റവ കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! നിമിഷനേരം കൊണ്ട് പഞ്ഞി പോല സോഫ്റ്റായ അപ്പം റെഡി; രാവിലെ ഇനി എന്തെളുപ്പം!! | Easy Instant Rava Appam Recipe

Easy Instant Rava Appam Recipe

Easy Instant Rava Appam Recipe : റവ ഉണ്ടോ? റവ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; നിമിഷനേരം കൊണ്ട് നല്ല പഞ്ഞി പോല സോഫ്റ്റായ സൂപ്പർ അപ്പം ചുട്ട് എടുക്കാം എന്നും ഒരേ ബ്രേക്ഫാസ്റ് കഴിച്ചു മടുത്തോ. എങ്കിലിതാ റവ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ്. റെസിപ്പി ആണിത്. നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ റവ അപ്പം. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്നതേ ഉള്ളൂ.

  1. റവ – ഒന്നര കപ്പ്
  2. ഗോതമ്പു പൊടി – 3 സ്പൂൺ
  3. വെള്ളം – 2 കപ്പ്
  4. യീസ്റ്റ്- ഒരു സ്പൂൺ
  5. ഉപ്പ്- ആവശ്യത്തിന്

ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുത്താൽ മാത്രം മതി. പിന്നെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഈ മിക്സ് 10 മിനിറ്റ് മൂടി വെക്കാം അതിനു ശേഷം ഫ്രൈ പാനിൽ ചുട്ടെടുക്കാം. നല്ല സോഫ്റ്റ് ആയ റവ പഞ്ഞിയപ്പം റെഡി. എങ്ങിനെയാണ് റവ കൊണ്ട് ഈ സോഫ്റ്റ് അപ്പം ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.

എന്നിട്ട് നിങ്ങളും ഒരു ദിവസം ഇതുപോലെ തയ്യാറാക്കി നോക്കൂ. തേങ്ങാ പാലൊഴിച്ചു കൊടുത്താൽ കുട്ടികളെല്ലാം കൊതിയോടെ കഴിക്കും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like