ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വീട് മുഴുവനും സോഫയിലും കർട്ടണിലും സുഗന്ധം കൊണ്ട് നിറയും; 1 രൂപ പോലും ചിലവില്ല.!! | Easy Home Freshener
Easy Home Freshener
Easy Home Freshener : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! ഇനി വീടു മുഴുവനും സോഫയിലും കർട്ടണിലും സുഗന്ധം കൊണ്ട് നിറയും! 1 രൂപ പോലും ചിലവില്ല; ഇതൊന്ന് സ്പ്രേ ചെയ്താൽ മതി സുഗന്ധം പരക്കും! ഇത്ര നാളും എനിക്കിത് തോന്നീലല്ലോ! നമ്മുടെ വീടുകളിൽ ചിലപ്പോൾ അടുക്കളയിൽ കയറിയാൽ ഇവിടെ മുഴുവൻ മീനിന്റെ മണമാണല്ലോ അല്ലെങ്കിൽ ബാത്രൂം മുഴുവൻ ദുർഗന്ധമാണല്ലോ എന്നൊക്കെയുള്ള
പരാതികൾ സ്ഥിരമാണ്. ചിലപ്പോൾ നമ്മൾ കാശുകൊടുത്ത് റൂം ഫ്രഷ്‌നർ വാങ്ങി അടിക്കും. എന്നാൽ നമുക്ക് തന്നെ പ്രകൃതിദത്തമായി ഉണ്ടാക്കാവുന്നതേ ഉള്ളു. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നമ്മുടെ വീട് മുഴുവനും സുഗന്ധം നിറയാനുള്ള ഒരു അടിപൊളി വിദ്യയുമായാണ്. നമ്മുടെ വീട്ടിൽ തറയൊക്കെ വൃത്തിയാക്കിയാൽ നല്ല സുഗന്ധം വരാനും അതുപോലെതന്നെ നമ്മുടെ വീട്ടിലെ സോഫയിലും കർട്ടണിലും
ചെയറിലും ബെഡ് റൂമിലും അടുക്കളയിലും ബാത്റൂമിലും എല്ലായിടത്തും നമുക്ക് സ്പ്രേ ചെയ്യാവുന്ന അടിപൊളി സംഭവമാണ് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത്. ഇത് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ അൽപം വെള്ളം എടുക്കുക. അതിലേക്ക് ഒരു കഷ്‌ണം പട്ട, രണ്ട് മൂന്ന് ഗ്രാമ്പൂ ചേർത്ത് തിളപ്പിച്ചെടുക്കുക. ചൂടാറിയ ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നമുക്ക് സോഫയിലും ചെയറിലും കർട്ടനിലുമെല്ലാം സ്പ്രേ ചെയ്യാം.
വസ്ത്രങ്ങൾ കഴുകുമ്പോൾ നമുക്കിത് അതിൽ കുറച്ചു ഒഴിച്ച് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കണം. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും ഒരുപാട് സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം അറിയാതെ പോയല്ലോ ഈ സൂത്രം. Video credit : Grandmother Tips