. അതുപോലെ തന്നെ കൈകൾ കൊണ്ട് നമുക്ക് വളരെ നിഷ്പ്രയാസം ഇവ ഇടിച്ചു എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. Easy Jackfruit Peel Cleaning Tips Video credit : Grandmother Tips
Easy Jackfruit Peel Cleaning Tips at Home
Jackfruit is a nutritious and delicious tropical fruit, but cleaning its thick, sticky peel can be a messy task. Learn how to clean jackfruit peel easily with these smart and safe methods using natural kitchen hacks!
Easy Jackfruit Peel Cleaning Tips
- Jackfruit peel cleaning tips
- How to clean jackfruit skin easily
- Natural fruit cleaning methods
- Eco-friendly kitchen tips
- Home hacks for jackfruit cleaning
How to Clean Jackfruit Peel Easily:
1. Use Coconut Oil or Mustard Oil
Before handling jackfruit, apply coconut oil or mustard oil to your hands and knife. This prevents the sticky latex (sap) from sticking to your skin and tools.
2. Place Newspaper or Banana Leaf on Surface
Place the jackfruit on an old newspaper or banana leaf to avoid latex stains on your kitchen countertop.
3. Use a Sharp Oiled Knife
Apply oil on the knife and cut the jackfruit in halves or quarters. Keep reapplying oil to prevent sticking.
4. Scrape Off the Latex
Use an old knife or spoon to scrape the white latex from the surface of the peel before attempting to slice further.
5. Soak Peels in Warm Salt Water
After removing the edible bulbs, soak the peels in warm salt water for 10–15 minutes. This helps in loosening dirt and remaining latex.
6. Use a Scrubber or Coconut Husk
Use a coarse scrubber, steel wool, or a dried coconut husk to scrub the peel clean. Rinse well afterward.
Bonus Tip:
You can reuse clean jackfruit peels to make fertilizer or compost, reducing kitchen waste and enriching your garden naturally.