കുഴൽ വെള്ളം കാരണം കറ പിടിച്ച ക്ലോസറ്റ് തൂവെള്ളയാക്കാൻ ഇങ്ങനെ ചെയ്യൂ! 2 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ക്ലോസറ്റ് പോലെ വെട്ടിതിളങ്ങും!! | Easy Clean Toilet Tips
Easy Clean Toilet Tips
Easy Clean Toilet Tips : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണ് ബാത്റൂം. കാരണം ബാത്റൂമുകളിലെ ക്ലോസറ്റിലും വാഷ്ബേസിനിലും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത വെള്ളക്കറകളും മറ്റും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ
എത്ര കറപിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്റൂമിലെ ക്ലോസറ്റ്, വാഷ്ബേസിൻ എന്നിവ ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പെയിന്റ് റിമൂവറാണ്. ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു പെയിന്റ് ബ്രഷ് ഉപയോഗിച്ച് പെയിന്റ് റിമൂവർ ക്ലോസറ്റിന്റെ എല്ലാ ഭാഗത്തും നല്ല രീതിയിൽ തേച്ച് കൊടുക്കുക.
ഇത് കുറച്ചുനേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവെക്കണം. ഈയൊരു സമയം കൊണ്ട് ബാത്റൂമിലെ വാഷ്ബേസിനിലും പെയിന്റ് റിമൂവർ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ശേഷം സബീന പൊടി വീട്ടിലുണ്ടെങ്കിൽ അത് എടുത്ത് ക്ലോസറ്റിന്റെ അകത്തും പുറം ഭാഗങ്ങളിലുമെല്ലാം വിതറി കൊടുക്കുക. ഇതേ രീതിയിൽ തന്നെ വാഷ്ബേസിന്റെ മുകളിലും സബീന പൊടി വിതറി കൊടുക്കാവുന്നതാണ്. അതിനുശേഷം ഉരയ്ക്കാൻ ആവശ്യമായ ഒരു ബ്രഷ് ഉപയോഗിച്ച് ക്ലോസറ്റ് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുക.
പിന്നീട് പച്ചവെള്ളം ഉപയോഗിച്ച് ക്ലോസെറ്റ് കഴുകുമ്പോൾ തന്നെ ഉൾഭാഗം ഉൾപ്പെടെയുള്ള എല്ലാ വശങ്ങളിലും കറകൾ പോയിട്ടുള്ളതായി കാണാൻ സാധിക്കും. ഇതേ രീതിയിൽ തന്നെ വാഷ്ബേസിന്റെ മുകളിലും സബീന പൊടിയിട്ട് ടൂത്ത് ബ്രഷ് അല്ലെങ്കിൽ സാധാരണ ക്ലീനിങ് ബ്രഷ് ഉപയോഗിച്ച് കഴുകിയെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിറം മങ്ങൽ ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നത് വഴി ഉണ്ടാകുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Clean Toilet Tips Credit : Razi Nazi activities
Easy Clean Toilet Tips
🚽 Easy Clean Toilet Tips | Sparkling Clean Without Harsh Chemicals
Struggling to keep your toilet clean and fresh? These easy toilet cleaning tips use simple household items to help you achieve a sparkling bathroom with minimal effort. Say goodbye to stains, odors, and germs with these DIY toilet cleaning hacks!
How to Clean a Toilet the Right Way
- How to clean toilet bowl naturally
- Best DIY toilet cleaner tips
- Remove toilet stains fast
- Natural toilet cleaning solution
- Homemade toilet disinfectant
🧼 Ingredients You’ll Need:
- Baking soda – ½ cup
- White vinegar – 1 cup
- Lemon juice – optional for scent and extra stain removal
- Toilet brush or old toothbrush
- Disinfectant spray (optional)
- Essential oil (eucalyptus or tea tree for freshness)
🧽 Step-by-Step Toilet Cleaning Tips
✅ 1. Sprinkle Baking Soda Inside Bowl
- Pour ½ cup of baking soda directly into the toilet bowl.
- Let it sit for 5 minutes — it helps loosen stains and neutralize odors.
✅ 2. Add White Vinegar
- Slowly pour 1 cup of white vinegar into the bowl.
- The mixture will fizz — this natural reaction breaks down grime.
- Close the lid and let it soak for 10–15 minutes.
✅ 3. Scrub with Toilet Brush
- Use a toilet brush to scrub the bowl thoroughly, especially under the rim.
- For stubborn stains, use an old toothbrush dipped in baking soda paste.
✅ 4. Flush and Freshen
- Flush to rinse clean.
- For added freshness, spray a mix of vinegar, water, and a few drops of essential oil on the seat and handle.
✅ 5. Weekly Maintenance Tip
- Drop baking soda into the toilet at night before bed. Let sit overnight and flush in the morning.
💡 Bonus Tips:
- For hard water stains, add lemon juice to the baking soda mix.
- Avoid harsh chemicals – they damage toilet surfaces and septic systems.
- Use toilet tank tablets or homemade bombs to keep odors away.