ഉള്ളി വഴറ്റി സമയം ഇനി കളയണ്ട! കുക്കറിൽ നിമിഷനേരം കൊണ്ട് കിടുക്കാച്ചി ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി റെഡി!! | Easy Hotel Style Red Mutta Curry Recipe

Easy Hotel Style Red Mutta Curry Recipe

About Easy Hotel Style Red Mutta Curry Recipe

Easy Hotel Style Red Mutta Curry Recipe : മുട്ട എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. കിടിലൻ ടെസ്റ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ടക്കറിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഹോട്ടലിലെ അതെ രുചിയിൽ നാടൻ മുട്ടക്കറി നമുക്കും വീടുകളിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ :

  • മുട്ട – 4
  • സവാള
  • പച്ചമുളക്
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • തക്കാളി
  • ഉപ്പ്
  • എണ്ണ
  • കറിവേപ്പില
  • പഞ്ചസാര
  • പെഞ്ചീരകം പൊടി

Ingredients

  1. Egg – 4
  2. Onion
  3. Green chili
  4. Red chili powder
  5. Turmeric powder
  6. Tomato
  7. Salt
  8. Oil
  9. Curry leaves
  10. Sugar
  11. Fennel seed powder
Easy Hotel Style Red Mutta Curry Recipe
Easy Hotel Style Red Mutta Curry Recipe

Learn How to Make Easy Hotel Style Red Mutta Curry Recipe

സവാള ചെറുതായി അരിഞ്ഞെടുക്കുക. ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള ഇട്ടു ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. ആവി പോയശേഷം കുക്കർ തുറന്നു നോക്കിയാൽ ഉള്ളിയെല്ലാം വഴണ്ട് വന്നിട്ടുണ്ടാകും. ഒരു ചെറിയ പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യുക. ശേഷം പൊടികൾ ചേർക്കാവുന്നതാണ്.

ഇത് കുക്കറിലേക്ക് ചേർക്കാം. തക്കാളി അരിഞ്ഞു മിക്സ് ചെയ്യുക. തീ കുറച്ചിടുന്നതാണ് നല്ലത്. ഇതിലേക്ക് പെരിംജീരകം ചേർക്കാം. പഞ്ചസാര കൂടി ചേർക്കുക. ഏറ്റവും അത്യാവശ്യമായ ഒരു സ്റ്റെപ് ആണിത്. ഹോട്ടലിലെ അതെ രീതിയിൽ മുട്ടക്കറി ലഭിക്കണമെങ്കിൽ ഇതുപോലെ പഞ്ചാര ചേർക്കണം. ഈ ഒരു മുട്ടക്കറി തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ കാണൂ.. Easy Hotel Style Red Mutta Curry Recipe Video Credit : Chinnu’s Cherrypicks


Easy Hotel Style Red Egg Curry Recipe

Want that rich, spicy, and flavorful red egg curry just like in hotels? This recipe blends boiled eggs with a thick, aromatic red masala gravy, giving you the perfect side dish for chapati, appam, dosa, or steamed rice. The deep red color comes from a perfect mix of spices, not artificial colors.


Time (Simple Format):

  • Preparation Time: 10 minutes
  • Cooking Time: 20 minutes
  • Total Time: 30 minutes

Ingredients:

  • Eggs – 4 (boiled and peeled)
  • Onion – 2 medium (finely sliced)
  • Tomato – 2 medium (chopped)
  • Ginger-garlic paste – 1 tbsp
  • Red chili powder – 2 tsp
  • Kashmiri chili powder – 1 tsp (for color)
  • Coriander powder – 2 tsp
  • Turmeric powder – ¼ tsp
  • Garam masala – ½ tsp
  • Coconut milk – ½ cup (optional for richness)
  • Curry leaves – 1 sprig
  • Mustard seeds – ½ tsp
  • Oil – 3 tbsp
  • Salt – to taste

Preparation Steps:

  1. Boil Eggs
    • Boil eggs, peel, and lightly slit them so masala enters inside.
  2. Make the Base
    • Heat oil in a pan, add mustard seeds and curry leaves.
    • Sauté sliced onions until golden brown.
  3. Add Spices
    • Add ginger-garlic paste and sauté for 1 minute.
    • Add chili powders, coriander powder, and turmeric. Stir well.
  4. Tomato & Gravy
    • Add chopped tomatoes, cook until soft and oil separates.
    • Add salt and ½ cup water, simmer for 2 minutes.
  5. Final Touch
    • Add boiled eggs, mix gently, sprinkle garam masala, and coconut milk (if using).
    • Simmer for 3–4 minutes for flavors to blend.

Easy Hotel Style Red Mutta Curry Recipe

  • Hotel style egg curry recipe
  • Red egg curry with coconut milk
  • South Indian egg curry
  • Easy egg curry for chapati
  • Spicy egg masala recipe

Read Also : വെറും 15 മിനുട്ടിൽ അടിപൊളി മുട്ടക്കറി! തേങ്ങയൊന്നും ഇല്ലാതെ നല്ല കുറുകിയ ഗ്രേവിയോടു കൂടിയ കിടിലൻ മുട്ട കറി!! | Special Egg Curry Recipe

You might also like