അരിപ്പ ഫ്രീസറിൽ ഇങ്ങനെ വെച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി! ഇനി ഒരു വർഷത്തേക്ക് ഫ്രിഡ്‌ജ് ക്ലീനാക്കണ്ട മകളെ!! | Easy Fridge Cleaning Tips Using Stainer
Easy Fridge Cleaning Tips Using Stainer
Fridge Cleaning Tips – Keep Your Refrigerator Fresh, Hygienic, and Odor-Free
Easy Fridge Cleaning Tips Using Stainer : A clean refrigerator is essential for maintaining food hygiene and improving cooling efficiency. Regular cleaning not only prevents unpleasant odors but also helps extend the life of your appliance. Using simple home ingredients like baking soda, vinegar, and lemon, you can deep-clean your fridge safely and affordably without harsh chemicals.
വീട് എല്ലായ്പ്പോഴും വൃത്തിയായും, ഭംഗിയായി വെക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ എല്ലാവരും. എന്നാൽ മിക്കപ്പോഴും പലർക്കും അതിന് സാധിക്കാറില്ല. എന്നാൽ അത്തരം അവസരങ്ങളിൽ ചെറിയ ചില ട്രിക്കുകൾ ഉപയോഗപ്പെടുത്തി വീട് ഭംഗിയാക്കി വയ്ക്കാനായി സാധിക്കുന്നതാണ്. അത്തരം ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ എപ്പോഴും വൃത്തിയാക്കാൻ
Top Tips:
- Unplug your fridge and remove all food items before cleaning.
- Wipe the shelves with warm water mixed with vinegar and baking soda.
- Use lemon peel or coffee powder to eliminate bad odors.
- Clean the rubber gasket using an old toothbrush and soapy water.
- Place an open box of baking soda inside to keep the fridge smelling fresh.
ബുദ്ധിമുട്ടുള്ള ഒരു ഉപകരണമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിനകത്ത് നല്ല മണം നിലനിർത്തി വൃത്തിയാക്കി എടുക്കാനായി ഒരു സൊലൂഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ഇട്ടു കൊടുക്കുക, ശേഷം ഒരു ടീസ്പൂൺ അളവിൽ കംഫർട്ടും ആവശ്യത്തിനു വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളിലും നല്ല രീതിയിൽ തുടച്ച് കൊടുക്കുക.
ശേഷം ഫ്രിഡ്ജിനകത്ത് ട്രേ വരുന്ന ഭാഗങ്ങളിൽ ചെറിയ തുണി കഷണങ്ങൾ വിരിച്ച് കൊടുക്കുകയാണെങ്കിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഫ്രീസറിൽ കെട്ടിക്കിടക്കുന്ന ഐസ് എളുപ്പത്തിൽ അലിയിച്ചു കളയാനായി ഒരു അരിപ്പയിൽ അല്പം ഉപ്പ് എടുത്ത് ഫ്രീസറിനകത്ത് വിതറി കൊടുത്താൽ മതി. അടുക്കളയിൽ സൂക്ഷിക്കുന്ന ജീരകവും, പെരും ജീരകവുമെല്ലാം പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി നല്ല വെയിലുള്ള സമയത്ത് ഒരു പേപ്പറിൽ അവയിട്ട് നല്ലതുപോലെ ഉണക്കിയ ശേഷം
Pro Tips:
- Clean your fridge once every two weeks for best results.
- Avoid using strong detergents or chemical cleaners.
- Always dry shelves completely before placing food back.
കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. അതല്ലെങ്കിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ കുറച്ച് ഗ്രാമ്പു ഇട്ടു വച്ചാലും മതി. തേങ്ങ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി മുറിച്ച ശേഷം ചിരട്ടയോട് ചേർന്നിരിക്കുന്ന ഭാഗങ്ങളിൽ അല്പം ഉപ്പ് തേച്ചു കൊടുത്താൽ മതി. വീട്ടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി ഒരു ലിക്വിഡ് തയ്യാറാക്കാം. ഉപയോഗിക്കാത്ത ഒരു പാത്രം എടുത്ത് അതിലേക്ക് അര പാത്രം വെള്ളം ഒഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Easy Fridge Cleaning Tips Using Stainer Video Credit : SN beauty vlogs
Easy Fridge Cleaning Tips
Keeping your fridge clean is essential for food safety, freshness, and hygiene. A clean refrigerator prevents bad odors, bacteria buildup, and helps your food last longer. With a few simple home tricks, you can keep your fridge spotless and fresh without using harsh chemicals.
Top Benefits
- Prevents Bad Odor – Removes unpleasant smells and keeps food fresh.
- Improves Efficiency – Clean coils and shelves help cooling work better.
- Stops Mold Growth – Eliminates bacteria and fungal buildup.
- Saves Power – A clean fridge consumes less electricity.
- Enhances Hygiene – Keeps food safe and free from contamination.
How to Clean
- Unplug the Fridge – Always disconnect before cleaning.
- Empty Everything – Remove all food items and shelves.
- Use Baking Soda Solution – Mix 2 tablespoons of baking soda with warm water to wipe the inside.
- Clean Door Gaskets – Use a toothbrush dipped in vinegar to remove dirt.
- Dry and Deodorize – Wipe dry and place a bowl of baking soda or coffee powder to absorb odor.
FAQs
- How often should I clean my fridge?
- Every 2–3 weeks for best hygiene.
- Can I use dish soap for cleaning?
- Yes, mild dish soap works well for regular cleaning.
- How to remove strong fish smell?
- Wipe with vinegar water and leave coffee powder inside overnight.
- Should I clean the back coils?
- Yes, once every 3 months for better cooling efficiency.
- Can I clean with lemon water?
- Yes, lemon juice helps remove stains and freshens the smell.