എത്ര വലിയ ചുമയും സ്വിച്ചിട്ട പോലെ നിൽക്കും ചുവന്നുള്ളി ഇങ്ങനെ കഴിച്ചാൽ! കഫം ഉരുക്കി കളയും അത്ഭുത ടോണിക്.!! | Easy Home Remedy For Cough
Easy Home Remedy For Cough
Cough Removal Tips: Natural Remedies for Quick Relief & Healthy Lungs
Easy Home Remedy For Cough : Coughing can be irritating, disrupt sleep, and weaken immunity if prolonged. Natural remedies and simple home practices can help relieve cough quickly, soothe the throat, and support respiratory health. These tips are safe for adults and children and reduce dependence on chemical medications.
തണുപ്പു കാലമായാൽ കുട്ടികളിലും പ്രായമായവരിലും ഒരേ രീതിയിൽ ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. മരുന്ന് എത്ര കഴിച്ചിട്ടും ചുമ മാറാത്തവർ ആണെങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
Top Cough Removal Tips
- Honey & Ginger Mix – Combines antibacterial and soothing properties to calm throat irritation.
- Steam Inhalation – Eases chest congestion and helps loosen mucus.
- Tulsi (Holy Basil) Leaves – Chewing or boiling tulsi leaves reduces coughing naturally.
- Warm Salt Water Gargle – Soothes throat and kills bacteria.
- Stay Hydrated – Drinking warm fluids keeps mucus thin and eases coughing.
ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ചെറിയ ഉള്ളി സഹായിക്കുന്നു. മുടികൊഴിച്ചിൽ, കഷണ്ടി പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉള്ളിനീര് തലയിൽ തേച്ച് പിടിപ്പിക്കുകയാണ് എങ്കിൽ മുടി കിളിർക്കാനായി സഹായിക്കുന്നതാണ്.
മോണ സംബന്ധമായ പ്രശ്നങ്ങൾ, പല്ലുവേദന എന്നിവയ്ക്ക് മൂന്നോ നാലോ ചെറിയ ഉള്ളി തൊലി കളഞ്ഞ് ചതച്ച് പാലിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതി. ചുമ, കഫക്കെട്ട് എന്നിവ മാറാനായി ഉള്ളി മിശ്രിതം ഉണ്ടാക്കേണ്ട രീതി നോക്കാം. ആദ്യം ഒരു കൈപ്പിടി ഉള്ളിയെടുത്ത് അതിന്റെ തൊലി നല്ലപോലെ കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞ ഉള്ളി വെള്ളമൊഴിച്ച് കഴുകി ഒരു ചതക്കാനുള്ള കല്ലിൽ ഇട്ടു കൊടുക്കുക.
Pro Tips
- Avoid cold drinks and fried foods during coughing episodes.
- Keep your bedroom humidity balanced to reduce throat dryness.
- Use a natural humidifier or steam inhaler for overnight relief.
ഉള്ളി ചതയ്ക്കുമ്പോൾ ഒട്ടും വെള്ളം ഉപയോഗിക്കേണ്ടതില്ല. ശേഷം ഉള്ളിയുടെ സത്ത് മുഴുവനായും ഒരു അരിപ്പ ഉപയോഗിച്ച് പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കുരുമുളക് പൊടിച്ചതും, അല്പം തേനും ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്. ചുമ, കഫക്കെട്ട് എന്നിവ മാറാനായി പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസത്തിൽ മൂന്ന് നേരം എന്ന അളവിലും, കുട്ടികൾക്ക് അര ടീസ്പൂൺ ഒരു നേരം എന്ന അളവിലും ഈ ഒരു മിശ്രിതം ഉപയോഗിക്കാവുന്നതാണ്. Easy Home Remedy For Cough Credit : Tips Of Idukki
Easy Home Remedy for Cough
Cough can be uncomfortable and disruptive, but natural remedies from your kitchen can provide quick relief. Using simple, safe ingredients, you can soothe your throat, reduce irritation, and support faster recovery without relying on chemicals. This easy home remedy is effective for dry and mild coughs in adults and children.
Top Benefits
- Soothes Throat Irritation – Reduces tickling and soreness naturally.
- Clears Mucus – Helps expel phlegm from the respiratory tract.
- Boosts Immunity – Strengthens the body’s natural defense system.
- Safe & Natural – Gentle for children and adults, chemical-free.
- Quick Relief – Eases coughing within a short time of use.
How to Prepare the Remedy
- Honey & Ginger Mix – Take 1 teaspoon of honey and ½ teaspoon of freshly grated ginger. Mix and consume directly.
- Lemon & Honey Drink – Squeeze half a lemon into warm water, add 1 teaspoon honey, and drink slowly.
- Tulsi (Holy Basil) Tea – Boil 5–6 tulsi leaves in water for 5 minutes. Strain and drink warm.
- Turmeric Milk – Add ½ teaspoon turmeric powder to a cup of warm milk and drink before bedtime.
- Steam Inhalation – Add a few drops of eucalyptus oil or crushed ginger to hot water and inhale the steam to ease congestion.
Expert Tips
- Stay hydrated to thin mucus and soothe the throat.
- Avoid cold drinks and junk food while coughing.
- Gargle with warm salt water for additional relief.
- Use fresh ingredients for maximum effectiveness.
FAQs
1. Can children use honey for cough?
Yes, for children above 1 year old only.
2. How many times a day should I take this remedy?
2–3 times daily for quick relief.
3. Is it effective for dry and wet coughs?
Yes, different remedies (like steam or turmeric milk) can target both types.
4. Can it replace medicine?
Mild coughs respond well, but persistent coughs may require a doctor’s consultation.
5. How soon will I feel relief?
Usually within a day or two, with regular use.