എന്റെ പൊന്നു കംഫോർട്ട് മൂടിയേ! ഇത്ര നാളും എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും!! | Cumfort Cap Tips

Cumfort Cap Tips

Cumfort Cap Tips : എന്റെ പൊന്നു കംഫോർട്ട് മൂടിയേ! കംഫോർട്ടിന്റെ മൂടി ഇനി ചുമ്മാ കളയല്ലേ! കംഫോർട്ട് മൂടി കൊണ്ട് ഈ സൂത്രം ചെയ്തു നോക്കൂ! ഇത്ര നാളും എനിക്കിത് ചെയ്യാൻ തോന്നീലല്ലോ! വീഡിയോ കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്! നമ്മുടെ വീടുകളിൽ വസ്ത്രങ്ങൾ തിളങ്ങാനും നല്ല മണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് കംഫോർട്ട്. മിക്ക വീടുകളിലും ഇത് ഒരിക്കലെങ്കിലും ഉപയോഗിക്കാതെ ഇരുന്നൂട്ടുണ്ടാകില്ല.

ഉപയോഗശേഷം ഇതിന്റെ ബോട്ടിൽ നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി കംഫോർട്ടിന്റെ മൂടി പോലും ആരും കളയരുത്. കംഫോർട്ടിന്റെ മൂടി കൊണ്ടുള്ള 2 അടിപൊളി സൂത്രങ്ങൾ ആണ് ഇവിടെ കാണിക്കുന്നത്. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ നേരം പോകാനുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ്

ഐറ്റവുമായാണ് ഇവിടെ വന്നിരിക്കുന്നത്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ലൊരു നേരംപോക്കുമാകും വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ.

അതുപോലെ ഭംഗിയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. നിങ്ങൾ തീർച്ചയായും ഇതൊന്ന് ചെയ്തു നോക്കൂ. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like