കേരളത്തിന്റെ തനത് രുചിക്കൂട്ടിൽ ഒരു കിടിലൻ സാമ്പാർ പൊടി! സാമ്പാർപൊടിക്ക് രുചി ഇരട്ടിക്കാൻ ഇതുകൂടി ചേർത്ത് നോക്കൂ!! | Easy Home Made Sambar Powder Recipe
Easy Home Made Sambar Powder Recipe
Easy Home Made Sambar Powder Recipe : ഇനിമുതൽ കടയിൽ നിന്ന് പാക്കറ്റ് സാമ്പാർ കൂടി വാങ്ങിക്കേണ്ട ആവശ്യം വരുന്നില്ല! വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കൂടുതൽ നാൾ സ്റ്റോർ ചെയ്തു വെക്കാൻ പറ്റുന്ന സാമ്പാർ പൊടി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. അല്പനേരം ഇതിനായി മാറ്റിവെച്ചാൽ രണ്ടുമാസം വരെ ഉപയോഗിക്കാനുള്ള സാമ്പാർ പൊടി നമുക്ക് തയ്യാറാക്കാം. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കാശ്മീരി മുളകും വറ്റൽ മുളകും ഇട്ട് നന്നായി വറുത്തെടുക്കുക.
ചേരുവകൾ
- കാശ്മീരി മുളക് – 1 കപ്പ്
- വറ്റൽമുളക് – 1 കപ്പ്
- മല്ലി- 5 ടേബിൾ സ്പൂൺ
- പച്ചക്കടല പരിപ്പ് – 2 ടേബിൾ സ്പൂൺ
- ഉഴുന്നുപരിപ്പ് – 2 ടേബിൾ സ്പൂൺ
- ഉലുവ – 1 ടീ സ്പൂൺ
- ചെറിയ ജീരകം – 1 ടീ സ്പൂൺ
- കായം – 1/4 കപ്പ്
- വേപ്പില – 1 കപ്പ്
- മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ
Ingredient
- Kashmiri Chilli – 1 cup
- Bitter Chilli – 1 cup
- Coriander – 5 tablespoons
- Green gram dal – 2 tablespoons
- Buy Uzhunnu Dal whole (Urad)-Spice Basket
- Black Gram – 2 tablespoons
- Fenugreek – 1 teaspoon
- Small cumin seeds – 1 teaspoon
- Kayam – 1/4 cup
- Curry leaves – 1 cup
- Turmeric powder – 1 tablespoon
ശേഷം ഇത് ഒരു വലിയ ബൗളിലേക്ക് മാറ്റിവെച്ച് അതേ പാനിലേക്ക് മല്ലി ഇട്ടു കൊടുത്തു നന്നായി വറക്കുക. മല്ലിയുടെ നിറം ചെറുതായി മാറി വരുമ്പോൾ മല്ലിയും പാനിൽ നിന്ന് നേരത്തെ മാറ്റിവെച്ച ബൗളിലേക്ക് മാറ്റിവെക്കുക. ഉഴുന്നു പരിപ്പും കടല പരിപ്പും ഒരുമിച്ചിട്ട് വറുത്ത ശേഷം ബൗളിലേക്ക് മാറ്റിവെക്കുക. പിന്നീട് ഇതിലേക്കു ഉലുവയും ചെറിയ ജീരകവും ഇട്ട് വർക്കുക. ഉലുവയും ചെറിയ ജീരകവും ചൂടായി കഴിയുമ്പോൾ അതും ആ ബൗളിലേക്ക് മാറ്റിവെക്കുക.
ശേഷം കായം ചെറിയ കഷ്ണങ്ങളാക്കി ഇട്ട് നന്നായി മൂപ്പിക്കുക. അവസാനമായി വേപ്പില കൂടിയിട്ട് നന്നായി വറുത്തെടുത്ത് ബൗളിലേക്ക് മാറ്റുക. ബൗളിൽ ഉള്ള എല്ലാം ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിൽ കുറേശ്ശെ ഇട്ട് പൊടിച്ചെടുക്കുക.. ആദ്യം കുറച്ചിട്ട് പൊടിച്ച ശേഷം രണ്ടാമത്തെ ഭാഗം പൊടിക്കാൻ ഇടുമ്പോൾ മഞ്ഞൾപ്പൊടി കൂടി ഇട്ടു പൊടിക്കുക. ശേഷം ഇതെല്ലാം കൂടി ഒരു ബൗളിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്തു ഒരു ചില്ല് കുപ്പിയിൽ ഇട്ട് അടച്ചു വെക്കാവുന്നതാണ്. Easy Home Made Sambar Powder Recipe Credit: Paadi Kitchen
Easy Homemade Sambar Powder Recipe – Authentic South Indian Flavor in Every Spoon!
Making your own sambar powder at home ensures freshness, authentic taste, and zero preservatives. This versatile spice mix is a must-have in every South Indian kitchen — perfect for sambar, kootu, or even rasam!
Time to Prepare:
- Prep Time: 5 minutes
- Roasting Time: 10 minutes
- Cooling + Grinding: 10 minutes
- Total Time: 25 minutes
Ingredients for Homemade Sambar Powder:
- Coriander seeds – 1 cup
- Dry red chilies – ¾ cup (adjust to spice level)
- Chana dal (split Bengal gram) – ¼ cup
- Toor dal (pigeon peas) – ¼ cup
- Urad dal – 2 tbsp
- Fenugreek seeds – 1 tsp
- Cumin seeds – 1 tbsp
- Black peppercorns – 1 tsp
- Mustard seeds – 1 tsp
- Curry leaves – 1 sprig (optional but flavorful)
- Turmeric powder – 1 tbsp
- Asafoetida (hing) – ½ tsp
How to Make Sambar Powder – Step-by-Step:
Step 1: Dry Roast the Spices
- In a dry pan, roast each ingredient separately on low heat until golden and aromatic.
- Start with coriander seeds, then dals, then red chilies, and so on.
- Let the curry leaves dry out until crisp if using.
Step 2: Cool Completely
- Spread roasted spices on a plate
- Allow to cool fully before grinding (prevents moisture buildup)
Step 3: Grind into Fine Powder
- Use a dry mixer jar or spice grinder
- Grind everything to a fine or slightly coarse powder, as per your preference
- Mix in turmeric powder and hing at this stage
Step 4: Store Properly
- Store in an airtight glass or steel container
- Keeps fresh for 3–4 months at room temperature
- For extended shelf life, keep in fridge
Tips:
- Always use fresh, good-quality spices
- Roast on low flame to prevent burning
- Avoid moisture while handling — always use a dry spoon
Easy Home Made Sambar Powder Recipe
- Homemade sambar powder recipe
- How to make sambar masala at home
- Traditional South Indian spice mix
- Authentic sambar podi preparation
- Best sambar powder for Indian cooking